ബഹുമാനപെട്ട മുഖ്യമന്ത്രി, ഇനിയും എത്ര പ്രവാസികൾ മരിക്കണം താങ്കളുടെ കണ്ണ് തുറക്കാൻ?

Share News

1.3KTomy Muringathery, Babu K Thomas and 1.3K others179 comments170 sharesLikeComment Share

Share News
Read More

പതിനെട്ടാം ദിനവും ഇന്ധന വില വർധിപ്പിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം രാ​ജ്യ​ത്ത് ഇ​ന്നും ഡീ​സ​ലി​ന് വി​ല കൂ​ട്ടി. തു​ട​ർ​ച്ച​യാ​യ 18ാം ദി​വ​സ​മാ​ണ് ഡീ​സ​ലി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ലി​റ്റ​റി​ന് 45 പൈ​സ​യാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. 18 ദി​വ​സം​കൊ​ണ്ട് 9.92 രൂ​പ​യാ​ണ്് ഡീ​സ​ലി​ന് വ​ർ​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, ഇ​ന്ന് പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല. 75.72 രൂ​പ​യാ​ണ് കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന്‍റെ വി​ല.

Share News
Read More

ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു

Share News

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ എം​എ​ല്‍​എ കോ​വി​ഡ് 19 ബാ​ധി​ച്ച്‌ മ​രി​ച്ചു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ത​മോ​നാ​ഷ് ഘോ​ഷ് (60) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 24 സൗ​ത്ത് പാ​ര്‍​ഗാ​നാ​സ് മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ​യാ​ണ് ത​മോ​നാ​ഷ് ഘോ​ഷ്. ഘോ​ഷി​ന്‍റെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഫാ​ല്‍​റ്റ​യി​ല്‍​നി​ന്ന് മൂ​ന്ന് ത​വ​ണ എം​എ​ല്‍​എ​യാ​യ അ​ദ്ദേ​ഹം പാ​ര്‍​ട്ടി ട്ര​ഷ​റ​റു​മാ​യി​രു​ന്നു. 35 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ത​മോ​നാ​ഷ് ത​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ന​ങ്ങ​ളു​ടെ​യും പാ​ര്‍​ട്ടി​യു​ടെ​യും ല​ക്ഷ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു​വെ​ന്നും മ​മ​ത […]

Share News
Read More

കോവിഡ്:രോഗബാധിതർ 94 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ൽ കു​റ​വി​ല്ല. രോ​ഗി​ക​ളു​ടെ എ​ണ്ണം 94 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 93,53,734 പേ​ർ​ക്കാ​ണ്് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ത്താ​കെ 4,79,805 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 50,41,711 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 24,24,168, […]

Share News
Read More

ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.

Share News

“വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു ” എന്ന് മനുഷ്യന്‍ മനുഷ്യനെ പറ്റിക്കാനായി , ആശ്വസിപ്പിക്കാനായി പറഞ്ഞുണ്ടാക്കിയ ഒരു ചൊല്ലുണ്ട്.എന്നാല്‍ , സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല.അവിടെ മാലാഖമാര്‍ അഥവാ ദേവഗണം , ശുദ്ധാത്മാക്കൾ…എന്നിങ്ങനെ ഓരോ വിശ്വാസങ്ങളും പഠിപ്പിക്കുന്നതു പോലെ തന്നെ ആണ് ഏവരും. പക്ഷേ. …….ഒരു സത്യമുണ്ട്.ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.ക്രിസ്തീയ വിശ്വാസപ്റകാരം പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ; ത്രിത്വൈകദൈവത്തിലെ പരിശുദ്ധാത്മ സാന്നിധ്യം ,ഹിന്ദു […]

