ഈ കൊച്ചുമിടുക്കൻ …. ഈ കുട്ടിയെ ലോകമറിയട്ടെ
പത്തനംതിട്ട ജില്ലയിൽ മാന്നാർ കടപ്ര Gov:സ്‌കൂളിൽ പഠിക്കുന്ന,ബീഹാറിയായ അതിഥി തൊഴിലാളി ആലത്തിന്റെ മകൻ ആണ് ഈ കൊച്ചുമിടുക്കൻ ….ഈ കുട്ടിയെ ലോകമറിയട്ടെ.
Read Moreപത്തനംതിട്ട ജില്ലയിൽ മാന്നാർ കടപ്ര Gov:സ്‌കൂളിൽ പഠിക്കുന്ന,ബീഹാറിയായ അതിഥി തൊഴിലാളി ആലത്തിന്റെ മകൻ ആണ് ഈ കൊച്ചുമിടുക്കൻ ….ഈ കുട്ടിയെ ലോകമറിയട്ടെ.
Read Moreകൊവിഡ് മൂലം മരണം സംഭവിക്കുന്ന കേസുകളിൽ മൃതശരീരം മറവ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ (2020 March). ഇമേജ് ഫയൽ ആയി ഇതോടൊപ്പമുണ്ട്. കേരളത്തിലും പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
Read Moreപ്രിയപ്പെട്ടവരെ , സിവിൽ സർവീസ് അടക്കമുള്ള ഉന്നത പരീക്ഷകൾ മലയാളത്തിലെഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യത്തോടെ നമ്മൾ ആരംഭിച്ച സുദീർഘമായ യാത്ര അതിന്റെ ഫല പ്രാപ്തിയിലെത്തുകയാണ് .. ..ഇന്ത്യയുടെ മൂന്നു ഘട്ടങ്ങളിലെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന മൂന്ന് പുസ്‌തകങ്ങൾ പ്രകാശിതമാകുന്നു … മലയാളത്തിൽ പരീക്ഷയെഴുതി ,കേരളത്തിൻറെ അഭിമാനമായി മാറിയ എഴുത്തുകാരും ,സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായ ശ്രീ .ലിപിൻരാജ് ,ശ്രീ ജ്യോതിസ് മോഹൻ എന്നീ മഹനീയ വ്യക്തിത്വങ്ങൾ ഈ പുസ്‌തക ത്രയം പ്രകാശനം ചെയ്യും . .നിങ്ങളുടെ പ്രാത്ഥനകൾക്കും […]
Read MoreToday when Our team of doctors were implanting a donor heart from Trivandrum at lisie hospital, I did not know that it belonged to Anujith. A young boy,( @17) who saved so many lives by stopping a train which otherwise would heve met with a major accident due to a broken fishplate on the track.. […]
Read Moreസുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read More. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് രോഗം പടരുന്നത് തടയാനാകൂ. ഈ കാര്യങ്ങളിൽ വീഴ്ച വരുത്താതെ ശ്രദ്ധിച്ചാൽ മാത്രമേ നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കൂ .മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ വൈദികന് കുഴഞ്ഞു വീണു. പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണു കുഴഞ്ഞുവീണത്.വൈദികന്റെ ആരോഗ്യനില തൃപ്തികരമാണ്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമാണ് അദ്ദേഹം കുഴഞ്ഞു വീണതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മറ്റൊരു വൈദികന് വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കി
Read Moreപിഎസ്സിയെ നോക്കുകുത്തിയാക്കി സര്‍ക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും ബന്ധുക്കള്‍ക്കും സ്വജനങ്ങള്‍ക്കും നൂറുകണക്കിനു പുറംവാതില്‍ നിയമനങ്ങള്‍ നടത്തിയതിലെ അഴിമതി തുറന്നുകാട്ടിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി നല്കിയ മറുപടിയില്‍ നിരത്തിയ കണക്കുകള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല. ഇടതുസര്‍ക്കാരിന്റെ നാലുവര്‍ഷം കൊണ്ട് പിഎസ്സി നിയമനങ്ങളില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. ഇതു വസ്തുതാപരമല്ലെന്നും പുറംവാതില്‍ നിയമനത്തിലാണ് റിക്കാര്‍ഡ് ഇട്ടത്. ഇടതുസര്‍ക്കാരിന്റെ കാലത്ത് 1,33,000 പേരെ നിയമിച്ചു റിക്കാര്‍ഡിട്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ യുഡിഎഫ് 4 വര്‍ഷം കൊണ്ട് 1,42,000 പേരെയും 5 വര്‍ഷം കൊണ്ട് 1,58,680 […]
Read Moreഅന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു കണ്ണീരൊഴുക്കി ഒരു നാട് തിരുവനന്തപുരം:: 2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍: ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്. അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തില്‍ ശശിധരന്‍ പിള്ളയുടെ മകനുമായ അനുജിത്തായിരുന്നു. പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നല്‍കിയത്. […]
Read More