ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി, വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി ഫലം ഇന്ന് പ്രഖ്യാപിക്കും.

Share News

തിരുവനന്തപുരം:പ്ലസ് ടു, വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പൊതുപ​രീ​ക്ഷ​ക​ളു​ടെ ഫല പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ സി. ​ര​വീ​ന്ദ്ര​നാഥാണ് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തുന്നത്. മാ‍‍ര്‍ച്ച്‌ പകുതിയോടെ ആരംഭിച്ച ഹയ‍ര്‍ സെക്കന്‍ഡറി പരീക്ഷകള്‍ കോവിഡിനെ തുട‍ര്‍ന്ന് പകുതിക്ക് മുടങ്ങിയിരുന്നു. പിന്നീട് മെയ് അവസാനവാരം പുനരാരംഭിച്ച പരീക്ഷ മെയ് 29-ന് അവസാനിച്ചു. ജൂലൈ ആദ്യം ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനായിരുന്നു വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിട്ടതെങ്കിലും തിരുവനന്തപുരം നഗരത്തില്‍ അപ്രതീക്ഷതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പ്രഖ്യാപനം വൈകുകയായിരുന്നു. അഞ്ചര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് […]

Share News
Read More

നിയമസഭാ സമ്മേളനം ജൂലൈ 27 ന്

Share News

തി​രു​വ​ന​ന്ത​പു​രം:​പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം ജൂ​ലൈ 27ന് ചേ​രാ​ന്‍ തീ​രു​മാ​ന​മാ​യി. ധ​ന​ബി​ല്‍ പാ​സാ​ക്കാ​നാ​യി ഒ​രു​ദി​വ​സ​ത്തേ​ക്കാ​ണ് സ​മ്മേ​ള​നം കൂടുന്നത്. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കു​മെ​തി​രേ പ്ര​തി​പ​ക്ഷം പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ഭ ചേ​രു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി സ​ബ്ജ​ക്‌ട് ക​മ്മി​റ്റി​ക്ക് വി​ടാ​തെ ഒ​റ്റ ദി​വ​സം​കൊ​ണ്ട് ധ​ന​ബി​ല്‍ ച​ര്‍​ച്ച​ചെ​യ്ത് പാ​സാ​ക്കാ​നാ​ണ് ധാ​ര​ണ.

Share News
Read More

പൈലറ്റില്ലാതെ കോണ്‍ഗ്രസും സച്ചിനും .

Share News

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി അധ്യക്ഷ പദവിയില്‍ നിന്നു നീക്കം ചെയ്തതിലേക്കു നയിച്ച സംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും സച്ചിനും തെറ്റുകളേറെ.പഠിക്കാനും തിരുത്താനുമേറെ .ആസാം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ഇന്നു സച്ചിനു നല്‍കിയ ഉപദേശം ആണ് ശ്രദ്ധേയം. ‘സച്ചിന്‍ ക്ഷമയോടെ കാത്തിരിക്കണം. വൈകാരികമായി പ്രതികരിക്കരുത്. എനിക്കും ഇത്തരം തടസങ്ങളുണ്ടായിട്ടുണ്ട്. അധികാരത്തിന്റെ പിന്നാലെ ഓടരുത്. അതു തനിയെ എത്തും. സച്ചിനു കൊടുക്കേണ്ട അംഗീകാരം ഗെലോട്ടും നല്‍കണം.’ രാഷ്ട്രീയത്തില്‍ ചെറുപ്പക്കാരും മുതിര്‍ന്നവരും ഓര്‍ത്തിരിക്കേണ്ട വലിയ ഉപദേശമാണിത്. […]

Share News
Read More

സംരംഭകർക്കായുള്ള ഒട്ടനവധി ധനസഹായ സ്കീമുകൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുണ്ട്.

