ലാന്‍റ് ബോര്‍ഡ് സെക്രട്ടറി ജോണ്‍ വി സാമുവലിനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും.

Share News

തിരുവനന്തപുരം നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റ് മരിച്ച രാജന്‍, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുല്‍, രഞ്ജിത്ത് എന്നിവര്‍ക്ക് സ്ഥലവും വീടും ധനസഹായവും നല്‍കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. രാഹുലിനും രഞ്ജിത്തിനും ലൈഫ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവില്‍ മുന്‍ഗണനാ ക്രമത്തില്‍ വീട് വച്ചു നല്‍കും. ഇവരുടെ വിദ്യാഭ്യാസ-ജീവിത ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കും. തുക രണ്ടുപേരുടെയും പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റായി […]

Share News
Read More

25ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 10 മുതല്‍

Share News

തിരുവനന്തപുരം:കേരളത്തിലെ ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍. ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം. കോവിഡ് സാഹചര്യത്തെത്തുടർന്നാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള ഫെബ്രുവരിയിലേക്ക് മറ്റിവെച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നാലു ജില്ലകളിലായി ആയിരിക്കും ഇത്തവണ മേള. ഒരിടത്തു തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണ് ഇത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും […]

Share News
Read More

നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.-മൂഖ്യമന്ത്രി

Share News

നവകേരളത്തിന്റെ കുതിപ്പിന് ജനാഭിപ്രായം സ്വരൂപിക്കാനുള്ള കേരള പര്യടനത്തിന്റെ ആദ്യഘട്ടം ഇന്നലെ ആലപ്പുഴയിൽ പൂർത്തിയായി.13 ജില്ലകളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരുമായി കഴിഞ്ഞ എട്ട് ദിവസം സംവദിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച നിർദ്ദേശങ്ങളാണ് ഓരോ വേദികളിലും ഉയർന്നത്. പല മേഖലകളിലും നൂതന ആശയങ്ങൾ ഉയർന്നുവന്നു. രാഷ്ട്രീയമായി വിയോജിപ്പുള്ളവർ അടക്കം സംവാദങ്ങളിൽ പങ്കാളികളായി പുതിയ നിർദ്ദേശങ്ങൾ ഉയർത്തിയത് ആവേശകരമായ അനുഭവമായിരുന്നു. സർവതലസ്പർശിയായ സമഗ്രവികസനം എന്ന നയം തുടരണമെന്ന അഭിപ്രായമാണ് എല്ലായിടത്തും ഉയർന്നുവന്നത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്നവർക്കും […]

Share News
Read More

കരുതലോടെ, പ്രതീക്ഷയോടെ, ആത്മവിശ്വാസത്തോടെ നമുക്ക് 2021-നെ വരവേൽക്കാം. കേരളത്തിൻ്റെ നന്മയ്ക്കായ് തോളോട് തോൾ ചേർന്നു നിൽക്കാം. എല്ലാവർക്കും ഹൃദയപൂർവ്വം നവവത്സരാശംസകൾ നേരുന്നു.-മൂഖ്യമന്ത്രി

Share News

ലോകമെങ്ങും പുതുവൽസരത്തെ വരവേൽക്കാൻ ഒരുങ്ങുന്ന സന്ദർഭമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു വർഷമാണ് ഇപ്പോൾ കടന്നു പോയിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടുകൾ, സാമ്പത്തിക പ്രയാസങ്ങൾ, സാമൂഹിക ജീവിതത്തിനേറ്റ വിലക്കുകൾ തുടങ്ങി ദുസ്സഹമായ നിരവധി അനുഭവങ്ങളാണ് നമുക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഇവയെല്ലാം അസാമാന്യമായ ആത്മധൈര്യത്തോടേയും, ഒത്തൊരുമയോടേയും, ഉത്തരവാദിത്വത്തോടെയും മറികടന്ന ഒരു വർഷം കൂടെയായിരുന്നു ഇത്. ആ അനുഭവങ്ങൾ പകർന്ന കരുത്ത് ഒരു സമൂഹമെന്ന നിലയിൽ നമ്മെ കൂടുതൽ ദൃഢമാക്കിയിരിക്കുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനും മുന്നോട്ടുപോകാനുമുള്ള ആത്മവിശ്വാസം […]

Share News
Read More

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..

