ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 84 ലക്ഷം കടന്നു

Share News

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 84,00,129 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചു. 4, 51,263 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 44,14,991. യു.എസ്​, ബ്രസീൽ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ​. 22,34,471 പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 11,9941 പേർ ഇവിടെ മരിച്ചു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 9,60,309 ആയി. 46,665 പേരാണ്​ ഇവിടെ ഇതുവരെ മരിച്ചത്​. റഷ്യയിൽ 5,53,301 ​പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 7478 […]

Share News
Read More

മാറ്റമില്ല:ഇന്ധനവില വർധനവിന്റെ 13ാം ദിനം

Share News

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഇ​നി പ​റ​യും​വി​ധ​മാ​ണ്.​പെ​ട്രോ​ൾ ലി​റ്റ​റി​ന് 78.53 രൂ​പ. ഡീ​സ​ൽ 72.97 രൂ​പ. 13 ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 7.09 രൂ​പ​യും ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 7.28 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

Share News
Read More

24മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 13,586 കേസുകൾ

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 13,586 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു. പ്ര​തി​ദി​ന കേ​സു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,80,532 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 336 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12,573 ആ​യി. 2,04,711 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ചി​കി​ത്സ​യി​ലു​ള്ള​ത് 1,63,248 പേ​ര്‍. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,20,504 ആ​യി. 5,751 പേ​ര്‍ മ​രി​ച്ചു. 3,752 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ധാ​രാ​വി​യി​ല്‍ […]

Share News
Read More

ഇന്ന് ഈ വായനാദിനത്തിൽ, എനിക്ക് ജീവൻ തിരിച്ചുതന്ന ആ വായനയെ നന്ദിയോടെ ഓർമിക്കുന്നു, ഒപ്പം കുറെ സൗഹൃദങ്ങളെയും.

Share News

പി വി ആൽബി ജീവിതത്തെ മാറ്റിമറിച്ച വായനാനുഭവങ്ങളെക്കുറിച്ച് ധാരാളം പറഞ്ഞുകേൾക്കാറുണ്ട്. പക്ഷേ, എനിക്ക് ജീവൻ തിരിച്ചുതന്നതുതന്നെ ഒരു പുസ്തകത്തിന്റെ വായനയായിരുന്നു . മുപ്പതിൽപ്പരം വർഷം മുൻപാണ്, സുഹൃത്ത് പി.വി. സാനുവിനുവേണ്ടി ആൽഡസ് ഹക്സ്ലിയുടെ A Brave New World തപ്പിയെടുക്കാൻ എറണാകുളം പബ്ലിക് ലൈബ്രറിയിൽ രാവിലെ പോയി. ആരോപൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഉറപ്പായതിനാൽ ഒന്നാം അലമാരമുതൽ തിരച്ചിൽ തുടങ്ങി. പേരു പുറത്തു കാണാത്ത പുസ്തകങ്ങൾ എടുത്തു പരിശോധിക്കും. അങ്ങനെ കൈയിൽ വന്നതാണ്, ഹോമിയോപ്പതി ചികിൽസാരീതി കണ്ടുപിടിച്ച ഡോ. സാമുവൽ ഹൈനമാൻ […]

