“സ്പോര്‍ട്സ് വേറെ മതം വേറെ, ‌കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട”; സമസ്തയെ തള്ളി കായിക മന്ത്രി

Share News

തിരുവനന്തപുരം: കായികം മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍. ഫുട്ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ നിലപാട് തള്ളിയാണ് മന്ത്രിയുടെ അഭിപ്രായം. സ്പോര്‍ട്സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കും, മന്ത്രി പറഞ്ഞു. സമസ്തയുടെ ഖുത്വബാ കമ്മറ്റി നിര്‍ദേശത്തിനിതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി […]

Share News
Read More

വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ|. അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞ വി​​​ക​​​ല​​​മാ​​​യ ഒ​​​രു ച​​​രി​​​ത്ര​​​ബോ​​​ധ​​​മാ​​​ണ് ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ക്ലാ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ​ തെ​​​റ്റു​​​ക​​​ൾ പ​​​ഠി​​​ച്ചി​​​റ​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു​​​ത​​​ന്നെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​നും വി​​​ന​​​യാ​​​കാം.

Share News

കേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന​​​സ​​​മി​​​തി (SCERT) സ്കൂ​​​ൾ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കു​​​ന്പോ​​​ൾ അ​​​വ ത​​​യാ​​​റാ​​​ക്കി​​​യ​​​വ​​​രു​​​ടെ ഉ​​​ദ്ദേ​​​ശ​​​്യശു​​​ദ്ധി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​കു​​​ന്നു. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ​​​മി​​​തി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​. ​​ജെ. ​പ്ര​​​സാ​​​ദ് കു​​​ട്ടി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​ണ്ട് ആ​​​രം​​​ഭ​​​ത്തി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​ത്ത് വ​​​ള​​​രെ മ​​​നോ​​​ഹ​​​ര​​​വും അ​​​ർ​​​ഥ​​​സ​​​ന്പു​​​ഷ്ട​​​വു​​​മാ​​​ണ്. സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ശാ​​​സ്ത്രീ​​​യ ​​​മ​​​നോ​​​ഭാ​​​വ​​​വും ജീ​​​വി​​​ത​​​മൂ​​​ല്യ​​​ങ്ങ​​​ളും വി​​​ശാ​​​ല​​​വീ​​​ക്ഷ​​​ണ​​​വും സാ​​​ധ്യ​​​മാ​​​ക​​​ണ​​​മെ​​​ന്ന​​​തും ക​​​ത്തി​​​ൽ എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ന്നു. വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കാ​​​നും സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റാ​​​നും എ​​​ല്ലാ ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളോ​​​ടും […]

Share News
Read More

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതുമുതല്‍; ഫലം മെയ് പത്തിനകം

Share News

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിച്ച് മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 70 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടാകും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. ഫെബ്രുവരി 27ന് മുതല്‍ […]

Share News
Read More

എറണാകുളം ജില്ലാ ആസൂത്രണ സമിതിയും എറണാകുളം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യ നഗരം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ പത്തിന് വരാപ്പുഴ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

Share News

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ […]

Share News
Read More

നമുക്ക് പക്ഷികളിൽ നിന്നും അൽപ്പം പഠിക്കാം…

Share News

1. രാത്രി ഒന്നും തന്നെ ഭക്ഷിക്കുന്നില്ല. 2. രാത്രിയായാൽ വെളിയിൽ കറങ്ങിനടക്കുന്നില്ല. 3. കുട്ടികൾക്ക് തക്കസമയത്ത് തന്നെ പരിശീലനം കൊടുക്കുന്നു. 4. വലിച്ചുവാരി ആഹാരം കഴിക്കുന്നില്ല. എത്രയേറെ ധാന്യമണികൾ ഇട്ടുകൊടുത്താലും, അവയിൽ അൽപ്പം മാത്രം കൊത്തിക്കഴിച്ച ശേഷം, പറന്നു പോകുന്നു. പോകുമ്പോൾ കൂടെ ഒന്നുംതന്നെ കൊണ്ടുപോകുന്നില്ല. 5. രാത്രിയാവുമ്പോൾ തന്നെ ഉറങ്ങുന്നു. അതിരാവിലെ തന്നെ പാട്ടും പാടിക്കൊണ്ട് ഉണരുന്നു. 6. ആഹാരം ഒരിക്കലും മാറ്റുന്നില്ല. 7. ശരീരത്തിന്റെ കഴിവിന്റെ പരമാവധി അധ്വാനിക്കുന്നു. രാത്രിയിലല്ലാതെ വിശ്രമമേയില്ല. 8. രോഗാവസ്ഥയിൽ […]

Share News
Read More

നിരോധിത ലഹരി ഗുളികകള്‍ കടത്തിയ യുവാവിന് സൗദി അറേബ്യയില്‍ വധശിക്ഷ.