Share News

സംരംഭകർക്കായുള്ള ഒട്ടനവധി ധനസഹായ സ്കീമുകൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഇതിനു പുറമേയാണ് കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി, കേരളബാങ്ക് എന്നീ സംസ്ഥാന ധനകാര്യസ്ഥാപനങ്ങളുടെ സ്കീമുകൾ. കെ.എഫ്.സിയുടെ ഒന്നാം സംരംഭകത്വ വെബിനാറിൽ ഇവയെല്ലാംകൂടി ക്രോഡീകരിച്ച് ഒരു കൈപ്പുസ്തകമാക്കണമെന്ന നിർദ്ദേശം വന്നു. രണ്ടാം വെബിനാറിൽ വച്ച് ആ കൈപ്പുസ്തകം അച്ചടിച്ച് പ്രകാശനവും ചെയ്തു. ഉള്ളടക്കം ചിത്രത്തിൽ കൊടുത്തിരിക്കുന്നതിനാൽ അവ ഇവിടെ ആവർത്തിക്കുന്നില്ല.കെ.എഫ്.സിയുടെ പ്രവർത്തന സ്വഭാവത്തിൽ അടിമുടി മാറ്റംവരുത്തിക്കൊണ്ടിരിക്കുകയാണ്. വെറുമൊരു ധനകാര്യസ്ഥാപനമല്ല. സംരംഭകത്വ സഹായിയായിട്ട് രൂപാന്തരപ്പെടുത്തുകയാണ്. അതിന്റെ ഭാഗമാണ് എല്ലാ ഏജൻസികളുടെയും സംരംഭകത്വ […]

Share News
Read More

കോണ്‍ഗ്രസ് അദ്ധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയും ദേശീയരാഷ്ട്രീയത്തിലെ ‘കിങ്‌മേക്കറുമായിരുന്ന’ കെ.കാമരാജ് നാടാരുടെ 117-ാമത് ജന്മവാര്‍ഷിക ദിനമാണിന്ന്.

Share News
Share News
Read More

പ്രിയ എഴുത്തുകാരന് ജന്മദിനാശംസകള്‍ നേരുന്നു.

Share News

M.T Vasudevan Nair prolific and versatile writer in modern Malayalam literature, and one of the masters of post-Independence Indian literature turn 87. Birthday wishes to my favourite writer എം.ടിയുടെ ‘രണ്ടാമൂഴവും’, ‘കാലവും’..എത്ര തവണ വായിച്ചുവെന്നോര്‍മ്മയില്ല, ഓരോ വായനയിലും പുത്തനായി തോന്നുന്ന വാക്കുകള്‍. 26 വര്‍ഷം മുമ്പ് കോട്ടയത്തു നിന്നും കേരള എക്സ്പ്രസില്‍ കയറുമ്പോള്‍ കൈയ്യില്‍ കരുതിയ പുസ്തകങ്ങളില്‍ ഈ രണ്ട് കൃതികളും ഉണ്ടായിരുന്നു. ഓരോ വായനക്കാരനും […]

Share News
Read More

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്

Share News

വെളിച്ചമാണ് ഏറ്റവും വലിയ കൂട്ട്ഓർമ്മപ്പെരുനാളിന്റെ ഇക്കഴിഞ്ഞ രാത്രി മലങ്കര കത്തോലിക്കാ സഭ, സത്യത്തിൽ ഓർമ്മകളുടെ ഒരു പെരുനാൾ കൊണ്ടാടിയ രാത്രിയായിരുന്നു! ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയടക്കമുള്ള തന്റെ പൂർവ്വസൂരികൾ കബറടങ്ങിയിരിക്കുന്ന പട്ടത്തെ ഭദ്രാസനപ്പളളിയുടെ മുറ്റത്തു കൂടി ബാവാ തിരുമേനി ഇന്നലെ ഒറ്റയ്ക്കു നടന്നു. കയ്യിൽ കരുതിയ ഒരു മെഴുതിരി നാളവും ചുണ്ടിലുതിർന്ന പ്രാർത്ഥനാ മന്ത്രങ്ങളുമല്ലാതെ, ഇരുളുവീണ ആ വഴിയിൽ മറ്റൊന്നും, മറ്റാരും അദ്ദേഹത്തിനു കൂട്ടിനുണ്ടായിരുന്നില്ല! കൊറോണ വിജനമാക്കിയ കബറിടത്തിനു മുന്നിലൂടെ, വിശ്വാസികളുടെ മുഴുവൻ നിയോഗങ്ങളും ഒറ്റയ്ക്കു തോളിലേറ്റി, […]

