ശനിയാഴ്ച 13,217 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 14,437

Share News

October 2, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1378 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946, മലപ്പുറം 845, കണ്ണൂര്‍ 710, ആലപ്പുഴ 625, ഇടുക്കി 606, പത്തനംതിട്ട 535, വയനാട് 458, കാസര്‍ഗോഡ് 184 എന്നിങ്ങനേയാണ് […]

Share News
Read More

1869 ഒക്ടോബർ 2നായിരുന്നു ഗാന്ധിജിയുടെ ജനനം.|രാഷ്ട്രപിതാവിന് പ്രണാമം

Share News
Share News
Read More

നടുവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സ്പോണ്ടിലോലിസ്തസിസ്|Dr Arun Oommen

Share News

കുനിഞ്ഞു നിവരുമ്പോൾ അസഹനീയമായ നടുവ് വേദന, അല്ലെങ്കിൽ ദീർഘനേരം കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, ഇവയെല്ലാം നമ്മളിൽ ബഹുഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം എന്ന് നമുക്ക് നോക്കാം. എന്താണ് സ്പോണ്ടിലോലിസ്തസിസ്? നട്ടെല്ലിന്റെ അസ്ഥിരത ഉൾപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ അഥവാ വെർട്ടിബ്രൽ ബോഡി എന്നാണു വിളിക്കുന്നത്. നമ്മുടെ നട്ടെല്ല് 33 ചെറിയ ദീർഘചതുരാകൃതിയിലുള്ള അസ്ഥികളാൽ നിർമ്മിച്ചിരിക്കുന്നു, ഇവയെ കശേരുക്കൾ എന്ന് […]

Share News
Read More

പ്രണയം പകയായി മാറുന്നതിന് പിന്നിൽ !

Share News

പ്രണയം പിടിച്ചു വാങ്ങാൻ കത്തിയും തോക്കും ആത്മഹത്യ ഭീഷണിയും അക്രമവും ഒക്കെ അഴിച്ചു വിടുന്ന ഒരു തലമുറ .. പണ്ട് മറുനാടുകളിൽ മാത്രം കേട്ടിരുന്നത് ഇന്ന് കേരളത്തിൽ സാധാരണമായി മാറുന്നു … യുവതലമയുടെ മാനസിക നിലവാരം എങ്ങോട്ട് എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.കുറ്റകൃത്യം ചെയ്യാൻ തയ്യാറായ മനസ്സ് മരവിച്ച തലമുറയ്ക്ക് പിന്നിൽ പല ഘടങ്ങൾ ഉണ്ട് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. കുടുംബ പശ്ചാത്തലവും സമൂഹ സാഹചര്യങ്ങളും ഒക്കെ പലപ്പോഴും ചർച്ച ചെയ്യുമ്പോഴും ഇതിൻ്റെ പിന്നിലെ പ്രധാനപ്പെട്ട പലതും ചർച്ച […]

Share News
Read More

“കനവായിരുന്നുവോ ഗാന്ധി?

Share News

“കനവായിരുന്നുവോ ഗാന്ധി? “ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ല,” വാക്കുകൾ ഗാന്ധിജിയെ കുറിച്ച്, പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീൻ.ലക്ഷ്യം മാത്രമല്ല അതിൽ എത്തിച്ചേരാനുള്ള വഴികളും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന ഈ അർധനഗ്നനായ ഫക്കീർ സമകാലിക ഇൻഡ്യയെ സംബന്ധിച്ച് ഒരു വിരോധാഭാസം തന്നെയാണ്‌. അദ്ദേഹത്തിന്റെ തന്നെ വാക്കിൽ പറഞ്ഞാൽ “ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണു. എന്തന്നാല്‍ അത് വെറും നൈമിഷികം മാത്രം”ലക്ഷ്യപ്രാപ്തിയിലേക്കുള്ള, (നൈതികത തൊട്ടു തീണ്ടാത്ത) ഓട്ടപ്പാച്ചിലിനിടയിൽ ഗാന്ധി ഒരു മാർഗ്ഗ […]

Share News
Read More

കുഞ്ഞുങ്ങൾക്കുള്ള ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനേഷൻ ആരംഭിച്ചു

Share News

 October 1, 2021 യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിനെഷന്റെ (പിസിവി) സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിന് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ട്രെപ്റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കൽ രോഗം എന്ന് വിളിക്കുന്നത്. ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന […]

Share News
Read More

വെള്ളിയാഴ്ച 13,834 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 13,767

Share News

 October 1, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1222 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച  13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് […]

Share News
Read More

സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം.

Share News

സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം. അതിലൂടെ രക്ഷിക്കാൻ കഴിയുന്നത് അനവധി മനുഷ്യജീവനുകളാണ്. കേരളത്തിൽ ചികിത്സകൾക്കായി പ്രതിവർഷം ആവശ്യമായി വരുന്നത് ശരാശരി 4 ലക്ഷം യൂണിറ്റ് രക്തമാണ്. അതിൽ 80 ശതമാനത്തോളം സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റപ്പെടുന്നുണ്ട്. എന്നാൽ അത് 100 ശതമാനമാക്കുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ആ ലക്ഷ്യം പൂർത്തീകരിക്കാനായി എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയാണ്. ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന […]

Share News
Read More

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി അ​ഡ്വ. പി. ​സ​തീ​ദേ​വി ചു​മ​ത​ല​യേ​റ്റു

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി അ​ഡ്വ. പി. ​സ​തീ​ദേ​വി ചു​മ​ത​ല​യേ​റ്റു. സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​ണ് സ​തീ​ദേ​വി. നി​ല​വി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ്. വ​ട​ക​ര​യി​ല്‍ നി​ന്നും ലോ​ക്സ​ഭാം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യാ​ണു പി.​സ​തീ​ദേ​വി. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​നി​യാ​ണ്.

Share News
Read More

സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ്. ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്തം ദാനം ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് […]

Share News
Read More