
ഗജൻ സിങ് എന്ന പേര് ഇന്ത്യയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടും.
ഗജൻ സിങ് എന്ന പേര് ഇന്ത്യയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടും. ലുധിയാന ജില്ലയിലെ ഭാരത് കിസാൻ യൂണിയൻ്റെ നേതാവ്.ഡൽഹിയിലെ കൊടും തണുപ്പ് സഹിച്ച് കർഷക സമരത്തിന് നേതൃത്വം കൊടുക്കാൻ എത്തിയതാണ് ഈ വൃദ്ധനായ മനുഷ്യൻ.
സമര സ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. കഠിനമായ കഷ്ടപ്പാടുകൾ സഹിച്ച് ജനങ്ങൾക്ക് അന്നം തരുന്ന അന്നദാതാക്കളെ ആദരിക്കുന്നതിന് പകരം ശത്രുക്കളെപ്പോലെ അടിച്ചും വെടിവെച്ചും ആട്ടിയോടിക്കുന്ന ഭരണക്കാരോട് എന്തു പറയാൻ…..? ആരു കേൾക്കാൻ….??