Share News

യാദ്: നിരോധിത ലഹരി ഗുളികകള്‍ കടത്തിയ യുവാവിന് സൗദി അറേബ്യയില്‍ വധശിക്ഷ. രാജ്യത്തിന്റെ ജോര്‍ദാനുമായുള്ള വടക്കന്‍ അതിര്‍ത്തിക്ക് സമീപം നിരോധിത ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്തിയതിനാണ് യുവാവിന് ശിക്ഷ വിധിച്ചത്. സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്നാണ് റിപ്പോർട്ട്.മുഹമ്മദ് ബിന്‍ സൗദ് അല്‍ റുവൈലി എന്ന പൗരനെയാണ് വധശിക്ഷക്ക് വിധിച്ചത്. നിയമവിരുദ്ധ വസ്തുക്കള്‍ കടത്തിയതിന് ശനിയാഴ്ചയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ ജിദ്ദയില്‍ 3.7 കിലോ മെറ്റാംഫെറ്റാമൈന്‍ ഗുളികകളുമായി നിരവധി […]

Share News
Read More

YOU CAN’T BE EVERYONE’S CUP OF TEA There will always be someone in this life who just doesn’t like you, no matter how hard you try to please them.

Share News

There will always be something that you say or do, which causes offense or division. Whether you meant to or not. There will always be someone who finds fault in you, your life, or your words. You may never find out why, please don’t waste your precious time trying to. You can’t be everyone’s cup […]

Share News
Read More

220 ഇടവകകളില്‍ നിന്നു നാലായിരത്തോളം അമ്മമാരുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട്; ചരിത്രം കുറിച്ച് തൃശൂര്‍ അതിരൂപത

Share News

പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാൾ ദിനമായ ഇന്നലെ, മാർതോമാശ്ലീഹാ സ്ഥാപിച്ച ഭാരതത്തിലെ ആദ്യപള്ളിയായ പാലയൂരിൽ മാതൃവേദിയുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട് അരങ്ങേറി. നേരത്തെ 2500 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍ വന്നതെങ്കിലും അതിരൂപതയിലെ 220 പള്ളികളിൽനിന്നുള്ള നാലായിരത്തോളം അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിൽ ഇടം നേടി. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കുന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ […]

Share News
Read More

“Iam a Researcher in Child development, Nutrition and Human Relations…”||‘മാതാവ്- ഇതിലും വലിയ തലക്കെട്ട് വേറെ ഇല്ല.’|ഞാനൊരു ഗവേഷക ആണ്, കുട്ടികളുടെ വളർച്ച, പോഷകാഹാരം, മനുഷ്യബന്ധങ്ങൾ ഇവയാണ് ഗവേഷണം ചെയ്യുന്നത്.

Share News

ഒരു സ്ത്രീ ഒരു അപേക്ഷ കൊടുക്കാനായി ഒരു ഓഫീസിൽ ചെല്ലുകയുണ്ടായി . അവിടെ ധാരാളം ഉന്നത പദവിയിലിരിക്കുന്ന ആൾക്കാരും അപേക്ഷ കൊടുക്കാനായി എത്തിയിരുന്നു .അവരോടു എല്ലാം ആ അപേക്ഷ വാങ്ങുന്ന ഓഫീസർ ബഹുമാനത്തോടെ അവരുടെ അപേക്ഷ വാങ്ങി പൂരിപ്പിച്ചു പെട്ടന്ന് തന്നെ അവരെ യാത്ര ആക്കി. അങ്ങനെ ഈ സ്ത്രീയുടെ ഊഴം എത്തി. അപേക്ഷ പൂരിപ്പിക്കാനായി ആ സ്ത്രീയോട് ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ട്, ഞാൻ ഒരു മാതാവാണ് ,ആ സ്ത്രീ പറഞ്ഞു. അപ്പോൾ ഓഫീസർ […]

Share News
Read More

ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

Share News

ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരിനെയും മികച്ച ജില്ലാഭരണകൂടമായി കോഴിക്കോടിനെയും (ഒരു ലക്ഷം രൂപ വീതം സമ്മാനം) രൂപ) മികച്ച കോർപറേഷനായി തിരുവനന്തപുരത്തെയും (50,000 രൂപ) തെരഞ്ഞെടുത്തു. മറ്റു പുരസ്കാരജേതാക്കൾ ഇവരാണ്:മികച്ച ബ്ലോക്ക് പഞ്ചായത്ത് (50,000 രൂപ): നിലമ്പൂർമികച്ച ഗ്രാമ പഞ്ചായത്ത് (50,000 രൂപ): അരിമ്പൂർ (തൃശ്ശൂർ)മികച്ച നൂതനാശയം രൂപകൽപ്പന ചെയ്ത സ്ഥാപനം (25,000 രൂപ): നിപ്മർ, തൃശ്ശൂർഭിന്നശേഷിക്കാർക്ക് മികച്ച പ്രാപ്യത […]

Share News
Read More