ഡോ. ഏ. റ്റി. ദേവസ്യ സാർ |ഗുരു മഹാസാഗരത്തിലെ പവിഴ മുത്ത് .|ഡോ. സിറിയക് തോമസ്
ഡോ. ഏ. റ്റി. ദേവസ്യ സാർ പില്ക്കാലത്തു കൂടുതലും അറിയ പ്പെട്ടതു് മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ എന്ന നിലയിലാണ്. പക്ഷേ 1950-60 കാലത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നതു് കോൺഗ്രസിലെ ഒരുയുവനിര നേതാവെന്ന നിലയിലാ യിരുന്നു. വിമോചന സമരത്തിലും ഒരു മുന്നണിപ്പടയാളിയായിരുന്നു ദേവസ്യ സാർ. ആ വകയിൽ അറസ്റ്റും പതിന ഞ്ചു ദിവസത്തെ ജയിൽ വാസവുമുണ്ടായി. അക്കാലത്തു പാലാ കോളജിലെ അറിയപ്പെട്ട അധ്യാപകരിലൊരാളായിരുന്നു ഏ.ടി. ദേവസ്യ സാർ. ഉപരിപഠനത്തിനു അമേരിക്കയിൽ പോയ സാർ മുപ്പതു വർഷം […]
Read More