കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.

Share News

കാലമെത്ര ചെന്നാലും മറക്കാനാവാത്ത ചിലതുണ്ട്.കൂട്ടുകാരോട് കൂട്ട് കൂടിയതും അവരുടെ തോളിൽ കയ്യിട്ട് സ്കൂളിൽ പോയതും അവരുമായി തല്ല് കൂടിയതും.. നാട്ടിലുള്ള മാവും ചാമ്പക്കയും ലൂപിക്കയും കശുമാങ്ങയും എല്ലാം എല്ലാവർക്കും സ്വന്തം… .വീട്ടുകാർ സമ്മതിച്ചാലും ഇല്ലെങ്കിലും കല്ലെറിയാനുള്ള അവകാശം അത് കുട്ടികൾ കയ്യടിക്കിയിരുന്നു.. എറിഞ്ഞു വീഴ്ത്തിയ മാങ്ങകൾ കൂട്ടം കൂടിയിരുന്ന് സർവേക്കല്ലിൽ തട്ടിയുടച്ച് പങ്കിട്ട് കഴിച്ചിരുന്നു.. മഴപെയ്‌താൽ വെള്ളത്തിൽ കളിച്ചും തവളയെ പിടിച്ചും ചെറുമീനുകളെ തോർത്ത്‌ മുണ്ടിൽ കോരിയെടുത്തും പാടവും തൊടുമെല്ലാം സ്വന്തമാക്കിയ നാളുകൾ.. നാട്ടിൻ പുറങ്ങളിൽ മതിലുകൾ […]

Share News
Read More

നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങും: ബ​ജ​റ്റ് മാ​ർ​ച്ച് 11ന്

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കു​ക. മാ​ര്‍​ച്ച് 11ന് ​ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സം​സ്ഥാ​ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചര്‍ച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാര്‍ച്ച് 10-ാം തീയതിയാണ് […]

Share News
Read More

ഉള്ളിൽ സ്നേഹമുണ്ട്പക്ഷെ…പ്രകടിപ്പിക്കാനറിയില്ല…

Share News

ഉള്ളിൽ സ്നേഹമുണ്ട്പക്ഷെ…പ്രകടിപ്പിക്കാനറിയില്ല… പലപ്പോഴും പലരും പറഞ്ഞുകേട്ട..അല്ലെങ്കിൽ പലരെക്കുറിച്ചും പറഞ്ഞുകേട്ട വരികളാവുമിത്… സ്നേഹം പ്രകടിപ്പിക്കുക എന്നതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്.? സംസാരത്തിൽ തേനും പാലും ഒഴുക്കുകയോ.? അതോമറ്റുള്ളവരുടെ മുന്നിൽവച്ച് അവരെ കാണിക്കാനെന്നപോലെ മാറോട് ചേർത്തുപിടിക്കുകയോ.? എന്റെ അഭിപ്രായത്തിൽ ‘സ്നേഹം’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇത്തരം പൊള്ളയായ പ്രഹസനങ്ങളല്ല.. മറിച്ച് നമ്മുടെ പ്രിയപ്പെട്ടവരുടെ മനസ്സിൽ നമുക്കൊരു സ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന രീതിയിലൊരു നോട്ടം മതി.. വിഷമിച്ചിരിക്കുന്ന നിമിഷങ്ങളിൽ ഒന്ന് ചേർത്തുപിടിച്ച്..പോട്ടെ സാരമില്ല ഞാനില്ലേ…എന്നൊരു വാക്കുമതി അവർക്ക് നമ്മോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാൻ. അത്രമേൽ നൊമ്പരപ്പെട്ടിരിക്കുന്ന നിമിഷങ്ങളിൽ.. നമ്മുടെ […]

Share News
Read More

തിരു.മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

Share News

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എയും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ കെ എം സച്ചിന്‍ദേവും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ എം നന്ദകുമാര്‍ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും മേയറാകുന്നതും.നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ ദേവ് ആദ്യമായി […]

Share News
Read More

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് കെ സുരേന്ദ്രന്‍

Share News

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃതസിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണ്. എല്ലാവിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കെഎസ് ഇബി ഭുമി പതിച്ചനല്‍കലിലെ ക്രമക്കേട് സമഗ്രമായി അന്വേഷിക്കണം. പുറത്തുവന്നത് അഴിമതിയുടെ ചെറിയ ഭാഗം മാത്രം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണം. മുന്‍മന്ത്രി എംഎം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ ഭൂമിയും നിക്ഷേപവും ഉണ്ടെന്നും സിപിഎം മുന്‍ […]

Share News
Read More

അയർലണ്ട് സീറോ മലബാർ സഭയ്ക്ക് പുതിയ വെബ്സൈറ്റ്

Share News

നോക്ക് : അയരലണ്ട് സീറോ മലബാർ സഭയുടെ പുതിയ വെബ് സൈറ്റ് www.syromalabarcatholic.ie പ്രകാശനം ചെയ്തു. അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു. സീറോ മലബാർ ഗാൽവേ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര, സീറോ മലബാർ നാഷണൽ കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ OCD, നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജിൻസി ജിജി, […]

