പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും.|രമേശ് ചെന്നിത്തല

Share News

നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. പ്രതിപക്ഷ ധര്‍മം ഭംഗിയായി നിർവഹിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ […]

Share News
Read More

പ്രബുദ്ധരായ വോട്ടർമാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു

Share News

ജനവിധി അംഗീകരിക്കുന്നു. വോട്ട് നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്നും നിങ്ങളോടൊപ്പം നിങ്ങളില്‍ ഒരാളായി ഉണ്ടാകും എന്ന് ഉറപ്പ് നല്‍കുന്നു. കായംകുളത്തിന്റെ നിയുക്ത MLA Prathibha പ്രതിഭ ക്കും പുതിയ സര്‍ക്കാരിനും ആശംസകള്‍. Aritha Babu ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, വിജയിച്ച ദലീമക്ക് അഭിനന്ദനങ്ങൾ, വോട്ട് ചെയ്ത മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നു, ഒപ്പം കൂട്ടായി നിഴലായി എന്നോടൊപ്പം കഴിഞ്ഞ ഒന്നര വർഷക്കാലം നിലകൊണ്ട ഐക്യ ജനാധിപത്യ മുന്നണിയുടെ മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കും വാക്കുകൾക്കപ്പുറം സ്നേഹവും കടപ്പാടും […]

Share News
Read More

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വലിയ തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമില്ല. കാരണങ്ങള്‍ പലതാണെങ്കിലും മൂന്നെണ്ണം ശ്രദ്ധേയമാകും.

Share News

രണ്ടാം തരംഗത്തില്‍ തൂത്തുവാരിയ പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍. സെഞ്ചുറി അടിച്ചാലും അത്ഭുതമില്ല. കേരള ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും അങ്ങിനെ പുതുചരിത്രം കുറിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും കേരളത്തില്‍ ഒരാളെ പോലും പട്ടിണിക്കിടാതെ മുന്നില്‍ നിന്നു നാടിനെ നയിച്ച പിണറായിയുടെ ഭരണമികവിനുള്ള അംഗീകാരം കൂടിയാണീ വിജയമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്താല്‍ നല്ലത്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനവും ശരിയായതു പിണറായിയെ കേരള രാഷ്ട്രീയത്തിലെ ശരിയായ ക്യാപ്ടന്‍ ആക്കി.ബിജെപിയുടെ വീരവാദങ്ങളും പണക്കൊഴുപ്പും […]

Share News
Read More

ഇടത് തരംഗം: ചരിത്രം തിരുത്തി കേരളം||സി​പി​എം നൂ​റ് സീ​റ്റി​ലേ​ക്ക്

Share News

 സം​സ്ഥാ​ന​ത്ത് തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പി​ച്ച സി​പി​എം നൂ​റ് സീ​റ്റി​ലേ​ക്ക് ലീ​ഡ് നി​ല ഉ​യ​ര്‍​ത്തി. നാ​ല്‍​പ്പ​തു സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്. എ​ന്‍​ഡി​എ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം: കേ​ര​ളത്തിന്റെ രാ​ഷ്ട്രീ​യ ച​രി​ത്രം തിരുത്തി ഇ​ട​തു​പക്ഷം. മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഒ​രി​ക്ക​ല്‍​ക്കൂ​ടി ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഉ​റ​പ്പി​ച്ചു.ഇതുവ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 100സീ​റ്റു​ക​ളി​ലാ​ണ് എ​ല്‍​ഡി​എ​ഫ് മു​ന്നേ​റ്റം തു​ട​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​കെ ഇ​ട​തു ത​രം​ഗ​മാ​ണ് അ​ല​യ​ടി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പി​ച്ച സി​പി​എം നൂ​റ് സീ​റ്റി​ലേ​ക്ക് ലീ​ഡ് നി​ല ഉ​യ​ര്‍​ത്തി. […]

Share News
Read More

ചങ്ങനാശ്ശേരിയുടെ പുതിയ എംഎൽഎ ജോബ് മൈക്കിളിന് ആശംസകൾ നേരുന്നു.

