
മാധ്യമ രംഗത്ത് ഒഴിച്ച് കൂടാനാവാത്ത രണ്ട് വ്യക്തിത്വങ്ങൾ വിട വാങ്ങി.
മാതൃഭൂമിയുടെ ഡയറക്ടറും പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി വി ഗംഗാധരൻ.മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായിരുന്ന സച്ചിദാനന്ദ മൂർത്തി സാറാണ് രണ്ടാമത്തെയാൾ.

രണ്ട് മഹത് വ്യക്തികളുടെയും കുടുംബങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നു.
ആദരാഞ്ജലികൾ