
എങ്ങിനെയുണ്ട് ട്രൂമ്പ് എന്ന് നിങ്ങളിൽ ആരെങ്കിലും എന്നോടു ചോദിച്ചാൽ Trump ഒരു മഹാൻ എന്നേ ഞാൻ പറയു..
——-മഹാനായ Donald Trump——–
2016 അമേരിക്കയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയം.
അമേരിക്കയിൽ പൊതുവേ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലാരി ക്ലിന്റൺ നു വിജയം ഉറപ്പിച്ചനിലയിലായിരുന്നു ജനവികാരം അല്ലങ്കിൽ ട്രൂമ്പ് ജയിക്കുമെന്നു ആരും കരുതിയിരുന്നില്ല ……. എന്നാൽ ഞാൻ വിശ്വസിച്ചതു Trump വിജയിക്കുമെന്നാണു.യാതൊരുവിധ രാഷ്ട്രീയ കണക്കുകൂട്ടലും ഇല്ലാതെ ,,,അമേരിക്കൻ രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ അടുത്തറിയാൻ ശ്രമിക്കാതെ തന്നെ ദൈവത്തിന്റെ കാഴ്ചപ്പാടിൽ ആരാകും പ്രസിഡന്റ് എന്നുള്ള ഒറ്റ വീക്ഷണത്തിലൂടെ മാത്രം ,,ഒരു ധ്യാന ചിന്തയിലൂടെ Trump വിജയിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു.
പ്രശസ്തമായ ഒരു രാഷ്ട്രീയ ഭൂതകാലം ഇല്ലാതിരുന്ന Trump സ്ഥാനാർത്ഥിത്വം പ്രഘ്യപിച്ചതുമുതൽ ഈ നിമിഷം വരെയും നിരവധി ഗൂഢ സംഘങ്ങൾ ട്രൂമ്പ് നെതിരെ അകാരണമായ വിമർശനങ്ങൾ ആണു നടത്തിക്കൊണ്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ചില ടെലിവിഷൻ ചാനലുകൾ,,സ്വവർഗ്ഗഭോഗികളുടെ കൂട്ടായ്മകൾ,,ഇസ്ലാമികൾ, മയക്കുമരുന്നു മാഫിയ ,,,അനധിക്രതകുടിയേറ്റക്കാർ,,നിരീശ്വരവാദികൾ,,സാത്താൻ സേവക്കാർ ,,,ചില ഡെമോക്രാറ്റുകൾ തുടങ്ങിയ തെമ്മാടിക്കൂട്ടങ്ങൾ ആണു Trump സ്ഥാനഭ്രഷ്ടനായി കാണുവാൻ ആഗ്രഹിക്കുന്നതു .
അടുത്ത തെരഞ്ഞെടുപ്പിൽ ആരെങ്കിലും ട്രൂമ്പ് ഇനിയും അധികാരത്തിൽ വരരുത് എന്നാഗ്രഹിക്കുന്നുവെങ്കിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു വിഭഗത്തിൽ പെട്ടവരാകാനേ തരമുള്ളു.
എങ്ങിനെയുണ്ട് ട്രൂമ്പ് എന്ന് നിങ്ങളിൽ ആരെങ്കിലും എന്നോടു ചോദിച്ചാൽ Trump ഒരു മഹാൻ എന്നേ ഞാൻ പറയു..നിങ്ങളിൽ പലർക്കും എതിരഭിപ്രായങ്ങൾ ഉണ്ടാകാം.എങ്കിലും എനിക്കിങ്ങനെ പറയുവാനേ കഴിയു.
ട്രൂമ്പ് നെ സോഷ്യൽ മീഡിയ യിലൂടെ നിരവധി ആളുകൾ തെറി പറയുന്നത് ഞാൻ കാണുന്നുണ്ടു.ചിലർ ശപിക്കുന്നു.ചിലർ ഹീനമായ ട്രോളുകൾ ഇറക്കുന്നു.
ചരിത്രം മഹാനെന്നു വിളിക്കുവാൻ ഇടയുള്ള ഒരു മനുഷ്യനെ കോമാളിയായി ചിത്രീകരിക്കുവാൻ ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നു
.ട്രൂമ്പ് വിരോധികളോടു എനിക്കു ചോദ്യക്കുവാനുള്ളതു നിങ്ങൾ എന്താണ് ഒരു രാജ്യത്തെ ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നതു ?
