തൃശൂർ പൂരം സുരക്ഷിതമായി കൊടിയിറങ്ങി. |കാണാം, 2024 ഏപ്രിൽ 19ന് അടുത്ത വർഷത്തെ തൃശൂർ പൂരത്തിന്.

Share News

പ്രിയപ്പെട്ടവരെ,

ഈ വർഷത്തെ തൃശൂർ പൂരം സുരക്ഷിതമായി കൊടിയിറങ്ങി.

പൂരം നടത്താൻ നേതൃത്വം നൽകിയ ജില്ലയിലെ മന്ത്രിമാരായ ബഹു. അഡ്വ. കെ. രാജൻ, ബഹു. ഡോ. ആർ. ബിന്ദു, ബഹു. കെ. രാധാകൃഷ്ണൻ, ബഹു. മേയർ, ബഹു. എം.എൽ.എമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ജീവനക്കാർ, മറ്റ് വിവിധ സർക്കാർ വകുപ്പുകൾ, കോർപറേഷൻ ജീവനക്കാർ, മാധ്യമ സുഹൃത്തുക്കൾ, വൊളണ്ടിയർമാർ, ഏറെ പ്രിയപ്പെട്ട നാട്ടുകാർ, പൂരപ്രേമികൾ ഏവർക്കും നന്ദി…

കാണാം, 2024 ഏപ്രിൽ 19ന് അടുത്ത വർഷത്തെ തൃശൂർ പൂരത്തിന്.

Thrissur District Collector

Share News