അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം; ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Share News

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നിര്‍ത്തിവെച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, […]

Share News
Read More

‘റോഡില്‍ അഭ്യാസം കണ്ടാല്‍ അറിയിക്കുക’: ആര്‍ക്കും വീഡിയോ എടുത്ത് അയക്കാം; ഉടന്‍ നടപടി

Share News

തിരുവനതപുരം: റോഡിലെ അഭ്യാസ പ്രകടനങ്ങളും മത്സരയോട്ടവും മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അമിതവേഗവും മത്സരയോട്ടവും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനത്തിന്റെ സഹായം തേടി പൊലീസ്. അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്‌സാപ്പ് അക്കൗണ്ടുകള്‍ തയ്യാറാക്കി. നിയമലംഘനങ്ങളുടെ ഫോട്ടോ/വീഡിയോകളോടൊപ്പം സ്ഥലം താലൂക്ക് ജില്ലാ എന്നീ വിശദാംശങ്ങള്‍ കൂടി അറിയിക്കണമെന്ന് പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ്: റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടം മൂലമുള്ള അപകടങ്ങളും മരണവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാഴ്ചയാണ്. […]

Share News
Read More

സാഹോദര്യ സന്ദേശവുമായി ആർച്ച് ബിഷപ്പ് ആദിവാസി കോളനിയിൽ.

Share News

കരിക്കോട്ടക്കരി സെന്റ് തോമസ് ഇടവകാ അജപാലന സന്ദർശനത്തോടനുബന്ധിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇടവകയിലെ കുടിയേറ്റ കർഷകർക്കൊപ്പം ദീർഘകാലം ജീവിച്ച ആദിവാസി സമൂഹത്തിലെ തലമുതിർന്ന അംഗം ആയ മാണിയാൻ മൂപ്പനെ കരിക്കോട്ടക്കരി രാജീവ് ദശലക്ഷം കോളനിയിലെത്തി സന്ദർശിച്ചു. 99 വയസ്സുള്ള മാണിയാൻ മൂപ്പൻ കരിക്കോട്ടക്കരി യിലെ ആദിവാസി സമൂഹത്തിലെ ഏറ്റവും തല മുതിർന്ന അംഗമാണ്.കുടിയേറ്റത്തിന്റെആദ്യ കാലഘട്ടം മുതൽ കരിക്കോട്ടക്കരി യിൽ ജീവിക്കുന്ന മാണിയാൻ മൂപ്പൻ കുടിയേറ്റ ജനതയ്ക്കും കരിക്കോട്ടക്കരിക്കും ഒപ്പം സഞ്ചരിച്ച ഒരു […]

Share News
Read More

ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ട് കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ ?

Share News

*മാ… നിഷാദാ* *അരുതേ.. ഈ മത്സരപ്പാച്ചിൽ* ഇരുചക്ര വാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിച്ചു രണ്ട് കൂട്ടരും മരണപ്പെടുന്ന വാർത്തകൾ പതിവാകുന്നുവോ ?അത്തരം അപകടങ്ങളിൽ ഒരു വശത്ത് (മിക്കപ്പോഴും രണ്ടു വശത്തും) ന്യൂജൻ ബൈക്കുകളും ടീനേജർമാരും തന്നെയാകും. ആ വാഹനങ്ങൾ ഒന്ന് പരിശോധിച്ചാൽ ചില കോഡുകൾ അഥവാ സാമൂഹിക മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഐഡികൾ എഴുതിയിട്ടുണ്ടാകും. ആ ഐഡിയിൽ കയറി നോക്കുമ്പോഴാണ് ഈ അഭ്യാസിയുടെ പൂർവ്വകാല അപകടകരമായ റോഡ് അഭ്യാസങ്ങളും കാണാൻ സാധിക്കുക. നിരവധി ടീനേജരായ ഫോളോവേഴ്സസും ഗ്യാലറിയിലിരുന്ന് ആസ്വദിക്കുന്ന വിധം […]

Share News
Read More

തോറ്റവരും ശരാശരിക്കാരും മിടുക്കര്‍തന്നെ|അഡ്വ. ചാര്‍ളിപോള്‍

Share News

അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍, Mob: 9847034600 Adv.Charly Paul, Kalamparambil, Chakkumgal Road, CRA-128, Palarivattom P.O., Kochi-682 025,9847034600, 8075789768, E-mail : advcharlypaul@gmail.com