Share News
Read More

രണ്ട് കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Share News

തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിക്കുന്ന രണ്ടു കന്യാസ്ത്രീകൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവല്ല മലങ്കര അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന അപ്പസ്തോലിക് ലൈഫ് സൊസൈറ്റി ആയ ഹോളി സ്പിരിറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും. തിരുവല്ല തുകലശേരിയിൽ സ്ഥിതി ചെയ്യുന്ന സഭയുടെ പ്രൊവിൻഷ്യൽ ഹൗസിലുള്ള ഇവരേക്കൂടാതെ മറ്റ് 26 സിസ്റ്റർമാർക്ക് കൂടി പനി ബാധിച്ചിട്ടുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച രണ്ട് സിസ്റ്റർമാരേയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.

Share News
Read More

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില ‘കടത്തുകളിൽ’ ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ?

Share News

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വർണ കള്ളക്കടത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ അതിനേക്കാൾ വലിയ ചില ‘കടത്തുകളിൽ’ ശിവശങ്കറിന് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തേണ്ടതല്ലേ? വിവിധ കൺസൾട്ടൻസി സ്ഥാപനങ്ങളെ കേരളത്തിലേക്ക് കടത്തി, അവരുടെ കമ്മീഷൻ ഏജന്റായി വർത്തിക്കുന്നതിലും അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് സ്വന്തം ഇഷ്ടക്കാരെ അതിലേക്ക് നിയമിക്കുകവഴി ഖജനാവിന് നഷ്ടമുണ്ടാക്കുന്നതിലും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളന്മാർക്കും പങ്കുണ്ടോയെന്ന അന്വേഷണല്ലേ വാസ്തവത്തിൽ ഈ ഘട്ടത്തിൽ കേരളത്തിൽ നടക്കേണ്ടത്? സ്വർണക്കടത്തും രാജ്യസുരക്ഷ സംബന്ധിച്ച വിവരങ്ങളൊക്കെ എൻ ഐ എയും കസ്റ്റംസും അന്വേഷിച്ചുകൊള്ളുമല്ലോ. […]

Share News
Read More

എങ്ങിനെയുണ്ട് ട്രൂമ്പ് എന്ന് നിങ്ങളിൽ ആരെങ്കിലും എന്നോടു ചോദിച്ചാൽ Trump ഒരു മഹാൻ എന്നേ ഞാൻ പറയു..

Share News

——-മഹാനായ Donald Trump——– 2016 അമേരിക്കയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയം. അമേരിക്കയിൽ പൊതുവേ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ഹിലാരി ക്ലിന്റൺ നു വിജയം ഉറപ്പിച്ചനിലയിലായിരുന്നു ജനവികാരം അല്ലങ്കിൽ ട്രൂമ്പ് ജയിക്കുമെന്നു ആരും കരുതിയിരുന്നില്ല ……. എന്നാൽ ഞാൻ വിശ്വസിച്ചതു Trump വിജയിക്കുമെന്നാണു.യാതൊരുവിധ രാഷ്ട്രീയ കണക്കുകൂട്ടലും ഇല്ലാതെ ,,,അമേരിക്കൻ രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ അടുത്തറിയാൻ ശ്രമിക്കാതെ തന്നെ ദൈവത്തിന്റെ കാഴ്ചപ്പാടിൽ ആരാകും പ്രസിഡന്റ് എന്നുള്ള ഒറ്റ വീക്ഷണത്തിലൂടെ മാത്രം ,,ഒരു ധ്യാന ചിന്തയിലൂടെ Trump വിജയിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിച്ചു. […]

Share News
Read More