ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും.

Share News

ദീപികയിലെ ഫോട്ടോഗ്രാഫർ, കോട്ടയത്തിൻ്റെ സ്വന്തം ന്യൂസ് ഫോട്ടോഗ്രാഫർ ജോസ് ചേട്ടന് പ്രണാമം… ശത്രുക്കളില്ലാത്ത ആരോടും ശത്രുതയില്ലാത്ത ജോലിയോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ പച്ചമനുഷ്യൻ. ദീപികയിൽ ഒന്നിച്ചുണ്ടായിരുന്ന കാലങ്ങൾ ഓർക്കുന്നു. ജോസ് ചേട്ടൻ്റെ നർമ്മങ്ങൾ ഓർത്തെടുത്താൽ ഒരു പുസ്തകമാക്കാം. ജോസ് ചേട്ടൻ ഇപ്പോൾ വിക്ടർ ജോർജിനും ഹരിശങ്കറിനുമൊപ്പം തമാശകൾ പൊട്ടിച്ച് സ്വർഗ്ഗത്തിൽ സുന്ദരൻ ഫ്രെയിമുകൾ സെറ്റ് ചെയ്യുകയായിരിക്കും. Jaleesh Peter

Share News
Read More

കേന്ദ്ര ഗവണ്മെന്റിന്റെ വിവാദ കർഷക ബില്ലുകൾക്കെതിരെ ആദ്യമായി പാർലമെന്റ്ൽ നിരാകാരണ പ്രമേയം അവതരപ്പിച്ചത് ഇടുക്കിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട MP ആയിരുന്നു.

Share News

കേരളത്തിന്റർ കാർഷീക കേന്ദ്രമായ ഇടുക്കിയിൽ നിന്നും നടന്നു കയറിയ പ്രിയങ്കരനായ നമ്മുടെ ജനപ്രതിനിധി എല്ലാ കാലത്തും ഹൃദയം കൊണ്ട് ഈ നാടിനെ, നാട്ടുകാരെ ചേർത്തു നിർത്തിയിട്ടുണ്ട്.അഭിമാനമാണ് നമ്മുടെ ഡീൻ

Share News
Read More

ഓൺലൈൻ ലോകത്ത് കുട്ടികളുടെ ഇടപടലുകൾ നാം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.

Share News

കുട്ടികൾക്കിടയിൽ ഓൺലൈൻ ഇടപെടലുകൾ വർദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ഗെയിമുകൾക്ക് അടിമപ്പെടുക, സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുക, സൈബർ കുറ്റകൃത്യങ്ങളിൽ പങ്കാളിയാവുക തുടങ്ങിയ അനിഷ്ട സംഭവങ്ങൾ വർധിച്ചു വരികയാണ്. അതുകൊണ്ട് ഓൺലൈൻ ലോകത്ത് കുട്ടികളുടെ ഇടപടലുകൾ നാം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട് നമ്മുടെ കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകൾ, സന്ദർശിക്കുന്ന വെബ്സൈറ്റുകൾ എന്നിവയെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഒരു ധാരണ ആവശ്യമാണ്. നിങ്ങൾ വീക്ഷിക്കുന്നുണ്ട് എന്നുള്ള തിരിച്ചറിവ് കുട്ടികൾക്കും നൽകണം. കുട്ടികൾ സമൂഹമാധ്യമങ്ങളിലൂടെ ആരോടൊക്കെ ഇടപെടുന്നു എന്നത് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. അപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോൾ […]

Share News
Read More

ശനിയാഴ്ച 6075 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6061

Share News

 November 20, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 302 കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് […]

Share News
Read More

ഇന്ന് നീ സുന്ദരിയായിരിക്കുന്നു |പോസിറ്റീവ് സ്‌ട്രോക്കിന്റെ ശക്തി മനസ്സിലാക്കിയാൽ നിങ്ങൾ ഇത് പ്രയോഗിക്കാതിരിക്കില്ല| നിങ്ങളുടെ വ്യക്തിബന്ധങ്ങളെ വളർത്താൻ

