അറുപത്തിഅയ്യായിരം കോടിയുടെ കെ റെയില്‍ പദ്ധതി കൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം കിട്ടുമെന്ന് ചോദിക്കുന്ന മൂന്നര കോടി കേരളീയരുടെ കൂടെ നിൽക്കാം ?ഡോ .സി .ജെ .ജോൺ

Share News

അറുപത്തിഅയ്യായിരം കോടിയുടെ കെ റെയില്‍ പദ്ധതി കൊണ്ട് ആര്‍ക്കൊക്കെ പ്രയോജനം കിട്ടുമെന്ന് ചോദിക്കുന്ന മൂന്നര കോടി കേരളീയരുടെ കൂടെ നിൽക്കാം ? ഭൂരിപക്ഷം പേർ വിശ്വസിച്ചു ഭരണത്തിലേറ്റിയവർ മറ്റൊരു വെള്ളാനയെ സൃഷ്ടിക്കില്ലെന്ന ചിന്തയിൽ നിൽക്കാനാണ് ഇഷ്ടം .എന്നാലും ചില ചോദ്യങ്ങൾ ചോദിച്ചു പോകും . ഇത്രയും കാശ് എറിഞ്ഞ് ഈ റെയിൽ വരുമ്പോൾ എത്ര ചക്രം ലാഭം കിട്ടും? വർഷാ വർഷം ഭീമമായ നഷ്ട കണക്ക് നിരത്തുന്ന ഒരു പൊതു സ്ഥാപനം ഇനി ഈ കൊച്ചു കേരളത്തിന് […]

Share News
Read More

വിമാനത്തിൽ ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും സർജ്ജനുമായ ഡോ. ഭഗവത് കരാഡ് വൈദ്യസഹായം നൽകി

Share News

ദില്ലിയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ദേഹാസ്വാസ്ഥ്യം നേരിട്ട യാത്രക്കാരന് കേന്ദ്ര ധനകാര്യ സഹമന്ത്രിയും സർജ്ജനുമായ ഡോ. ഭഗവത് കരാഡ് വൈദ്യസഹായം നൽകുന്നു. പറന്നുയർന്ന് 45 മിനിറ്റ് പിന്നിട്ടപ്പോഴാണ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നതും എയർ ഹോസ്റ്റസുമാർ യാത്രക്കാരുടെ കൂട്ടത്തിൽ ഡോക്ടർമാർ ഉണ്ടോ എന്നന്വേഷിക്കുന്നതും. ഇതറിഞ്ഞ ഡോ. കരാഡ് ആ യാത്രക്കാരൻ്റെ അടുത്തെത്തി പ്രഥമ ശുശ്രൂഷയും ഇഞ്ചക്ഷനും നൽകുകയായിരുന്നു. തുടർന്ന് യാത്രക്കാരൻ്റെ നില മെച്ചപ്പെട്ടതായി സഹയാത്രികൻ tweet ചെയ്തതോടെയാണ് സംഭവം ലോകമറിയുന്നത്. മുംബൈയിൽ ലാൻഡ് ചെയ്ത ഉടനെ യാത്രികനെ […]

Share News
Read More

എന്താണ് ഡയബറ്റിക് ന്യൂറോപ്പതി ( Diabetic Neuropathy) ? ഡയബറ്റിക് ന്യൂറോപ്പതി എങ്ങനെ നിയന്ത്രിക്കാം.

Share News

ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യുറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലർക്കു ഇത് മിതമായേ ബാധിക്കാറുളളു പക്ഷേ പലർക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്ടെ ശരിയായ രോഗനിർണയത്തിന് സമഗ്രമായ , ക്ലിനിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ ആവശ്യമാണ്.ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റു അസുഖങ്ങൾ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു . പ്രമേഹ ന്യൂറോപ്പതി നിയന്ത്രിക്കാവുന്നതാണ്..അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് […]

Share News
Read More

ബുധനാഴ്ച 6849 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6046

Share News

November 17, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 343 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് […]

Share News
Read More

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം പോയി: വീട് വിട്ടിറങ്ങിയ പതിനാലുകാരന്റെ മൃതദേഹം കുളത്തില്‍

Share News

തൃശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. കൊരുമ്ബിശ്ശേരി സ്വദേശി പോക്കര്‍പറമ്ബില്‍ ഷാബിയുടെ മകന്‍ ആകാശ് (14) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുളത്തില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അമ്മ സുല്‍ഫത്ത്. സഹോദരന്‍ അമല്‍. ജീവൻ […]

Share News
Read More

കിഫ്ബിക്കെതിരായ നീക്കത്തിനു പിന്നിൽ കേരളത്തിന്റെ വളർച്ച പാടില്ലെന്ന ഉദ്ദേശ്യം: മുഖ്യമന്ത്രി

Share News

November 16, 2021 കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും, അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഇപ്പോൾ നിൽക്കുന്നിടത്തുനിന്ന് അൽപ്പെമെങ്കിലും പിന്നോട്ടു പോയാൽ ആശ്വാസവും […]

Share News
Read More

ചൊവ്വാഴ്ച 5516 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 6705

Share News

November 16, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 426കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകള്‍ പരിശോധിച്ചുഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 5516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

അഭിനന്ദന പ്രവാഹങ്ങള്‍ക്കിടെയും ആ വൈറല്‍ പോലീസ് ഉദ്യോഗസ്ഥ പറയുന്നു, “സഹായിക്കാന്‍ പ്രചോദനമായത് ബൈബിള്‍”

Share News

ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പ്രബോധനവും പിതാവ് പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് ചെന്നൈ ആസ്ഥാനമായുള്ള ഇംഗ്ലീഷ് പത്രം ഡിടി നെക്‌സ്റ്റിനോട് രാജേശ്വരി പറഞ്ഞു. ബോധരഹിതനായി വീണുകിടന്ന ഇരുപത്തിയെട്ടുകാരനായ യുവാവിനെ ആശുപത്രിയിലെത്തിക്കാനായി ചുമലിലേറ്റി നീങ്ങിയ രാജേശ്വരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗമായിരിന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന് […]

Share News
Read More

പി ടി തോമസ് MLA-യുടെ സഹോദരൻ പി. ടി ജോസഫ് (78)പുതിയാപറമ്പിൽ നിര്യാതനായി

Share News

കൊച്ചി . പി ടി തോമസ് MLA-യുടെ ജേഷ്ഠ സഹോദരൻപി. ടി ജോസഫ് (78)പുതിയാപറമ്പിൽ നിര്യാതനായി. ശുശ്രൂഷകൾ നാളെ 17/11/2021 നാലുമണിക്ക് വസതിയിൽ ആരംഭിച്ച് ഉപ്പുതോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

Share News
Read More