Share News
Read More

ജമ്മുവിൽ ഏറ്റുമുട്ടൽ:എട്ട്​ ഭീകരരെ സൈന്യം വധിച്ചു

Share News

ശ്രീനഗർ:രണ്ടിടങ്ങളിലായി ജമ്മുകശ്​മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ എട്ട്​ ഭീകരരെ സൈന്യം വകവരുത്തി. വ്യാഴാഴ്​ച രാത്രിയാണ് പാംപോര, ഷോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ​​ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പാംപോരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട്​ ​ഭീകരരും ഷോപിയാനിൽ ആറ്​ പേരുമാണ്​ കൊല്ലപ്പെട്ടത്​. പാംപോരയിൽ ഭീകരരോട്​ കീഴടങ്ങാൻ സുരക്ഷാസേനയിലെ കമാൻഡോ സംഘം ആവശ്യപ്പെട്ടുവെങ്കിലും ഇവർ ഇതിന്​ തയാറായില്ല. തുടർന്ന്​ സമീപത്തെ പള്ളിയിലൊളിച്ച ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു. പള്ളിയിലൊളിച്ച രണ്ട്​ ഭീകരരേയും വെള്ളിയാഴ്​ച പുലർച്ചെയാണ്​ വധിച്ചതെന്ന്​ കശ്​മീർ പൊലീസ്​ ഐ.ജി പറഞ്ഞു. […]

Share News
Read More

ക​ണ്ണൂ​രി​ലെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ന്‍

Share News

ക​ണ്ണൂ​ര്‍:കണ്ണൂരിലെ കോ​വി​ഡ് സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ സമ്പർക്ക പട്ടിക വി​പു​ല​മാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​കാ​ര​ണം പ്ര​ത്യേ​കം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ പരിശോധന മാത്രമാണ് മാര്‍ഗ്ഗം. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടത് ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. നി​ല​വി​ല്‍ 136 […]

Share News
Read More

തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍

Share News

ചെ​ന്നൈ:കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ നാ​ല് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ സമ്ബൂര്‍ണ ലോ​ക്ക്ഡൗ​ണ്‍. . ചെ​ന്നൈ, തി​രു​വ​ള്ളു​ര്‍, കാ​ഞ്ചി​പു​രം, ചെ​ങ്ക​ല്‍​പെ​ട്ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ ജൂ​ണ്‍ 30വ​രെ സ​ന്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍​ക്ക് മാ​ത്ര​മേ ഇ​നി​മു​ത​ല്‍ അ​നു​മ​തി​യു​ള്ളൂ. പ​ല​ച​ര​ക്ക്- പ​ച്ച​ക്ക​റി ക​ട​ക​ള്‍ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. ഓ​ട്ടോ-​ടാ​ക്സി സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് പാ​ഴ്സ​ല്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ പാ​സ് ന​ല്‍​കു​ന്ന​ത് തു​ട​രും. ചെ​ന്നൈ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സി​നും ത​ട​സ​മി​ല്ല.

Share News
Read More

ഇന്ധനവില വർധനവിന്റെ 13ാം ദിനം

Share News

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യ 13ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 56 പെ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 60 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഇ​നി പ​റ​യും​വി​ധ​മാ​ണ്.​പെ​ട്രോ​ൾ ലി​റ്റ​റി​ന് 78.53 രൂ​പ. ഡീ​സ​ൽ 72.97 രൂ​പ. 13 ദി​വ​സ​ത്തി​നി​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 7.09 രൂ​പ​യും ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 7.28 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.

Share News
Read More

മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Share News

ചിറ്റൂരിലെ കാര്‍ഷിക മേഖലയുടെ സമഗ്രവികസനത്തിന് ആക്കം കൂട്ടാനും ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ കിഴക്കന്‍ മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിനായി പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റര്‍ ജൂണ്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വൈകിട്ട് 4. 30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന മുഖ്യപ്രഭാഷണം നടത്തും. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് […]

Share News
Read More

കഴക്കൂട്ടം-അടൂർ സുരക്ഷാ വീഥി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share News

കഴക്കൂട്ടം-അടൂർ സുരക്ഷാവീഥി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്ന പ്രവൃത്തിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന റോഡിന് 78.65 കി.മീറ്റർ നീളമുണ്ട്. മൊത്തം ചെലവ് 146.67 കോടി രൂപ. റോഡ് വികസനത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നൽകുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തർദേശീയ നിലവാരമുള്ള മാതൃകാ സുരക്ഷാ റോഡാണിത്. റോഡ് അപകടങ്ങളുടെ എണ്ണവും, തീവ്രതയും അതുവഴി മരണനിരക്കും […]

Share News
Read More