വീട്ടിൽ തയാറാക്കാം തേൻ…
ഉദ്യാനത്തിൽ തേൻ കൂടുതൽ ലഭ്യമായ ചെടികൾ നട്ടുവളർത്തുന്നതിനൊപ്പം ചെറുതേനീച്ചക്കൂടുകൾ കൂടി വച്ചാൽ വീട്ടാവശ്യത്തിനുള്ള തേൻ കിട്ടും. പൂന്തോട്ടവും പൂച്ചെടികളും മനുഷ്യന് ആസ്വദിക്കാനുള്ള പ്രകൃതിവിഭവങ്ങളാണ്. പൂമൊട്ട് വിരിഞ്ഞു പൂവാകുന്നതും തേനീച്ചയോ പൂമ്പാറ്റയോ പരാഗണം നടത്തി കായ് ആയി മാറുന്നതും കണ്ണിനു കൗതുകം പകരുന്ന കാഴ്ചയാണ്. തേനും പൂമ്പൊടിയും ശേഖരിക്കാനെത്തുന്ന തേനീച്ച, പൂവിൽ മനഃപൂർവമല്ലാതെ നടത്തുന്ന പരാഗണംകൊണ്ടു മാത്രമാണ് പല ചെടികളും വംശനാശം സംഭവിക്കാതെ നിലനിൽക്കുന്നതെന്നത് ശാസ്ത്രസത്യമാണ്. … നമ്മുടെ ഉദ്യാനങ്ങളിൽ നട്ടുപരിപാലിക്കുന്ന മിക്ക പൂച്ചെടികളും തേനീച്ചയ്ക്ക് തേനിന്റെയും പൂമ്പൊടിയുടെയും […]
Read Moreജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജില്ലാ തല എക്‌സൈസ് ഓഫീസുകൾക്ക് മുന്നിൽ മദ്യനയത്തിനെതിരെ പ്രതിഷേധ ധർണ്ണ –
രാവിലെ 11 മണി- 5 പേർ സാമൂഹിക അകലം പാലിച്ച് പ്ലാക്കാർഡ് പിടിച്ച് കറുത്തമാസ് ക്ക് ധരിച്ച് നിൽക്കുക – പ്ലാക്കാർഡിൽ – മദ്യനയം തിരുത്തുക – കേരളം പിന്നോട്ട് – മദ്യനയത്തിൽ – അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26-1 KCBC മദ്യ വിരുദ്ധ സമിതി -ഇന്ന് തന്നെ ക്രമീകരണങ്ങൾ ചെയ്യുക – ഫാ.ജോൺ അരീക്കൽ (KCBC മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി) അഡ്വ.ചാർളി പോൾ, പ്രസാദ് കുരുവിള (സംസ്ഥാന സെകട്ടറിമാർ) – ജൂൺ 23 […]
Read Moreവധൂവരന്മാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട:കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം
തിരുവനന്തപുരം: ക്വാറന്‍റീനില്‍ കൂടുതല്‍ ഇളവുകൾ വരുത്തി സംസ്ഥാനം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വധൂവരന്മാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട.ഇവര്‍ക്കൊപ്പം ബന്ധുക്കളോ സുഹൃത്തുക്കളോ ആയ അഞ്ച് പേര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഏഴുദിവസം വരെ സംസ്ഥാനത്ത് ഇവര്‍ക്ക് തങ്ങാന്‍ കഴിയും. മറ്റ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണം. ഇവര്‍ വിവാഹാവശ്യത്തിന് എത്തുന്നതിന് മുന്‍പായി വിവാഹക്കുറി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. വിവാഹചടങ്ങുകളില്‍ അല്ലാതെ മറ്റൊരു ചടങ്ങുകളിലും ഇവര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മറ്റ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് പുതിയ ഇളവുകളില്‍ […]
Read Moreപ്രവാസികള്‍ക്ക് പിപിഇ കിറ്റ്: പ്രായോഗികമല്ലന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം : കോവിഡ് പരിശോധനാ സംവിധാനമില്ലാത്ത ഗൾഫ് രാജ്യങ്ങളില്‍ നിന്നു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്‌മെന്റ് (പിപിഇ) ധരിച്ചു വരണമെന്ന സർക്കാർ നിര്‍ദേശത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ല. പിപിഇ കിറ്റിന്റെ ചെലവും പ്രവാസികള്‍ക്ക് താങ്ങാനാവില്ല. കിറ്റിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, ലഭിച്ചാല്‍ തന്നെ അതിന്റെ ചെലവ് പ്രവാസികള്‍ക്ക് താങ്ങാനാകുമോ. പിപിഇ കിറ്റ് ധരിക്കാന്‍ കയറുന്ന എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്ന വിമാനത്താവളത്തിലും സൗകര്യമുണ്ടോ. സര്‍ക്കാര്‍ […]
Read MoreLife in womb is as precious as life in Hand
Ann Mary Kottaram “I will not kill my baby” I got to know about a case in Kerala High Court about aborting a 23 weeks old baby who is ill. I don’t have any details about the illness of the baby or about the parents. But I thought I should share my personal experience. I […]
