എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി|മന്ത്രി റോഷി അഗസ്റ്റിൻ

Share News

എനിക്ക് കരുത്തും ആശ്രയവും ആയിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചൻ ഇന്ന് രാവിലെ ഞങ്ങളെ വിട്ടു പിരിഞ്ഞു പോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാംബുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍ നിര്യാതനായി ചക്കാമ്പുഴ : ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ സിടി അഗസ്റ്റ്യന്‍(78) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച്ച 11 […]

Share News
Read More

തിരുവമ്പാടി ഗവ.ഐ ടി ഐ യുടെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി സന്ദർശിച്ചു വിലയിരുത്തി.

Share News

മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി തിരുവമ്പാടി ഗവ.ഐ ടി ഐ ക്ക് വേണ്ടി 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിൻ്റെ തരം മാറ്റൽ സംബന്ധിച്ച് കുറച്ച് കാലം വൈകിയിരുന്നു. പ്രതിസന്ധികൾ ഒഴിവായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ലിന്റോ ജോസഫ് MLA

Share News
Read More

സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ|വെർച്വലിൽ കോൺഫറൻസിൽ പങ്കെടുക്കാം.

Share News

മുൻവിജയങ്ങളെപ്പോലെ ഇതും വൻവിജയമാക്കാൻ നിങ്ങളുടെ പിന്തുണ ഉണ്ടാകണം സൈബർ സുരക്ഷാ രം​ഗത്തെ രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന കൊക്കൂൺ 14 മത് എഡിഷന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ . കഴിഞ്ഞ വർഷം നടത്തിയത് പോലെ ഇത്തവണെയും വെർച്വൽ ഫ്ലാറ്റ്ഫോമിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. അതിനാൽ ലോകത്തിലെ മുഴുവൻ സ്ഥലങ്ങളിൽ നിന്നള്ളവർക്കും വെർച്വലിൽ കോൺഫറൻസിൽ പങ്കെടുക്കാം. ലോക്ഡൗൺ കാലഘട്ടത്തിൽ ഓൺലൈനിലൂടെയുള്ള തട്ടിപ്പുകളും അതിനുള്ള പ്രതിരോധങ്ങളുമായി കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്കൂളികളിൽ […]

Share News
Read More

കോവിഡ് – തുടരുന്ന തരംഗങ്ങൾ

Share News

കോവിഡ് കേസുകൾ കേരളത്തിൽ പതിനായിരത്തിൽ താഴത്തേക്ക് വരുന്നു, പ്രതിദിന മരണങ്ങൾ നൂറിൽ താഴെ എത്തി. സ്‌കൂളുകൾ തുറക്കുന്നു, നിയന്ത്രണങ്ങൾ കുറയുന്നു. സർക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.ഈ അവസരത്തിൽ ഇത് പറയുവാൻ തോന്നുന്നത് തന്നെ ഇല്ല, പക്ഷെ കോവിഡ് കേസുകൾ യൂറോപ്പിൽ പൊതുവെ കൂടി വരികയാണ്. റഷ്യയിൽ കോവിഡ് കാലത്തുണ്ടായതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഇപ്പോഴാണ്. ജർമ്മനിയിൽ ആകട്ടെ കോവിഡിന്റെ പുതിയ തരംഗം കാണുന്നു. വീണ്ടും യൂറോപ്പ് കോവിഡിന്റെ കേന്ദ്രമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ […]

Share News
Read More

മണിമല അച്ചായൻ എന്ന മാത്യു മണിമല ഞങ്ങൾ മണിമലക്കാരുടെ സ്വകാര്യ അഹങ്കാരമാണ്

Share News

മാത്യു മണിമല(1934 -2008 ) .കൊവേന്തപ്പള്ളിയുടെ കറിക്കാട്ടൂരെ കുരിശുപള്ളിയിൽ നിന്ന് 150 മീറ്റർ കിഴക്കുമാറി മണിമല- റാന്നി റോഡിൻറെ ഇടതുവശത്തെ വീട് പെരുംപെട്ടിക്കുന്നേൽ മത്തായിച്ചേട്ടനും എന്റെ പിതാവ് അധ്യാപകനായിരുന്ന കണയംപ്ലാക്കൽ ഫിലിപ്പ്‌സാറും അയല്‍ക്കാർ ആയിരുന്നു . മനോരമയിൽ മണിമലക്കാരനായി പരിചയപ്പെടുത്തിയാൽ മര്യാദക്കാരാൻ ആണെന്ന് കരുതിയിരുന്നത് അച്ചായന്റെ കർമ്മ ഫലമായിരുന്നു . മാത്യു മണിമലയെ പഴയ തലമുറയിലെ പ്രശസ്ത പത്രപ്രവർത്തകൻ എന്നു മാത്രം വിശേഷിപ്പിച്ചാൽ തീരുന്ന വ്യക്തിത്വമല്ല .അദ്ദേഹം കൈവെച്ച “ബീറ്റുകളുടെ” വൈവിധ്യം അറിയുമ്പോൾ നമ്മൾ അമ്പരന്നു പോകും […]

Share News
Read More

വത്തിക്കാൻ ലൈബ്രറിയിലെ പുതിയ പ്രദർശനമുറി ഫ്രാൻസിസ് പാപ്പ പൊതുജനത്തിനായി തുറന്ന് കൊടുത്തു.

Share News

പാപ്പയുടെ ലൈബ്രറിയെന്ന് അറിയപ്പെടുന്ന വത്തിക്കാൻ അപ്പസ്തോലിക്ക് ലൈബ്രറിയുടെ പുതിയ പ്രദർശന മുറിയാണ് പാപ്പ ജീവിതം സൗന്ദര്യത്തിന്റെ ഒരു കൂടി കാഴ്ചയാണ് എന്ന പേരിൽ സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചത്. വി.യോഹന്നാൻ മത്തായി എന്നിവരുടെ സുവിശേഷത്തിൽ ശിഷ്യത്വത്തിന്റെ സൗന്ദര്യത്തെ കുറിച്ച് പറക്കുന്നുണ്ട് എന്നും പാപ്പ പറഞ്ഞു. ചരിത്രം, പൗരാണികത, ആധുനികത, വിജ്ഞാനം, കണ്ടുപിടുത്തങ്ങൾ എന്നിവയുടെ ഒരു കേന്ദ്രം തന്നെയാണ് വത്തിക്കാൻ പാലസിൽ സ്ഥിതിചെയ്യുന്ന അപ്പസ്തോലിക്ക് ലൈബ്രറി. അമേരിക്കകാരനായ കിർക്ക് കെർക്കോറിയൻ എന്ന വ്യക്തിയാണ് ഇതിനായി സാഹചര്യം ഒരുക്കിയത്. ശാസ്ത്രവ്യം […]

Share News
Read More

ശനിയാഴ്ച 6546 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6934

Share News

November 6, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 332 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് […]

Share News
Read More

പ്രതിസന്ധികളെ അവസരങ്ങളാക്കാൻ

Share News

പ്രതിസന്ധികളെ അവസരങ്ങളാക്കാൻ ഓഷോയുടെ തന്ത്രങ്ങൾ. https://youtu.be/Qugr6DYeizY

Share News
Read More