Share News
Read More

കതിര്‍മണ്ഡപത്തില്‍ വധുവിന് “അച്ഛനായി” കസവുമുണ്ടുടുത്ത് ഫാ. ജോര്‍ജ് കണ്ണംപ്ലാക്കൽ

Share News

തൃശൂർ ഒല്ലൂര്‍ മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ഒരു കല്യാണം നടന്നു. കണ്ടുനിന്നവരുടെ കണ്ണും കരളും കുളിർപ്പിക്കുന്ന ഒരു കല്യാണം. ഹരിതയുടെയും ശിവദാസിന്റെയും താലികെട്ടായിരുന്നു കതിർമണ്ഡപത്തിൽ നടന്നത്.താലികെട്ട് കഴിഞ്ഞ് ഹരിതയുടെയും ശിവദാസിന്റെയും കൈകള്‍ ചേര്‍ക്കുമ്പോള്‍ ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍ പിതാവിന്റെ സ്ഥാനത്തായിരുന്നു. സ്വന്തം മകളായി കണ്ട് വളര്‍ത്തിയ പെൺകുട്ടിക്കുവേണ്ടി ഫാദർ ളോഹ അല്‍പ്പനേരത്തേക്ക് അഴിച്ചുമാറ്റി കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലാണ് ഹരിത വളർന്നത്. രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത ഇവിടെ എത്തിപ്പെട്ടത്. ഇതിനിടെ യു.പി സ്‌കൂള്‍ പഠനത്തിന് മാളയിലെ […]

Share News
Read More

അ​ഗ്നി​പ​ഥ്: റി​ക്രൂ​ട്ട്മെ​ന്‍റ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു: പ്രക്ഷോഭകര്‍ക്ക് സൈന്യത്തില്‍ പ്രവേശനമില്ല

Share News

ന്യൂ​ഡ​ൽ​ഹി: അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്‍റ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ക​ര​സേ​ന​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ ന​ട​ത്തും. നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​നം തി​ങ്ക​ളാ​ഴ്ച ഇ​റ​ങ്ങും. ക​ര​സേ​ന​യി​ൽ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​വും ഫെ​ബ്രു​വ​രി 23നു​മാ​യി ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി പ​രി​ശീ​ല​നം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ മൂ​ന്ന് സേ​ന​ക​ളും സം​യു​ക്ത​മാ​യി വി​ളി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​രോ​ധ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ല്‍ അ​നി​ല്‍ പു​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യോ​മ​സേ​ന​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ 24ന് ​ആ​രം​ഭി​ക്കും. ആ​ദ്യ​ബാ​ച്ചി​ന്‍റെ പ​രി​ശീ​ല​നം ഡി​സം​ബ​ർ 30 ന് ​തു​ട​ങ്ങും. ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ […]

Share News
Read More

പ്രായമാകുമ്പോൾ കൂടുതൽ സംസാരിക്കുക.| കുറഞ്ഞത് മൂന്ന് നേട്ടങ്ങളെങ്കിലും ഉണ്ട്.

Share News

പ്രായമാകുമ്പോൾ കൂടുതൽ സംസാരിക്കുക. ഡോക്ടർമാർ അങ്ങനെ പറയുന്നു. വിരമിച്ചവർ (മുതിർന്ന പൗരന്മാർ) കൂടുതൽ സംസാരിക്കണം, കാരണം മെമ്മറി നഷ്ടം തടയാൻ നിലവിൽ ഒരു മാർഗവുമില്ല. കൂടുതൽ സംസാരിക്കുക മാത്രമാണ് പോംവഴി. മുതിർന്ന പൗരന്മാർ കൂടുതൽ സംസാരിക്കുന്നതിന് കുറഞ്ഞത് മൂന്ന് നേട്ടങ്ങളെങ്കിലും ഉണ്ട്. ആദ്യം: സംസാരം തലച്ചോറിനെ സജീവമാക്കുന്നു. കാരണം ഭാഷയും ചിന്തയും പരസ്പരം ആശയവിനിമയം നടത്തുന്നു, പ്രത്യേകിച്ചും വേഗത്തിൽ സംസാരിക്കുമ്പോൾ, ഇത് സ്വാഭാവികമായും. വേഗത്തിൽ ചിന്തിക്കുന്ന പ്രതിഫലനത്തിന് കാരണമാകുകയും മെമ്മറി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സംസാരിക്കാത്ത മുതിർന്ന പൗരന്മാർക്ക് […]

Share News
Read More

വിദ്വേഷത്തിന്റെ മതിലുകൾ തകരട്ടെ…|ഡോ. സെമിച്ചൻ ജോസഫ്

Share News

ലോകത്തിൻറെ ഗതിവിഗതികൾ മാറ്റിമറിച്ച , വിപ്ലവങ്ങൾ സൃഷ്‌ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയിൽ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങൾ കൊണ്ട് ഒരു സമൂഹത്തിൻറെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ സാധിക്കുമെന്നു തെളിയിച്ച അനേകം മഹാരഥൻമാരെ ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കണ്ടുമുട്ടാൻ കഴിയും. അവരുടെ വാക്കുകൾ സഞ്ചരിച്ചത് ചുണ്ടിൽ നിന്നും ചെവികളിലെക്കല്ല മറിച്ചു കേൾവിക്കാരുടെ ഹൃദയങ്ങളിലേക്കാണ്. സ്വാമി വിവേകാനന്ദന്റെ വിഖ്യാതമായ ‘ചിക്കാഗോ പ്രസംഗ’വും മാർട്ടിൻ ലൂഥർ കിങ്ങിന്റെ ‘എനിക്കൊരു സ്വപ്നമുണ്ട്…’ എന്നാരംഭിച്ച പ്രസംഗവുമെല്ലാം പതിറ്റാണ്ടുകൾക്കിപ്പുറവും […]

Share News
Read More