Share News

ലോകവ്യാപകമായി കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണിയ്ക്കും പ്രതിസന്ധികൾക്കുമിടയിലാണ് നമ്മൾ 2021-നെ വരവേൽക്കുന്നത്.,ആശങ്കകള്‍ മാറി, പ്രത്യാശകള്‍ നിറഞ്ഞ പുതുവർഷത്തെ നമുക്ക് പ്രതീക്ഷയോടെ വരവേൽക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.. ഉമ്മൻ ചാണ്ടി

Share News
Read More

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇന്നുമുതൽ സ്കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓൺലൈൻ ക്ലാസുകളിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവക്കു വേണ്ടിയാണ് സ്കൂളുകൾ തുടങ്ങുന്നത്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്. സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുൻഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം […]

Share News
Read More

“ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം”|കൂടുതലറിയാൻ 1 – 01-2021 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ഗ്യൂഗിൾ മീററ്|നോസർ മാത്യു

Share News

പ്രിയ സഹോദരി സഹോദരന്മാരെഎല്ലാവർക്കും 20 21-പുതുവർഷത്തിൻ്റെ മംഗളാശംസകൾഞാൻ കോവിഡ് ആരംഭത്തിൽ ഹായ് നമുക്ക് സ്നേഹിക്കാം എന്നാണ് ആരംഭിച്ചത്. ഇപ്പോൾ പത്തു മാസം കഴിഞ്ഞപ്പോൾ 249 മത്തെ വെബിനാറിന് നിങ്ങളെ ക്ഷണിക്കുന്നത് “ഹായ് സ്നേഹത്തോടെ നമുക്ക് കേൾക്കാം” എന്ന മുദ്രാവാക്യത്തോടെ ആണ്. പ്രിയരെ,നമ്മൾ ആരെയും അറിയുന്നില്ല കേൾക്കുന്നില്ല. ഈ ദിവസങ്ങളിൽ നമ്മൾ വായിച്ച കേട്ട സംഭവങ്ങൾ പരസ്പരം സ്നേഹിക്കാനും അറിയാനും പങ്കുവെക്കുവാനും സാധിക്കാത്തത് കൊണ്ടു മാത്രമാണ്.2021 ജനുവരി ഒന്നാം തിയതി മുതൽ നമുക്ക് പരസ്പരം അറിയാം മനസ്സിലാക്കാം. ആവശ്യമെങ്കിൽ […]

Share News
Read More

നി​യ​മ​സ​ഭാ സ​മ്മേ​ള​നം എ​ട്ടു​മു​ത​ൽ; ബ​ജ​റ്റ് 15-ന്

Share News

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഈ ​മാ​സം എ​ട്ടു​മു​ത​ൽ. സ​ഭ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ ഗ​വ​ർ​ണ​റോ​ടു മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ ചെ​യ്തു. പ​തി​ന​ഞ്ചി​നാ​ണ് ബ​ജ​റ്റ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് നിയമസഭാ സമ്മേളനത്തിനുള്ള തീയതി തീരുമാനിച്ചത്. ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ധനമന്ത്രി തോമസ് ഐസക് ആഴ്ചകള്‍ക്ക് മുമ്ബേ തുടങ്ങിക്കഴിഞ്ഞു. കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിലെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും ബജറ്റ് അവതരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share News
Read More

അബ്ദുള്‍ നാസര്‍ മദനിയ്ക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ

Share News

ബംഗലൂരു : പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഇന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. മൂത്രനാളിയില്‍ തടസ്സമുണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിനായി മദനിയെ ബംഗലൂരുവിലെ സഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദനിക്ക് ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി ഉയരുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്നുമാസമായി ചികില്‍സയിലാണ്. രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. ബംഗലൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയായ മദനിയെ 2010 ഓഗസ്റ്റ് 17 നാണ് കരുനാഗപ്പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. പ്രമേഹ ചികില്‍സയ്ക്കായി 2014 […]

Share News
Read More