ഒരു രാഷ്ട്ര നേതാവിനെ വിമർശിക്കുമ്പോൾ എന്തായിരിക്കണം വിമർശനത്തിനു മാനദണ്ഡം ?
അദ്ദേഹത്തിന്റെ മതമോ, നിറമോ ,പൂർവ്വകാലമോ , വിദ്യാഭാസമോ,, അതോ അദ്ദേഹത്തിന്റെ ഭരണ മികവോ ??
എന്തായിരിക്കും നിങ്ങളെ അലസോരപ്പെടുത്തുന്നതോ ആഹ്‌ളാദിപ്പിക്കുന്നതോ ആയ കാര്യം?
നിങ്ങൾ ഒരു രാഷ്ട്രീയ നിരീക്ഷകനാണെങ്കിൽ തീർച്ചയായും ഭരണമികവു തന്നെയാവും മാനദണ്ഡമായി കണക്കാക്കുക.മഹാനായ ട്രൂമ്പ് മൂന്നരവർഷത്തെ ഭരണത്തിൽ 18.44 Trillon ആയിരുന്ന GDP 21 .44 Trillion ആയി വളർത്തി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തി.
2023 ൽ പ്രതീക്ഷവച്ചിരുന്നതു 24 .88 Trillion ആയിരുന്നു.എന്നാൽ അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ പ്രതീക്ഷിച്ച വളർച്ചയെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു.തൊഴിലില്ലായ്മ കഴിഞ്ഞ അമ്പതു വർഷത്തെ ഏറ്റവും താണനിലയിലായി കൊറോണക്കു തൊട്ടുമുൻപു വരെ .
Business മേഖല ഏറ്റവും ഉയർന്ന നിലവാരത്തിലേക്കു വളർന്നു.ശത്രു രാജ്യങ്ങളുമായി യുദ്ധ ത്തിലേർപ്പെടാതെ ശാസനകൾകൊണ്ടു അവരെ നിലക്കു നിറുത്തുവാൻ ശ്രമിച്ചു.കൊറോണക്കു തൊട്ടുമുൻപ് വരെ രാജ്യസുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചകളും,,പരാധികളുമില്ല തീവ്രവാദികളെ സ്രഷ്ടിച്ചു കയറ്റുമതി ചെയ്തു പോന്ന പാകിസ്താനെ നിലക്ക് നിറുത്തവാൻ Trump നു കഴിഞ്ഞു.
അവർക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചു.പാകിസ്ഥാനിൽ വെടിയൊച്ചകൾ കേൾക്കാതെയായ മൂന്നര വർഷങ്ങളാണ് കഴിഞ്ഞുപോയതു.അഫ്‍ഗാനിസ്ഥാനിൽ താലിബാനെ നിയന്ദ്രിച്ചു സമാധാന കാരാറിലേക്കു കൊണ്ടുവരുവാൻ കഴിഞ്ഞു.അവിടെയും വെടിയൊച്ചകൾ കേൾക്കാതെയായി
അമേരിക്കയുടെ സംഭാവനകൾ കാലങ്ങളായി അനാവശ്യമായി കൈപറ്റിക്കൊണ്ടിരുന്ന രാജ്യങ്ങളെ അതിൽ നിന്നും ഒഴിവാക്കി.അമേരിക്കക്കു ഗുണകരമായി അമേരിക്ക – ചൈന വ്യാപാര കാരാർ പുതുക്കി എഴുതി.
ഉത്തര കൊറിയയുമായി ഒരു യുദ്ധ സാദ്ധ്യത നിലനിൽക്കെ,, ശക്തമായ താക്കീതു കൊണ്ടു കിംഗ് ജോംഗ് ഉന്നിനെ വിറപ്പിച്ചു ചർച്ചയിലേക്കു കൊണ്ടുവന്നു.യുദ്ധമല്ല ശക്തമായ താക്കീതു കൊണ്ടു ആ രാജ്യത്തെ വിറപ്പിച്ച അസാമാന്യ ധീരനാണു Trump.
പതിറ്റാണ്ടുകളായി കലഹിച്ചു പോന്ന ഉത്തര ദക്ഷിണ കൊറിയകളെ ഒരു മേശക്കു ചുറ്റും കൊണ്ടു വരുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഐസിസ് നേതാവു അബുബക്കർ ബാഗ്ദാദി,,Iranian major general Qasem Soleimani തുടങ്ങിയ ഭീകരജന്മങ്ങൾ ഇല്ലാതെയായി.ISIS, Al-Qaeda. ,താലിബാൻ,Boko Haram തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾ തകർന്നിരിക്കുന്നു.
യെരുശലേമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി പ്രഖ്യപിക്കുവാൻ മുൻ അമേരിക്കൻ നേതാക്കൻമാർ മടിച്ചു നിന്നപ്പോൾ ധീരമായ തീരുമാനം എടുക്കുവാൻ ട്രൂമ്പ്നു കഴിഞ്ഞു.അടിസ്ഥാന പ്രശനം നിലനിക്കുന്നു എങ്കിലും ഇസ്രായേൽ പാലസ്തീൻ സംഘർഷം തീരെ കുറഞ്ഞിരിക്കുന്നു.
വടികൊടുത്തു അടിവാങ്ങിയിരുന്ന പാലസ്തീനികൾക്കു ഇസ്രായിയിലേക്കു ഇപ്പോൾ Bomb എറിയുവാൻ മുട്ടുവിറക്കുന്നു.ഒരു വിദേശി മറ്റൊരു രാജ്യത്തേക്കു വരേണ്ടതു മതിൽ ചാടിയോ തുരങ്കം സൃഷ്ടിച്ചോ ആവരുത് നേരായ മാർഗ്ഗത്തിലൂടെയാവണമെന്നും ,,അനധിക്രത കുടിയേറ്റക്കാർ രാജ്യം വിടണമെന്നും കല്പിക്കുമ്പോൾ അയൽ രാജ്യങ്ങളിൽ നിന്നും മതിൽ ചാടി കുടിയേറുന്ന ഒരു കൂട്ടം ആളുകൾ ശത്രുക്കൾ ആകുന്നു
.തീവ്രവാദികളെ അഭയാർഥികളായി സ്വീകരിക്കില്ല എന്നു പറയുമ്പോൾ ഇസ്ലാമികളും ഡെമോക്രാറ്റുകളും ശത്രുക്കളാകുന്നു.ക്രിസ്ത്യൻ മൂല്യങ്ങൾക്കായി വാദിക്കുമ്പോൾ സ്വവർഗ്ഗഭോഗികളും നിരീശ്വര വാദികളും ശത്രുക്കളാകുന്നു.ഈ കൂട്ടരെല്ലാമാണു മഹാനായ President നെ കോമാളിയാക്കുന്നതുഅമേരിക്കലോകത്തോടു ചെയ്ത ഒരു ചതി അതു ചൈനയെ വളരാൻ അനുവദിച്ചു എന്നുള്ളതാണു. ചൈനയുടെ ഇനിയുള്ള വളർച്ച ഇന്ത്യക്കുമാത്രമല്ല ലോകത്തിനു മുഴുവൻ ഭീഷണിയാണ് .
അതു Trump നോളം നന്നായി തിരിച്ചറിയുന്ന മറ്റൊരാളില്ല എന്നാണു ഞാൻ കരുതുന്നതു . അമേരിക്കയിൽ തിരഞ്ഞെടുപ്പു അടുത്തുവരുന്നു. തിരഞ്ഞെടുപ്പിൽ ട്രൂമ്പ് അധികാരത്തിൽ തിരിച്ചെത്തിയാൽ ചൈനയെ നിലക്കു നിർത്തുമെന്ന കാര്യത്തിൽ എനിക്കു സംശയം ഇല്ല .
ട്രൂമ്പിന്റെ എതിർ സ്ഥാനാർത്ഥി ഡെമോക്രാറ്റുകാരൻ ജോ ബൈഡൻ ചൈനയോടു വിധേയത്വം പുലർത്തി അമേരിക്കയെ പൂർണ്ണമായി ചൈനക്കു പണയം വക്കുവാനിടയുണ്ട്.ലോകം ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഉറക്കം തൂങ്ങി എന്നു വിളിക്കപ്പെടുന്ന ജോ ബൈഡനോപോലൊരാൾക്കു ലോകത്തിനു വേണ്ടി എന്തു ചെയ്യുവാൻ കഴിയും ??
പക്ഷേ എനിക്കു സംശയമില്ല Donald Trump അധികാരത്തിൽ തിരികെയെത്തും.
അമേരിക്കക്കും ലോകത്തിനും അതു ഗുണകരമായി മാറും. ലോകവും ചരിത്രവും അദ്ദേഹത്തെ മഹാൻ എന്നു വാഴ്ത്തും.