Read Moreകേരളീയരുടെ ആത്മസാക്ഷാൽക്കാരങ്ങൾക്ക് പുതിയ നിറങ്ങളേകിയ വേദശിരോമണി ജസ്റ്റിൻ ഇന്നും ഫോട്ടോഗ്രഫിയുടെ മേഖലയിൽ സജീവമാണ്
വ്യത്യസ്തതകൾ നിറഞ്ഞ ഈ ലോകത്ത് തികച്ചും വ്യത്യസ്തനായ ഒരാൾ. ഗൂഗിളിൽ നിന്നും വളരെ യാദൃശ്ചികമായാണ് ആ പേര് എന്റെ ശ്രദ്ധയിൽ പെടുന്നത്.തിരുവനന്തപുരം സെക്രട്ടേറിയറ്റ് മുൻഉദ്യോഗസ്ഥൻ ആയ വേദശിരോമണി ജസ്റ്റിൻ. ആകാംക്ഷയോടെ ആ പേരിനെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞത് തികച്ചും വ്യത്യസ്തത നിറഞ്ഞ ഒരു വ്യക്തിയെ കുറിച്ചായിരുന്നു. അത് നിങ്ങളിലേക്കും പങ്ക് വയ്ക്കണമെന്ന് തോന്നി. കേരളത്തിലെ ഫോട്ടോഗ്രഫിയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരാൾ.കറുപ്പിലും വെളുപ്പിലും ചാലിച്ച ചിത്രങ്ങളിൽ നിന്നും വർണ്ണചിത്രത്തിലേക്കുള്ള കൂടു മാറ്റത്തെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച […]
Read Moreചൊവ്വരയിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്:40 കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍
കൊച്ചി:എറണാകുളം ചൊവ്വരയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ 40 കുഞ്ഞുങ്ങളെ നിരീക്ഷണത്തിലാക്കി. കുടുംബാരോഗ്യകേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ വന്ന കുഞ്ഞുങ്ങളോടും കുടുംബാംഗങ്ങളോടുമാണ് നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നിലവില്‍ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരും ഏഴ് സ്റ്റാഫും നിരീക്ഷണത്തിലാണ്. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്. നഴ്‌സിന്റെ ഭര്‍ത്താവിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്. ഇരുവരും കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം […]
Read More‘മുന്നണിയിലേക്ക് ആരെയും എടുക്കാൻ ഉദ്ദേശമില്ല, എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ട’; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫ് മുന്നണിയിലേക്ക് ആരെയും എടുക്കാൻ ഉദ്ദേശമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിലേക്ക് പോകുമെന്ന് പറഞ്ഞ് ആരും വിലപേശേണ്ടതില്ലെന്നും കാനം രാജേന്ദ്രൻ. ഒരു സ്വകാര്യ ചാനലിലെ പ്രത്യേക പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം . സംസ്ഥാനത്ത് എല്‍ഡിഎഫിന് ഭരണ തുടർച്ചയുണ്ടാകുമെന്നും കാനം പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2016 ലെ പ്രകടനപട്ടികയിലെ ഏതാനും ചിലതൊഴിച്ച് ബാക്കിയെല്ലാം വാഗ്ദാനങ്ങളും നടപ്പിലാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് മുന്നില്‍ കേരളത്തിലെ പ്രതിപക്ഷം നിഷ്ഫലമായിപ്പോയി. സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകും. യുഡിഎഫ് ദുര്‍ബലമാകുകയാണ്. അതേസമയം, […]
Read Moreഎസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം കഴിഞ്ഞു; ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഫലം ജൂലൈ ആദ്യ വാരവും പ്രസിദ്ധീകരിക്കാൻ സാധ്യത. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി തീരുമാനിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും.പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുമായി മന്ത്രി രവീന്ദ്രനാഥ് അവസാനഘട്ട വിലയിരുത്തല്‍ നടത്തിയിരുന്നു. അതേസമയം, എസ്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഇവ പൂർത്തിയാക്കി ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ […]
Read More