കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ നേതൃത്വ ശുശ്രൂഷയിൽ ഒരു ദശാബ്ദം പൂർത്തിയാക്കുന്നു

Share News

കാക്കനാട്: മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർസഭയുടെ അമരക്കാരനായി സ്ഥാനമേറ്റെടുത്തിട്ട് 2021 മെയ് 29 ന് പത്ത് വർഷം പൂർത്തിയാകുന്നു. അഭിവന്ദ്യ കർദിനാൾ മാർ വർക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെ തുടർന്നു സമ്മേളിച്ച മെത്രാൻ സിനഡാണ് അന്നു തക്കല രൂപതയുടെ മെത്രാനായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സീറോമലബാർസഭയുടെ തലവനും പിതാവുമായി 2011 മെയ് 14-ാം തീയതി തെരഞ്ഞെടുത്തത്. 2011 മെയ് 29-ന് സിനഡ് പിതാക്കന്മാരുടെയും ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ […]

Share News
Read More

സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ പദ്ധതി അനുപാതം ഹൈക്കോടതി റദ്ദാക്കി

Share News

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ വിതരണത്തിനുള്ള അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്ലീങ്ങള്‍ക്കും 20 ശതമാനം ഇതരന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതമാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യാ കണക്ക് പ്രകാരം അനുപാതം പുനര്‍നിര്‍ണയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 80 ശതമാനം മുസ് ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015 ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇതിനെതിരെ പാലക്കാട് സ്വദേശിയും അ​ഭി​ഭാ​ഷ​ക​നുമാ​യ ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​മ​ണി​കു​മാ​ർ […]

Share News
Read More

ല​ക്ഷ​ദ്വീ​പ് വി​ഷ​യം: നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കും

Share News

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച്‌ നി​യ​മ​സ​ഭ​യി​ല്‍ തി​ങ്ക​ളാ​ഴ്ച പ്ര​മേ​യം കൊ​ണ്ടു​വ​രും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​ന്നി​ലേ​റെ എം​എ​ല്‍​എ​മാ​ര്‍ ക​ത്ത് ന​ല്‍​കി​യി​രു​ന്നു. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ന​ട​പ​ടി​യി​ല്‍ എ​തി​ര്‍​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ക്കും. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന നി​ല​പാ​ടാ​കും കേ​ര​ളം സ്വീ​ക​രി​ക്കു​ക. ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌ പി​ന്തു​ണ​ച്ച്‌ […]

Share News
Read More

വി.​ഡി. സ​തീ​ശ​ന്‍ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ യു​ഡി​എ​ഫ് ഏ​കോ​പ​ന സ​മി​തി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം ഹ​സ​നാ​ണ് യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​നാ​യി വി.​ഡി. സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്ത കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം യു.​ഡി.​എ​ഫ് ചെ​യ​ര്‍​മാ​നാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ഹി​ച്ച പ​ങ്കി​നെ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി എം.​എം ഹ​സ​ന്‍ പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം വി​ല​യി​രു​ത്താ​ന്‍ ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Share News
Read More

വികസനത്തിലും ക്ഷേമത്തിലും ഉറച്ചുനില്‍ക്കും: ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങി

Share News

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. […]

Share News
Read More

ഓർമ്മ|നിവർത്തന പ്രക്ഷോഭണ നായകൻ|ഐ സി ചാക്കോ.

Share News

ഐ സി ചാക്കോയുടെ (1875-1966) ചരമവാർഷികദിനമാണ്മെയ് 27. ഉന്നതവിദ്യാഭ്യാസം നേടുന്നതിൽ സുറിയാനി കത്തോലിക്കർ വിമുഖരായിരുന്ന ഒരു കാലത്ത് ഇംഗ്ലണ്ടിൽ പ്പോയി പഠിച്ച് ഉന്നത ഉദ്യോഗം വഹിക്കുമ്പോൾ തന്നെ കവിയും, വ്യാകരണപണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും, കാർഷികവിദഗ്ധനും, വ്യവസായ വിദഗ്ധനുമായിരുന്ന ബഹുമുഖ പ്രതിഭയാണ് ഐ സി ചാക്കോ. കുട്ടനാട്ടിലെ പുളിങ്കുന്നിൽ ഇല്ലിപ്പറമ്പിൽ തറവാട്ടിൽ ജനിച്ച ഐ സി, തിരുവിതാംകൂർ സർക്കാരിന്റെ സ്കോളര്ഷിപ്പോടെ ലണ്ടൻ സർവകലാശാലയിൽ നിന്ന് ഫിസിക്സിലും മൈനിങ്ങിലും ഉന്നത ബിരുദം നേടി തിരിച്ചെത്തി സർക്കാർ സർവീസിൽ വ്യവസായ ഡയരക്ടർ വരെ […]

Share News
Read More

ബഹു. ചെറിയാച്ചന് വിടചൊല്ലുമ്പോൾ….

Share News

മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ. തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം സമീപസ്ഥനായിരുന്നു ചെറിയാച്ചൻ. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഏവരുടെയും ഹൃദയം കവർന്നു. എല്ലാ നന്മകളും തളിരിടുന്ന ഒരു ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ടായിരം രൂപ വില വരുന്ന ഒരു ചെറിയ മൊബൈലും ഒരു ചെറിയ ബൈക്കുമായിരുന്നു അദ്ദേഹത്തിന്റെ […]

Share News
Read More

സ്പീ​ക്ക​റു​ടെ ക​സേ​ര ചവിട്ടിത്തെറിപ്പിച്ചവ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​ത്: കെ.​കെ. ര​മ

Share News

തി​രു​വ​ന​ന്ത​പു​രം: ബാ​ഡ്ജ് ധ​രി​ച്ച്‌ സ​ഭ​യി​ലെ​ത്തി​യ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണോ​യെ​ന്ന് സ്പീ​ക്ക​ര്‍ പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്ന് വ​ട​ക​ര എം​എ​ല്‍​എ കെ.​കെ. ര​മ. എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ബാഡ്ജ് ധരിച്ചെത്തിയത്. പ​രി​ശോ​ധ​ന ക​ഴി​ഞ്ഞി​ട്ട് എ​ന്നെ തൂ​ക്കി കൊ​ല്ലാ​ന്‍ വി​ധി​ക്കു​ന്നെ​ങ്കി​ല്‍ അ​ങ്ങ​നെ ചെ​യ്യ​ട്ടേ​യെ​ന്നും ര​മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. എന്റ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് സഭയില്‍ ബാഡ്ജ് […]

Share News
Read More

വ്യാഴാഴ്ച 24,166 പേര്‍ക്ക് കോവിഡ്; 30,539 പേര്‍ രോഗമുക്തി നേടി

Share News

May 27, 2021 ചികിത്സയിലുള്ളവര്‍ 2,41,966ആകെ രോഗമുക്തി നേടിയവര്‍ 21,98,135കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകള്‍ പരിശോധിച്ചുവ്യാഴാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല കേരളത്തില്‍ വ്യാഴാഴ്ച 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ […]

Share News
Read More