Share News
Read More

സംസ്കൃത സർവ്വകലാശാല പരീക്ഷകൾ ഏപ്രിൽ 19 മുതൽ: അപേക്ഷകൾ മാർച്ച് ഒൻപത് വരെ

Share News

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ ഏപ്രിൽ 19ന് ആരംഭിക്കും. മാർച്ച് ഒൻപതാണ് പിഴകൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി നാലാം സെമസ്റ്റർ എം. എ. / എം. എസ് സി. , എം. എസ്. ഡബ്ല്യു. , എം. പി. ഇ. എസ്. , എം. എഫ്. എ. , ബി. എ. , ആറാം സെമസ്റ്റർ ബി. എ., ബി. എഫ്. എ. (റെഗുലർ/ഇപ്രൂവ്മെന്റ്/ഫെയിൽഡ്), എട്ടാം സെമസ്റ്റർ ബി. എഫ്. എ. […]

Share News
Read More

യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതർ: സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാമെന്ന് പി. ശ്രീരാമകൃഷ്ണന്‍

Share News

തിരുവനന്തപുരം: റഷ്യയുമായി യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി ശ്രീരാമകൃഷ്ണന്‍. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. കുട്ടികള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാം. അത്യാവശ്യമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണമെന്നും ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നും നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് പ്രതിസന്ധിയാകുന്നുണ്ട്. കൂടുതല്‍ വിമാനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് യുക്രൈനിലുള്ള മലയാളികള്‍. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലുള്ള പൗരന്മാര്‍ രാജ്യത്തേക്ക് […]

Share News
Read More

ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ ?

Share News

കോവിഡ് 19 നു വാക്സിൻ കണ്ടുപിടിച്ചപ്പോൾ നിരീശ്വരന്മാരും യുക്തിവാദികളും പ്രചരിപ്പിച്ചു “ശാസ്ത്രം ജയിച്ചു; ദൈവം പരാജയപ്പെട്ടു.” ജയിംസ് വെബ് ടെലിസ്കോപ്പ് അനന്തവിദൂരതയിൽ മിഴി തുറന്നതോടെ ഈ മുദ്രാവാക്യവുമായി നാസ്തികന്മാർ വീണ്ടും ശക്തിയാർജിക്കുന്നു. ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ ? ഈ പ്രപഞ്ചത്തിലുള്ള സകലതും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്; ഇത് ദൈവവിശ്വാസിയുടെ അടിസ്ഥാന ബോധ്യമാണ്. സൃഷ്ടപ്രപഞ്ചത്തിലെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് അടുക്കും ചിട്ടയോടുംകൂടി മനുഷ്യന്‍ അന്വേഷിച്ചു മുന്നേറുന്നു, ഈ പ്രക്രിയയും അതിൻ്റെ മാനദണ്ഡങ്ങളുമാണല്ലോ ശാസ്ത്രം എന്നറിയപ്പെടുന്നത്. ശാസ്ത്രത്തിൻ്റെ […]

Share News
Read More

മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന പാവം പയ്യനെ മാധ്യമങ്ങൾ ഒക്കെക്കൂടി സെലിബ്രിറ്റി ആക്കുന്ന കണ്ടപ്പോഴാണ് ഇതൊക്കെ ഓർത്തത്.|മുരളി തുമ്മാരുകുടി

Share News

വിശ്വ വിഖ്യാതമായ വളി സെലിബ്രിറ്റി എന്ന വാക്കിന് ഒരു മലയാളം പരിഭാഷ കേട്ടിട്ടില്ല, പക്ഷെ പൊതുവെ ആളുകൾക്ക് അതറിയാം.സെലിബ്രിറ്റികൾ നമുക്ക് ചുറ്റും അനവധി ഉണ്ട്. രാഷ്ട്രീയക്കാർ, സിനിമാ താരങ്ങൾ, സ്പോർട്സ് രംഗത്തുള്ളവർ എന്നിങ്ങനെ. റിയാലിറ്റി ഷോ ഒക്കെ സെലിബ്രിറ്റികളെ സൃഷ്ടിക്കാറുമുണ്ട്. കാരണം എന്തായാലും അവരുടെ ജീവിതത്തിനെ പറ്റി അറിയാൻ മറ്റുള്ളവർക്ക് താല്പര്യമുണ്ടെന്നതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നത്. അവരുടെ അനുഭവങ്ങൾ മാത്രമല്ല, അവരുടെ കുടുംബം, കാർ എന്തിന് അവരുടെ പട്ടിയെ വരെ ജനം ഉറ്റു നോക്കുന്നു എന്ന് […]

Share News
Read More