Share News

രാഷ്ട്രീയത്തിന് അതീതമായി ചങ്ങനാശ്ശേരിയുടെ വികസനത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ LDF മന്ത്രിസഭയിൽ ഒരു മന്ത്രിയാകാനും അദ്ദേഹത്തിന് സാധിക്കട്ടെ

Share News
Read More

ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവർക്കും അഭിവാദ്യങ്ങൾ…

Share News

കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു. കോവിഡ്‌ മാനദണ്ഡങ്ങൾ മറക്കരുത് എന്ന് എല്ലാവരോടും ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുന്നു. ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവർക്കും അഭിവാദ്യങ്ങൾ.. കെ കെ ശൈലജ ടീച്ചർ

Share News
Read More

പ്രിയപ്പെട്ട പാലാക്കാര്‍ക്ക് നന്ദി|മാണി സി കാപ്പൻ

Share News

എപ്പോഴും പറയുന്നതു പോലെ എന്റെ ചങ്കാണ് പാലാ. ഒപ്പം നിന്ന, എന്നില്‍ വിശ്വാസമര്‍പ്പിച്ച നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. എടുത്ത രാഷ്ട്രീയ നിലപാടുകളെ എന്റെ ജനങ്ങൾ അംഗീകരിച്ചതിൽ അതിയായ സന്തോഷം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രായഭേദമെന്യേ ജനങ്ങള്‍ കാണിച്ച സ്‌നേഹം മറക്കാനാവില്ല. കൊടുംചൂടും മഴയും വകവയ്ക്കാതെ കൂടെ നിന്ന പ്രവര്‍ത്തകര്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, ഒപ്പം നിന്നവര്‍ക്കെല്ലാം ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. പ്രവർത്തനങ്ങളിലുടനീളം ആഹോരാത്രം കൂടെ നിന്ന യു.ഡി.ഫ് പ്രവർത്തകർ,പിന്തുണ നൽകിയ വിവിധ കൂട്ടായ്മകൾ, കക്ഷി രാഷ്ട്രീയാധീതതമായി […]

Share News
Read More

സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം.

Share News

കൊച്ചി: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം. ശരാശരി 4 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 97ലധികം സീറ്റുകളുമായി ഇടതു മുന്നേറ്റം വ്യക്തമാണ്. യുഡിഎഫിന്‍റെ സീറ്റ് നില 47 ലെത്തി നില്‍ക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ അതേനിലയിലാകും ഏകദേശ ഫലമെന്ന സൂചനയാണുള്ളത്. സംസ്ഥാനത്ത് ഇടതുതരംഗം; യുഡിഎഫിന് അടി പതറുന്നു,എന്‍ ഡി എ ക്ക് പുതുപ്രതീക്ഷ സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ത​രം​ഗ​മാ​ണ് ആ​ഞ്ഞു​വീ​ശു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫി​നാ​ണ് ലീ​ഡു​ള്ള​ത്. നേ​മ​ത്തും പാ​ല​ക്കാ​ടും ബി​ജെ​പി​യാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത് ആദ്യ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. പേരാമ്പ്രയില്‍ […]

Share News
Read More

ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് 20,000 കടന്നു; പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ലീഡ് 8,000 കടന്നു; പൂഞ്ഞാറിൽ പി.സി.ജോർജ് 8000 വോട്ടിന് പിന്നിൽ

Share News

ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് 20,000 കടന്നു. വി.ഡി.സതീശൻ 862 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. വി.ഡി.സതീശൻ 862 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. വര്‍ക്കല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി അഡ്വ. വി. ജോയി 1337 വോട്ടിനു മുന്നില്‍. പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ലീഡ് 8,000 കടന്നു. പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജ് 8000 വോട്ടിന് പിന്നിൽ . ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ലീഡ് 9515 വോട്ട് . എറണാകുളം ജില്ലയിൽ […]

Share News
Read More