സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 241 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (51) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 12, എറണാകുളം 43, ഇടുക്കി 9, കണ്ണൂര്‍ 11, കൊല്ലം 10, കോട്ടയം 21, കോഴിക്കോട് 13, മലപ്പുറം 30, പാലക്കാട് 13, പത്തനംതിട്ട 6, തിരുവനന്തപുരം 51, തൃശൂര്‍ 16, വയനാട് […]
Read More