ഇടക്കൊച്ചി, ചെറുതല പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (95) നിര്യാതയായി.

Share News

മക്കൾ, മരുമക്കൾ
ആനി, ജോയി (പരേതൻ)
റോസി, തോമസ്.
ജെയിംസ്, ടെൽമ.
കത്രീന, ജോസീ.
ഏലിക്കുട്ടി, മത്തായി.
മേബിൾ, ജോണി.
കൊച്ചുറാണി, ആന്റണി.
ജോർജ്ജ് (പരേതൻ), ജീന.
ലിസി, സാബു.

കൊച്ചിയിലെ “ലവ് ആൻഡ് കെയർ ” എന്ന സാമൂഹ്യ സേവന പ്രസ്ഥാനത്തിൻെറ സർവീസ് കോ -ഓർഡിനേറ്റർ മിനി ഡേവിസ് കൊച്ചുമോൾ ആണ് .
സംസ്ക്കാരം 30/08/2021 വൈകീട്ട് 4.00ന് പള്ളുരുത്തി സെന്റ് മേരീസ് (സുറിയാനി) പള്ളി സെമിത്തേരിയില്‍.

ആദരാഞ്ജലികൾ അർപ്പിക്കുന്നു .

നമ്മുടെ നാട് പ്രവർത്തകർ

nammude-naadu-logo
Share News