ഈ ദിവസം… 23 വർഷങ്ങൾക്ക് മുൻപ് |വിവാഹദിനംശംസകൾ🌹

Share News

V Muraleedharan Minister of State for External Affairs & Parliamentary Affairs | Deputy Chief Whip in Rajya Sabha | 

Share News
Read More

സിസ്റ്റർ ലിസ്സിക്ക് 150 വീടുകൾ !?

Share News
Share News
Read More

ഞായറാഴ്ച 20,240 പേര്‍ക്ക് കോവിഡ്; 29,710 പേർ രോഗമുക്തി നേടി

Share News

September 12, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1993 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,575 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച  20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്.|ജോസ് കെ.മാണി

Share News

പിതാവ് ഉയര്‍ത്തിയത് സാമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രത ജോസ് കെ.മാണി കോട്ടയം. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ […]

Share News
Read More

പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും മാതൃകയാക്കാവുന്ന അച്ഛന്റെ മകനായി ജനിച്ചത് മുൻജന്മ സുകൃതം. |തുഷാർ വെള്ളാപ്പള്ളി

Share News

ഈ അച്ഛന്റെ മകനായി പിറന്നത് പുണ്യം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും മാതൃകയാക്കാവുന്ന അച്ഛന്റെ മകനായി ജനിച്ചത് മുൻജന്മ സുകൃതം. ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുന്ന രീതിയും വിവിധ തലങ്ങളിലുള്ള ആളുകളെ കൂടെ കൂട്ടി മുന്നോട്ടു പോകുന്ന രീതിയും ശ്രീ നാരായണ ഗുരുദേവനിലും കണിച്ചുകുളങ്ങര ഭഗവതിയിലുമുള്ള അചഞ്ചലമായ ഭക്തിയും വിശ്വാസവുമാണ് ജീവിതകാലം മുഴുവൻ കർമ്മനിരതനായി മുന്നോട്ട് സഞ്ചരിക്കുവാൻ അച്ഛനു കഴിഞ്ഞത്. എസ്.എൻ.ഡി.പി യോഗം എന്ന മഹാ സംഘടനയെ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി നയിക്കുന്നതോടൊപ്പം, കുടുംബത്തിന്റെ ഓരോ ചെറിയ […]

Share News
Read More

ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം?!

Share News

ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി വീട്ടു പരിസരത്തോ പറമ്പിലോ കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം വീഡിയോ കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടും.!!നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ. ഈ ചെടി ഒരെണ്ണം എങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. നമ്മുടെ വീട്ടു പരിസരത്തും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. […]

Share News
Read More

ശനിയാഴ്ച 20,487 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 26,155

Share News

September 11, 2021 ശനിയാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 2272 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂര്‍ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസര്‍ഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

ആഗോള ഭീകരതക്കെതിരായി മാനവ മനസ്സാക്ഷിയെ ഉണർത്തേണ്ട ദിവസമാണിന്ന്.

Share News

20 വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസമാണ് 19 അൽഖ്വയ്ത ഭീകരർ ലോകത്തെ നടുക്കിയ യുഎസ് ട്രേഡ് സെന്ററിന്റെ രണ്ട് ടവറുകളിലേക്കും, പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്കും വിമാനം ഇടിച്ചു കയറ്റിയത്. 34 ഇന്ത്യക്കാരടക്കം മുവായിരത്തോളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. കൂടാതെ 25,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകജനതയ്ക്ക് വെല്ലുവിളിയായ ഭീകര പ്രസ്ഥാനങ്ങളെ തടുത്തുനിർത്താൻ ലോകരാഷ്ട്രങ്ങളും ജനസമൂഹങ്ങളും ഒന്നിക്കണം എന്നതാണ് ഇന്നത്തെ സന്ദേശം.

Share News
Read More

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഏഴ്, 13 തീയതികളില്‍ നടക്കും.

Share News

ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ സെപ്റ്റംബര്‍ 30 നാണ് പരിഗണിക്കുന്നത്. പരാതികള്‍ സെപ്റ്റംബര്‍ 17 നു മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. എസ്.എ.പി, കെ.എ.പി നാല് എന്നിവിടങ്ങളിലെ പരാതികള്‍ ഒകടോബര്‍ ഏഴിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ആണ്. ക്രൈംബ്രാഞ്ചിലെ പരാതികള്‍ ഒക്ടോബര്‍ 13 നാണ് പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 27 ആണ്. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. […]

Share News
Read More