നിങ്ങൾ പാടും കൊയ്ത്തുപാട്ടുകേട്ടീറ്റു നോവെല്ലാം മറക്കുന്നൊരമ്മ!

Share News

“പാടുന്ന പക്ഷിയും പാടമുഴുതുപോംമാടും മനുഷ്യരുമെല്ലാംകൂടപ്പിറപ്പുകൾ – നിങ്ങളെയൂട്ടുവാൻപാടുപെടുന്നുണ്ടൊരമ്മ! വെട്ടും കിളയുമുഴുതുമറിക്കലുംഎത്ര മേലേൽക്കുകിൽപ്പോലുംഞങ്ങളെപ്പെറ്റു താലോലിച്ചുപോറ്റുന്നമങ്ഗലഗർഭയാമമ്മ! നിങ്ങൾ പാടും കൊയ്ത്തുപാട്ടുകേട്ടീറ്റു നോവെല്ലാം മറക്കുന്നൊരമ്മ!മാനം കുളിപ്പിച്ചു തോർത്തിയാൽനല്ല പൊന്നോണക്കതിരാട ചുറ്റിനിത്യമാം താരുണ്യശോഭയാർന്നങ്ങനെനില്ക്കുന്നൊരീ വയലമ്മ! “ (ഒ.എൻ.വി )

Share News
Read More

എന്ത് ധരിക്കണമെന്ന് ആര് തീരുമാനിക്കണം ?

Share News

ഹിജാബ് ധരിക്കുന്നത് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാർത്ഥിനികൾ ഒരുവശത്ത്, മറുവശത്ത് അതിനെതിരെ കാവി ഷാൾ അണിഞ്ഞ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ. ഹിജാബും കാവി ഷാളും ഒരുപോലെ കണ്ട് തൽക്കാലത്തേക്ക് വിദ്യാർഥികൾക്ക് അത് വേണ്ട എന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പല കോടതികളിലും ഇനിയും വാദങ്ങൾ നടന്നേക്കും. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് പോലും ഹിജാബ് ധരിക്കാൻ അനുവാദം നൽകിയ കേരള ഹൈക്കോടതി ഉത്തരവുകൾ. ഹിജാബ് ഇല്ലാതെ സ്വതന്ത്രമായി നടക്കണമെന്നാണ് മുസ്ലിം പെൺകുട്ടികൾ പോലും ഉള്ളിൻറെയുള്ളിൽ ആഗ്രഹിക്കുന്നത് എന്നും മറുവാദം. സംഭവബഹുലമാണ് […]

Share News
Read More

കൊ​ച്ചി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട: എം​ഡി​എം​എ​യു​മാ​യി എട്ട് പേർ പിടി​യി​ൽ

Share News

കൊച്ചി: കൊച്ചിയില്‍ വീണ്ടും മയക്കു മരുന്ന് വേട്ട. ഇടപ്പള്ളിയിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 60 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ഗ്രാന്റെ കാസ ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലില്‍ റൂമെടുത്ത് വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ്. എക്‌സൈസും കസ്റ്റംസ് ചേര്‍ന്നാണ് പരിശോധന നടത്തിയത്. എറണാകുളം, മലപ്പുറം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ കാണാനായി കൊല്ലത്ത് നിന്ന് ഒരു യുവതി ഉള്‍പ്പെടെ നാല് പേരെത്തി. സ്ഥിരമായി […]

Share News
Read More

ഫെബ്രുവരി – 15, സി. രാധാകൃഷ്ണൻറെ ജന്മദിനം..|പ്രിയ കഥാകാരന് പിറന്നാളാശംസകൾ..

Share News

സി.രാധാകൃഷ്ണൻ: മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി. ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013-ൽ ലഭിച്ചു. ചക്കുപുരയിൽ രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്.പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15-നു തിരൂരിൽ ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽനിന്നും പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. ഊർജ്ജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ് അദ്ദേഹം.”കണ്ണിമാങ്ങകൾ, അഗ്നി” എന്നീ ആദ്യകാല […]

Share News
Read More

ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്ത ഗവര്‍ണറുടെ പിഎ: ഉത്തരവിറങ്ങി

Share News

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില്‍ നിയമിച്ച നടപടിക്ക് സര്‍ക്കാര്‍ അംഗീകാരം. അഡിഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയാണ് നിയമിച്ചിരിക്കുന്നത്. ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഹരി എസ് കര്‍ത്തയെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ഈ ആവശ്യം അംഗീകരിക്കാനായിരുന്നു എന്ന് […]

