കേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ
സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .
Read Moreസമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .
Read More.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാകട്ടെ ….എല്ലാവിധ ആശംസകളും നേരുന്നു
Read Moreതിരുവനന്തപുരം: കേന്ദ്രം നല്കിയ വാക്സിന് തീര്‍ന്നുവെന്നും ഈ വിഷയം വ്യാഴാഴ്ച ചേരുന്ന ചീഫ് സെക്രട്ടറി തല യോഗത്തില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രതിദിനം 135.04 മെട്രിക് ടണ്‍ ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ 2,906 ഐസിയു കിടക്കകളില്‍ 1,404 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നു. ഐസിയു കിടക്കകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഏഴായിരത്തിലേറെ ഐസിയു കിടക്കകളുണ്ട്. ഇതില്‍ രണ്ടായിരത്തോളം കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ലഭ്യമാണ്. സ്വകാര്യ […]
Read MoreMay 19, 2021 ചികിത്സയിലുള്ളവര്‍ 3,31,860 ആകെ രോഗമുക്തി നേടിയവര്‍ 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ബുധനാഴ്ച 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ […]
Read Moreകൊച്ചി. രണ്ടാം പിണറായി വിജയൻ സർക്കാരിൽ പ്രശസ്തയായ കെ കെ ഷൈലജടീച്ചറിന് പകരമായി വീണാ ജോർജ് ചുമതലയേൽക്കുമ്പോൾ ആരോഗ്യമേഖലയിൽ ശക്തമായ ഭരണ തുടർച്ചക്ക് സാധ്യതയുണ്ട്. വീണാ ജോർജിന്റെ മാധ്യമ പശ്ചാത്തലം ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനും ഏറെ പ്രയോജനപ്പെടും. കേരളത്തിലെ പ്രമുഖ ടീവി ചാനലുകളിൽ അവതാരികയും ന്യൂസ് പ്രൊഡ്യൂസറായും മികവ് തെളിയിച്ച വനിതയാണ് വീണ ജോർജ് . അദ്ധ്യാപനം, മാധ്യമ പ്രവർത്തനം എന്നിവഴികളിലൂടെ നിയമസഭയിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ പഠിച്ചു, വളരെ മനോഹരമായി അവതരിപ്പിച്ചു വിജയിക്കാൻ വീണയ്ക്ക് സാധിച്ചു. […]
Read Moreതിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രി മുഖ്യമന്ത്രി കൈകാര്യം ചെയ്യുമെന്നാണ് സൂചന. . ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്.
Read Moreആരോഗ്യ വകുപ്പിൻെറ പുതിയ മന്ത്രിയായി കെ കെ ശൈലജക്ക് പകരമായി മുൻ മാധ്യമ പ്രവർത്തകയായ ശ്രീമതി വീണാ ജോർജ് നിയമിക്കപ്പെടുന്നു . വിദ്യാഭാസ രംഗത്തുനിന്നും എത്തിയ ആർ ബിന്ദുവിന് ഉന്നത വിദ്യാഭാസവകുപ്പിൻെറ ചുമതല നൽകും .
Read More