മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. -മുഖ്യമന്ത്രി

Share News

മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിൻ്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. — മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി

Share News
Read More

ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 745 പേര്‍ രോഗമുക്തി നേടി – 27 07 2020

Share News

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകള്‍ വ്യക്തമാക്കിയത്.  സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. ഉറവിടമറിയാത്തത് 35 കേസുകളാണ്. വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 91 പേരും രോഗബാധിതരായി. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 43. കോവിഡ് മൂലം ഇന്ന് […]

Share News
Read More

കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൗണില്ല ; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം, രോഗ വ്യാപനമേറിയ ഇടങ്ങളിൽ കടുത്ത നിയന്ത്രണം

Share News

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക്ക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ്  ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേര്‍ന്നത്. മന്ത്രിമാർ വീട്ടിലും ഓഫീസിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്

Share News
Read More

അടുക്കളയിലെ ആഘോഷം !

Share News

രുചികരമായ മീൻ ബിരിയാണിയുമായി ഇരട്ടസഹോദരിമാരായ ലൗലിയും ലെസ്‌ലിയും സംസാരം യൂട്യൂബ് ചാനലിൽ. മീൻ ബിരിയാണി തയ്യാറാക്കുന്ന വിധംആവശ്യമായ സാധനങ്ങൾജീരകശാല റൈസ് – 6 കപ്പ്.മീൻ – 1 1/2 kg വലിയ കഷ്ണങ്ങളാക്കിയത്.സവോള – 4 എണ്ണം മസാലയുണ്ടാക്കാൻ.സവോള – 3 എണ്ണം കനം കുറച്ചരിഞ്ഞത്, ഫ്രൈ ചെയ്യാൻ.കാരറ്റ് – 1 കനം കുറച്ചരിഞ്ഞത്.കൈതച്ചക്ക – കനം കുറച്ചരിഞ്ഞത് ഒരു ചെറിയ ബൗൾ.തക്കാളി – 2 എണ്ണം.കറിവേപ്പില, മല്ലിയില പുതിനയില.ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും ചതച്ചത്.നാരങ്ങാ – 2 […]

Share News
Read More

ക്രൈസ്തവ കലാരൂപമായ മാർഗ്ഗംകളി, കൊവിഡ് എന്ന ആശയത്തെ മുൻനിർത്തി പുന സൃഷ്ടിക്കപ്പെട്ട മാസ്ക് കളിയായി നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ് .

Share News

ക്രൈസ്തവ കലാരൂപമായ മാർഗ്ഗംകളി, കൊവിഡ് എന്ന ആശയത്തെ മുൻനിർത്തി പുന സൃഷ്ടിക്കപ്പെട്ട മാസ്ക് കളിയായി നിങ്ങളുടെ മുൻപിലേക്ക് എത്തിക്കുകയാണ് . രാജഗിരി ഹോസ്പിറ്റലിൽ ഡോക്ടർ ആയശ്രീമതി റെന്നറ്റ് . , സെൻറ് സെബാസ്റ്റ്യൻ ചർച്ച്, അശോകപുരം വികാരി,ഫാ .ആൻ്റണി പുതിയാപറമ്പിൽഎന്നിവരുടെ നേതൃത്വത്തിലാണ് ഈ മാർഗ്ഗംകളി _ മാസ്ക് വേർഷൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിജു അശോകപുരം

Share News
Read More

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക.. റിലേ ഉപവാസത്തിന്റെ 7 ആം ദിവസം

Share News

*നീതിക്കുവേണ്ടിയുള്ള ധർമ്മയുദ്ധം ഏഴാം ദിവസത്തിലേക്ക്, സാധാരണക്കാരന് ലഭിക്കേണ്ട അവകാശത്തെ നേടിയെടുക്കുവാനും അർഹതക്ക് ലഭിക്കാതെ പോകുന്ന അംഗീകാരങ്ങൾ തിരിച്ചുപിടിക്കാനും യുവത്വം സമരപാതയിൽ. ജനശ്രദ്ധ നേടിയെടുത്ത് എസ് എം വൈ എം ഉപവാസ സമരം നേരിൻ്റെ വഴിയിൽ നിവർന്നു തന്നെ മുന്നോട്ട്. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ട് നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഏഴാം ദിവസത്തിലേക്ക്…* https://www.facebook.com/smym.kanjirapallydioceseSMYM പൊൻകുന്നം ഫൊറോനാ സെക്രട്ടറി അഞ്ജനാ ഫിലിപ്പ് ഉപവസിക്കുന്നു .+91 89212 65196

Share News
Read More

കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു

Share News

കൊച്ചി: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ കെസിവൈഎം പോലുള്ള യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങുന്നത് അഭിമാനകരമെന്ന് റോജി എം. ജോണ്‍ എംഎല്‍എ. കെസിവൈഎമ്മിന്റെ വോളന്റിയേഴ്‌സ് വിഭാഗമായ ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും രജിസ്‌ട്രേഷനും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷത വഹിച്ചു. 32 രൂപതകളില്‍ നിന്നായി 40,000 യുവജനങ്ങളാണ് ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി മുന്നോട്ടു വന്നിരിക്കുന്നത്. ഇവര്‍ക്കു വേണ്ട പരിശീലനങ്ങള്ക്കും ബോധവത്കരണ ക്ലാസുകള്‍ക്കും അമല മെഡിക്കല്‍ കോളജും കെസിബിസി ഹെല്‍ത്ത് […]

Share News
Read More