Share News
Read More

ആ അനുഭവം ഇന്നും അവിസ്മരണീയമാണ് – എം പി അബ്ദുസ്സമദ് സമദാനി

Share News

ആ അനുഭവം ഇന്നും അവിസ്മരണീയമാണ്. രാമനാട്ടുകരക്കടുത്തുള്ള പെരുമുഖം സ്‌കൂളിൽ അഭിവന്ദ്യനായ അധ്യാപകൻ ബാലൻ മാസ്റ്ററുടെ യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കണ്ണ് കാണാൻ കഴിയാത്ത ആയിശ സമീഹ എന്ന കൊച്ചു ബാലിക വേദിയിലേക്ക് വന്നപ്പോൾ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നിനച്ചില്ല. ഹൃദയം പൊട്ടി ആ ഇളം കുരുന്ന് പാടിയ ദുഃഖരാഗം കലാസ്വാദനത്തിന്റെയല്ല, ജീവിത ചിന്തയുടെ സന്ദർഭമാണ് സംജാതമാക്കിയത്. പിതാവിന്റെ കൂടെ അവൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ അവളുടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒരു ലോകം ജ്വലിച്ചതായി അനുഭവപ്പെട്ടു. #BlindGirl

Share News
Read More

ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതിയും നടപ്പിലാക്കാൻ പോവുകയാണ്

Share News

കോവിഡ്-19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ ശ്രദ്ധാപൂർവ്വം നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. നിരവധി പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. അംഗനവാടി കുട്ടികൾക്ക് പോഷകാഹാരങ്ങൾ വീട്ടിലെത്തിച്ചു നൽകി. ലോക്ഡൗൺ കാലയളവിൽ റേഷൻ കടകൾ വഴി ഭക്ഷ്യവിതരണം ഉറപ്പു വരുത്താൻ സാധിച്ചു. കടകളിൽ വരാൻ ബുദ്ധിമുട്ടുകൾ നേരിട്ടവർക്ക് വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകുന്ന സംവിധാനം നടപ്പിലാക്കി. ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് […]

Share News
Read More

ഇത് പഠനാവശ്യത്തിന് മാത്രമെന്ന നയം വ്യക്തമാക്കിയില്ലെങ്കിൽ പിള്ളേർ അത് വഴി റേഞ്ചു വിട്ടു പോകും

Share News

ഓൺലൈൻ ക്ലാസ്സിലോ, ടെലിവിഷൻ ക്ലാസ്സിലോ ഇരിക്കണമെങ്കിൽ പബ് ജി ഇഷ്ടം പോലെ കളിക്കാൻ സമ്മതം നൽകണമെന്ന് ഉത്തരാധുനിക വിദ്യാർത്ഥി പയ്യന്റെ ഡിമാൻഡ് .ഇല്ലെങ്കിൽ ഈ വിദ്യാഭ്യാസം എനിക്ക് വേണ്ടെന്ന് ശാഠ്യം. സമരം ഒത്തു തീർപ്പിലാക്കി .അവൻ വിദ്യാഭ്യാസവുമായി സഹകരിച്ചു .ഗെയിമിൽ ആറാടി ആഘോഷിച്ചു .ഈ കാലഘട്ടം കഴിയുമ്പോൾ പിള്ളേരെ ഉത്തരവാദിത്ത ഓൺലൈൻ ടെലിവിഷൻ ശീലങ്ങളിൽ ഒതുക്കി നിർത്താനുള്ള തന്ത്രങ്ങൾ മാതാ പിതാക്കൾ മെനയേണ്ടി വരും .ഇപ്പോഴേ നയങ്ങൾ പ്രഖ്യാപിക്കുകയും ,അത്തരം ശീലങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യണം .ബ്ലാക്ക് […]

Share News
Read More

മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിൽ പങ്കെടുക്കാൻആരോഗ്യവകുപ്പുന്ത്രിക്ക് അവസരം ലഭിച്ചു.

Share News

ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് (ജൂണ്‍ 23) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ചര്‍ച്ചയിൽ പങ്കെടുക്കാൻ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ഷൈലജ ടീച്ചറിന്അവസരം ലഭിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. […]

Share News
Read More