പത്തുവര്ഷം കഴിഞ്ഞുള്ള പത്രം വായിക്കുവാൻ കഴിഞ്ഞപ്പോൾ?

Share News

ഒരു ഭക്തൻ ഇങ്ങനെ പ്രാർഥിച്ചു. എനിക്ക് മറ്റൊന്നും വേണ്ട. പത്തുവര്ഷം കഴിഞ്ഞുള്ള ഒരു പത്രം വായിക്കുവാൻ കഴിയണം. അപ്പോഴത്തെ വാർത്തകളും അവസ്ഥകളും അറിഞ്ഞു, ഇപ്പോഴേ ഷെയർ അടക്കം വാങ്ങി ശരിയായ ആസൂത്രണം ചെയ്യാമല്ലോ?… ഈ ഭക്തന് ലഭിച്ച പത്രത്തിലെ വിശേഷങ്ങളും, കോവിഡ് കാലഘട്ടത്തിൽ നമ്മൾ സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങളും ഫാ. ഡേവിസ് ചിറമേൽ വ്യക്തമാക്കുന്നു.

Share News
Read More

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓർമ്മ തിരുനാൾ – (28/07)

Share News

1910 ഓഗസ്റ്റ് 1ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് എന്ന പ്രമുഖ കുടുംബത്തില്‍ ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ഒരു പാമ്പ് ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് വിശുദ്ധ ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 28ന് സീറോമലബാര്‍ സഭാ ആചാരമനുസരിച്ച് ജോസഫ് ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന […]

Share News
Read More

അല്‍ഫോണ്‍സാമ്മയെക്കുറിച്ചുളള ഏറ്റവും പുതിയ ക്രിസ്തീയഭക്തിഗാനം

Share News

തൃശൂർ അതിരൂപതയിലെ 2010 ബാച്ച് വൈദികർ ഒരുക്കുന്ന മനോഹരഗാനം…🙏🏻2020ലെഅല്‍ഫോണ്‍സാമ്മയെക്കുറിച്ചുളള ഏറ്റവും പുതിയ ക്രിസ്തീയഭക്തിഗാനം

Share News
Read More

തീവ്ര മതവൽക്കരണത്തിന്റെ ദുരന്തങ്ങൾ

Share News

ഇന്ത്യയിൽ കേന്ദ്രഭരണം നേടുന്നതിന്‌ ഹിന്ദുത്വവാദികൾ ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിർമാണം. ശ്രീരാമൻ എന്ന പുരാണകഥാപാത്രം ജനിച്ചത്‌ അയോധ്യയിലെ ബാബ്‌‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തായിരുന്നുവെന്നും അതിനാൽ അവിടെത്തന്നെ രാമക്ഷേത്രനിർമാണം നടത്തണമെന്നുമായിരുന്നു വാദം. വർഷങ്ങൾ നീണ്ട വിഷലിപ്‌തമായ വർഗീയ പ്രചാരണത്തിനും രഥയാത്രയ്‌ക്കും ഒടുവിൽ ബാബ്‌റി മസ്‌ജിദ്‌ തകർത്തു. ഇപ്പോൾ സുപ്രീംകോടതിയുടെ വിധിയനുസരിച്ച്‌ അവിടെ ശ്രീരാമക്ഷേത്രം നിർമിക്കാൻ പോകുകയാണ്‌. ചുരുക്കത്തിൽ, അധികാരം നേടാൻ സംഘപരിവാർ സംഘടനകൾ സമർഥമായി ഉപയോഗിച്ച വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്രനിർമാണം. ഇതിന്‌ സമാനമാണ്‌ മ്യൂസിയം […]

Share News
Read More

കോവിഡ് നിയന്ത്രണം;ബത്തേരിയിൽ കൺട്രോൾ റൂം തുറന്നു.

Share News

സുൽത്താൻ ബത്തേരി നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി […]

Share News
Read More

എം.ശിവശങ്കർ കൊച്ചിയിൽ:ചോദ്യം ചെയ്യൽ ആരംഭിച്ചു .

Share News

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​ന് വി​ധേ​യ​നാ​കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ എ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യോടെ പൂ​ജ​പ്പു​ര വീ​ട്ടി​ല്‍ നി​ന്നാ​ണ് ശി​വ​ശ​ങ്ക​ര്‍ കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. എ​ന്‍​ഐ​എ​യു​ടെ വി​ദ​ഗ്ധ​സം​ഘം ചോ​ദ്യം ചെ​യ്യ​ല്‍ ആരംഭിച്ചു. ഹെ​ത​ര്‍ ഫ്‌​ളാ​റ്റ്, സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ ഫ്‌​ളാ​റ്റ്, സ്വ​പ്‌​ന​യു​ടെ വാ​ട​ക വീ​ട് ഇ​വി​ടെ​യെ​ല്ലാം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ചോ​ദി​ച്ച​റി​യും. നേ​ര​ത്തെ ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത തേ​ടാ​നാ​ണ് എ​ന്‍​ഐ​എ​യു​ടെ ശ്ര​മം.

Share News
Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ?:പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേരുന്നത്. മാന്ത്രിമാർ വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക് ഡൗൺ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. സ്വസ്ഥാഥാനത്ത് സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. സമ്പൂർണ്ണ ലോക് ഡൗൺ വേണ്ട എന്ന തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉണ്ടായത്. കോവിഡിൻ്റെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റി […]

Share News
Read More

ലോകത്ത് കൊവിഡ് ബാധിതർ 1 കോടി 64 ലക്ഷം കടന്നു

Share News

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. രോഗബാധിയിൽ മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത് . അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 43,371,444 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ 55,735 പേർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. അതേസമയം ബ്രസീലിലും രോഗബാധിതരയിൽ വൻ കുതിച്ചാട്ടം നടത്തുകയാണ് ആകെ രോഗബാധിതർ 2,419,901 പേരാണ്. ബ്രസീലിൽ പുതിയ കൊവിഡ് […]

Share News
Read More

രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ്പ്‌ തൃശൂരിൽ

Share News

തൃശൂർ:ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ബുക്ക് ഷോപ് തൃശൂർ ജില്ലയിലെ പൂങ്കുന്നത്തുണ്ട്. കടയുടെ പേര് ഇക്കോ ബുക്ക് ഷോപ്. ഈ ബുക്ക് ഷോപ്പിൽ കുട്ടികൾക്ക് വരാം… ഇരിക്കാം… പുസ്തകങ്ങൾ വായിക്കാം… അതിനായി ചെറിയൊരു ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. പുന:രുപയോഗിക്കാവുന്ന (റീ സൈക്കിൾ) നോട്ട് ബുക്കുകളാണ് ഈ കടയിൽ ലഭിക്കുക. ‘മൈ ഇക്കോ ബുക്ക് ‘ എന്ന പേരിൽ പൂങ്കുന്നത്തുള്ള ഈ ഷോപ്പിൽ പുന:ർജനിച്ച നോട്ട് ബുക്കുകളും പേപ്പറുകളും വിലക്കുറവിൽ ലഭിക്കും. വൈക്കോൽ, കരിമ്പിൻ ചണ്ടി എന്നിവയാണ് കടലാസ് നിർമ്മാണത്തിൻ്റെ […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 27 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More