“വനിതാ എസ് ഐ കരഞ്ഞുകൊണ്ട് വന്നു പറയുന്നു മേഡം, ഡിഐജി പോലീസ് ക്ലബ്ബിൽ വന്നിട്ടുണ്ട് എന്നെ വിളിപ്പിക്കുന്നു..ഒന്ന് രക്ഷിക്കണം”

Share News

“വനിതാ എസ് ഐ കരഞ്ഞുകൊണ്ട് വന്നു പറയുന്നു മേഡം, ഡിഐജി പോലീസ് ക്ലബ്ബിൽ വന്നിട്ടുണ്ട് എന്നെ വിളിപ്പിക്കുന്നു..ഒന്ന് രക്ഷിക്കണം”

മുമ്പും ഇതുപോലെ വിളിപ്പിച്ചിട്ടുണ്ട് ദുരുപയോഗത്തിന് വിധേയമായിട്ടുണ്ടത്രേ. കേരളത്തിലെ, ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ (R Sreelekha IPS Rtd.)

സർവ്വീസിൽ നിന്നും വിരമിച്ചതിനു ശേഷം നടത്തിയ വെളിപ്പെടുത്തലാണ്.അതീവ ഗൗരവമുള്ളതാണ് ഈ വെളിപ്പെടുത്തൽ.

കൊഗ്നൈസബിൾ ആയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരാതിയില്ലാതെ തന്നെ നടപടിയെടുക്കണമെന്ന നാട്ടിലെ പോലീസ് സേനയിലാണിത്.

Adv Sherry J Thomas

Share News