Share News
Read More

ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ…

Share News

സ്നേഹവും,കരുണയും വറ്റാത്ത മനസ്സുകൾ നമുക്കിടയിൽ ഇന്നുമുണ്ട്.എല്ലാം നഷ്ടപ്പെട്ടവർ ഉള്ളിലൊതുക്കുന്ന കണ്ണീർ സ്നേഹ സ്പർശത്തിലൂടെ തുടച്ച് നീക്കാൻ ശ്രമിക്കുന്നവർ. ആ നന്മ വറ്റാത്ത സ്നേഹത്തിന് മാതൃകയാണ് മൂവാറ്റുപുഴ പൈങ്ങോട്ടൂരിലെ, എൻ്റെ നാട്ടുകാരൻ ഞങ്ങളുടെ വേണു ചേട്ടൻ. ഇരുവൃക്കകളും തകരാറിലായ 37 വയസ്സുകാരനായ സനീഷിന് വേണ്ടി തന്റെ ബാർബർ ഷോപ്പിലെ പത്ത് ദിവസത്തെ വരുമാനം മാറ്റിവെച്ച് സ്നേഹ തണലായി മാറിയ വേണു ചേട്ടൻ… സനീഷിൻ്റെ ദുഃഖത്തിന് മുന്നിൽ വേണുച്ചേട്ടൻ സഹായഹസ്തം നൽകുന്നത് തൻ്റെ സമൃദ്ധിയിൽ നിന്നല്ല,മറിച്ച് തനിക്ക് ലഭിക്കുന്ന തുച്ഛമായ […]

Share News
Read More

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം

Share News

മലയാള റേഡിയോ പ്രക്ഷേപണ ചരിത്രം കേരളത്തിന്റെ റേഡിയോ ചരിത്രം ആരംഭിക്കുന്നത് 1937 സെപ്റ്റംബർ 30 നാണ്. അന്നത്തെ തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് റേഡിയോ സ്റ്റേഷൻ ആരംഭിക്കാൻ അനുമതി ലഭിച്ചത്. 1943 മാർച്ച് 12ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയായിരുന്നു ആദ്യ റേഡിയോസ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്ന് അഞ്ച് കിലോവാട്ട് ശക്തി മാത്രമുണ്ടായിരുന്ന മീഡിയം വേവ് ട്രാൻസ്മിറ്റർ കുളത്തൂരിലാണ് സ്ഥാപിച്ചു. തിരുവനന്തപുരം നിലയത്തിന്റെ സ്റ്റുഡിയൊ പഴയ എം. എൽ. എ. ക്വാർട്ടേഴ്സിലായിരുന്നു തുടങ്ങിയത്. ആ […]

Share News
Read More

ക്രിസ്തുവിനെ പ്രണയിച്ച അജ്‌നയുടെ ഓര്‍മ്മകളിലൂടെ…| AJNA GEORGE | Shekinah News

Share News

https://youtu.be/1Gw4OSn4jJo

Share News
Read More

Love is actually a name of “care”𝓔𝓷𝓳𝓸𝔂 𝓽𝓱𝓲𝓼 𝓥𝓪𝓵𝓮𝓷𝓽𝓲𝓷𝓮 𝔀𝓲𝓽𝓱 𝔂𝓸𝓾𝓻 𝓯𝓪𝓶𝓲𝓵𝔂…

Share News

VALENTINE’S DAY!💖👍😊 Its love, 💞when a little girl puts her energy to give dad aheadmassage. Its love, 💞when a wife makes tea for her husband and takes a sipbefore him. Its love, 💞when a mother gives her son the best piece of cake. Its love, 💞when ur friend holds ur hand tightly on a slipperyroad. […]

Share News
Read More

പ്രണയത്തിനിടയിൽ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ നമുക്ക് നോക്കാം..

Share News

പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലർ പറഞ്ഞതുപോലെ ” നമ്മൾക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതു പോല തന്നെ നമ്മൾ ഒരിക്കലും വേണ്ടത്ര തിരികെ നൽകാത്തതും സ്നേഹമാണ് .അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന്ന ദിനം പ്രണയിക്കുന്നവരുടെ ദിവസമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ വേണ്ടി നിലകൊണ്ട St. വാലന്റെൻന്റെ ഓർമ്മ ദിവസമാണ് ഫെബ്രുവരി 14. എല്ലാവർഷവും ഇതേ ദിവസം പൂക്കളും ചോക്ലേറ്റുകളും […]

Share News
Read More