Share News

https://youtu.be/-Yr_4ijSE-I

Share News
Read More

ഇന്ന് ബാലാവകാശദിനം ആരാണ് കുട്ടി ?എന്തിനാണ് ബാലാവകാശങ്ങൾ ?|

Share News

ഇന്നത്തെ മെട്രോ വാർത്തയുടെ എഡിറ്റ്‌ പേജ് “രാജ്യം നഷ്ടപ്പെട്ട രാജാവും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞും അനുഭവിക്കുന്ന വേദന ഒന്നു തന്നെ “ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ രാജേഷ് മേനോന്റെ സംവിധാനത്തിൽ രണ്ടായിരത്തി പതിനാറിൽ പുറത്തിറങ്ങിയ മിലി എന്ന ചിത്രത്തിൽ അമലാപോളിന്റെ കഥാപാത്രം പങ്കുവെക്കുന്ന പഞ്ച് ഡയലോഗ് എന്നതിനപ്പുറം ചിന്തയുടെ വിശാല ലോകം നമുക്ക് മുന്നിൽ തുറക്കുന്നുണ്ടത്.യാതൊരു വിധത്തിലും താരതമ്യം ചെയ്യാൻ കഴിയാത്ത രണ്ടു നഷ്ടങ്ങളെ ചേർത്ത് വെക്കുമ്പോൾ കുട്ടിയെ കൂടുതൽ കരുതലോടെ ചേർത്തുനിർത്താനുള്ള ബാധ്യത കൂടി നമുക്കുണ്ട് […]

Share News
Read More

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിയമം പിൻവലിക്കാനുള്ള പാർലമെന്ററി നടപടികൾവരെ കാത്തിരിക്കാനാണു സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുള്ളത്.

Share News

സംഘടിതജനശക്തിയ്ക്കു മുന്നിൽ നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മുട്ടുമടക്കിയിരിക്കുകയാണ്. എഴുനൂറിലധികം രക്തസാക്ഷികളെ സൃഷ്ടിച്ച കർഷക ജനതയുടെ സഹനസമരം വിജയിച്ചു. ഒരു കാരണവശാലും പിൻവലിക്കില്ലെന്ന് വീമ്പടിച്ചിരുന്ന നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. 363 ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരം വിജയിക്കുമ്പോൾ സമരങ്ങൾക്കൊന്നും മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ധാർഷ്ട്യമാണ് പരാജയപ്പെടുന്നത്. മോദി ഭരണത്തിന്റെ അടിത്തറയിളക്കുന്ന സമരമായി ചരിത്രം ഈ കർഷകമുന്നേറ്റത്തെ അടയാളപ്പെടുത്തുക തന്നെ ചെയ്യും. കർഷകരോടുള്ള താൽപര്യമൊന്നുമല്ല മോദിയെക്കൊണ്ട് ഈ തീരുമാനമെടുപ്പിച്ചത് എന്ന് വ്യക്തം. യുപിയിലെയും പഞ്ചാബിലെയും […]

Share News
Read More

കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു..

Share News

വച്ച കാല് സത്യമായും എഴുതാതിരിക്കാനാവില്ല… കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു… വൈദ്യുതി നല്‍കാതെ പിടിച്ചു വച്ചപ്പോൾ അവർ സൂര്യനെ ഊർജ്ജമാക്കി… വെള്ളം നല്‍കാതെ തടഞ്ഞു വച്ചപ്പോൾ അവർ പുതിയ കിണറുകള്‍ കുഴിച്ചു…. പിന്നിലൂടെ ചതിക്കുഴികൾ ഒരുക്കിയപ്പോൾ ഉണര്‍വിന്റെ ജാഗ്രതയോടെ അതിനെ പൊളിച്ചടുക്കി…. മുള്ളുവേലികൾ തീർത്തപ്പോൾ ആ മുള്ളുകൾക്കിടയിലൂടെ കടന്നു പോവാന്‍ […]

Share News
Read More

വെള്ളിയാഴ്ച 5754 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6489

Share News

November 19, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 370  കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച  5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് […]

Share News
Read More

ഞാനെടുത്ത ഫോട്ടോകൾ|Manaf Epk

Share News

https://www.facebook.com/groups/511108865679191/user/608339148 Manaf Epk

Share News
Read More