മനസ്സ് കുരുത്തുറ്റതെങ്കിൽ ജീവിതത്തിൽ തോൽക്കില്ല-എം.പി ജോസഫ്

Share News

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം? […]

Share News
Read More

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ സ്കൂള്‍ കുട്ടികളുടെ മാതാപിതാക്കളുമായി ഒരു മണിക്കൂര്‍ ഓണ്‍ലൈനിൽ ചെലവഴിക്കാനാണ്‌ നിയോഗം

Share News

പിള്ളേര് വീടും ഓണ്‍ലൈനുമായി ഇരിക്കുന്നതിന്റെ വിഷമങ്ങള്‍ കേള്‍ക്കേണ്ടി വരും. തീര്‍ച്ച. Dr cj john Chennakkattu (drcjjohn)

Share News
Read More

…സഹജീവികളോടുള്ള നമ്മുടെ സ്നേഹവും ശ്രദ്ധയും കരുതലും ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി നമുക്ക് ഈ ദിനാചരണത്തെ മാറ്റം.

Share News

എടാ നാളെ നേരം വെളുക്കുമ്പോൾ നിങ്ങൾ എന്നെ കാണില്ല…ഇനി ഞാൻ ജീവിച്ചിരിക്കില്ല..അവൾ എന്നെ ചതിചെടാ…ഫോണിൻറെ മറുതലയ്ക്കൽ പഴയൊരു സഹപാഠിയാണ്. ലോകം കൊറോണ ഭീതി യിലേക്ക് വഴുതിവീണ മാർച്ച് മാസത്തെ ഒരു സായാഹ്നത്തിലാണ് ഓർക്കാപ്പുറത്തു സുഹൃത്തിൻറെ ഈ ഫോൺ സന്ദേശം ലഭിച്ചത്. വർഷങ്ങളുടെ പരിചയമുണ്ട് ഞങ്ങൾ തമ്മിൽ.ഏതാണ്ട് എട്ട് വർഷം ഹൃദയത്തിലേറ്റിയ പ്രണയം തകർന്നതിന്റെ സകല നൈരാശ്യവും അവൻറെ വാക്കുകളിൽ എനിക്ക് വായിച്ചെടുക്കാമായിരുന്നു. പിന്നീടങ്ങോട്ട് സുദീർഘമായ ഇടപെടലുകൾ വേണ്ടിവന്നു അവനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാൻ.പ്രണയനൈരാശ്യം,സാമ്പത്തിക പ്രതിസന്ധി, മാറാരോഗം, ജോലിയുടെ […]

Share News
Read More