ഡോ.വി വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ 48-ാമ​തു ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ. ​വി. വേ​ണു​വും പോ​ലീ​സ് മേ​ധാ​വി​യാ​യി ഷെ​യ്ക് ദ​ർ​ബേ​ഷ് സാ​ഹി​ബും ചു​മ​ത​ല​യേ​റ്റു. സെ​ക്ര​ട്ടേ​റി​യ​റ്റ് ദ​ർ​ബാ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ. ​വി.​പി. ജോ​യി​ക്കും പോ​ലീ​സ് മേ​ധാ​വി​യാ​യി​രു​ന്ന അ​നി​ൽ കാ​ന്തി​നും യാ​ത്ര യ​യ​പ്പു ന​ൽ​കി. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഒ​രേ ദി​വ​സം വി​ര​മി​ക്കു​ന്ന അ​പൂ​ർ​വ​ത​യ്ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. വി.​പി.​ജോ​യ് ആ​രി​ലും അ​പ്രി​യം ഉ​ണ്ടാ​ക്കി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 900ൽ […]

Share News
Read More

എല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്. മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.|ഡോ .സി ജെ ജോൺ

Share News

ഫോബിയ പടർത്തി മുഖ്യധാരാ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നുവെന്ന പരാതിയും പരിഭവവും നില നിൽക്കെ, അതിൽ ചിലർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നോക്കുക. ശസ്ത്ര ക്രീയ മുറികൾക്കായി അനുശാസിക്കുന്ന പ്രോട്ടോകോളിനും മീതെ വേണം മത വിശ്വാസങ്ങളെന്ന ഈ സങ്കല്പം ശരിയല്ല. ഇത് പൊതു സമൂഹം എങ്ങനെ കാണുമെന്ന ചിന്തയില്ല. ഞങ്ങൾക്കും വേണം ഇമ്മാതിരി ചിട്ടകളെന്ന ആവശ്യവുമായി വരുന്ന സൂത്രശാലികളെ കുറിച്ചും ഓർക്കേണ്ട. രോഗിയുടെ സുരക്ഷയെക്കാൾ പ്രധാനം ഇതാകാമോ? വൈദ്യ ശാസ്ത്രം പഠിച്ചാലും മന കണ്ണ് തുറക്കണമെന്നില്ല. അതാണ് സങ്കടം. […]

Share News
Read More

വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണം. ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നു.

Share News

ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേത്. മറ്റുള്ളവർക്കു നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്നേഹിക്കാനും ഏവർക്കും സാധിച്ചാൽ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലിപെരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സാഹോദര്യവും മതസൗഹാർദ്ദവും പുലരുന്ന നാടായി കേരളത്തെ നിലനിർത്താൻ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെ. വ്യതിരിക്തതകളുടെ വേലിക്കെട്ടുകൾ ഭേദിച്ച് എല്ലാ മനുഷ്യർക്കും ഒത്തുചേർന്ന് ബലി പെരുന്നാൾ ആഘോഷിക്കാൻ സാധിക്കണം. ഏവർക്കും ഹൃദയപൂർവ്വം ബക്രീദാശംസകൾ നേരുന്നു.

Share News
Read More

ഐ എ എസുകാരനാകാൻ ആദ്യം ചെയ്യേണ്ടത് ഇതാണ് ? |മനസ്സ് തുറന്ന് മുഹമ്മദ് ഹനീഷ് IAS

Share News
Share News
Read More

കോളേജുകൾ പൂട്ടേണ്ട കാലം |മുരളി തുമ്മാരുകുടി

Share News

അടുത്ത ഏഴു വർഷത്തിനകം കേരളത്തിലെ മുപ്പത് ശതമാനം എങ്കിലും കോളേജുകൾ പൂട്ടിപ്പോകുമെന്ന് ഞാൻ രണ്ടു മാസം മുൻപ് പറഞ്ഞിരുന്നു.ആളുകൾക്ക് അതിശയമായിരുന്നു. കോളേജുകൾ ഒക്കെ തുറക്കുന്നതല്ലാതെ പൂട്ടുന്നതൊന്നും നമ്മൾ ഇതുവരെ കണ്ടിട്ടില്ലല്ലോ? ഈ വർഷത്തെ അഡ്മിഷനുള്ള ആപ്പ്ളിക്കേഷനുകളിൽ വരുന്ന കുറവുകൾ കാണുമ്പോൾ അതിന് ഏഴു വർഷം വേണമോ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. ഇരുപത് മുതൽ നാല്പത് വരെ ശതമാനം കുറവാണ് ഈ തവണ കോളേജുകളിൽ ആപ്പ്ളിക്കേഷനിൽ വന്നിട്ടുള്ളത്. ഒന്നാം കിട കോളേജുകളിൽ ഒഴിച്ച് മറ്റിടങ്ങളിൽ സീറ്റുകൾ വെറുതെ കിടക്കും, […]

Share News
Read More

ജോലി സ്വപ്നം കാണുന്നവർ പഠിക്കുന്നവർ തീർച്ചയായും കേൾക്കണം..|ഉജ്ജ്വലമായ പ്രസംഗം..|മുരളി തുമ്മാരുകുടി

Share News
Share News
Read More

82 ലേക്കു പ്രവേശിക്കുമ്പോൾ പ്രാണസഖിയില്ലാതെയുള്ള ആദ്യ ജന്മദിനമെന്ന ദുഃഖം പി.ജെ. യ്ക്കും മനസ്സിലുണ്ടാകുമെന്നു തീർച്ച.

Share News

വ്യത്യസ്തനായ നേതാവ്. കേരളത്തിന്റെ പൊതുജീവിതത്തിലും രാഷ്ട്രീയരംഗത്തും ഭരണ നേതൃനിരയിലും വ്യത്യസ്ത മാനങ്ങൾ എഴുതിച്ചേർത്ത ആദർശ സംശുദ്ധനായ നേതാവും സമർത്ഥനായ നിയമസഭാ സാമാജികനും മികവു തെളിയിച്ച മന്ത്രിയുംഒന്നാം തരം സംഘാടകനും നലം തികഞ്ഞകർഷകനും കൃഷി വിദഗ്ധനും സംഗീതവിദ്വാനും കലാകാരനും സഹൃദയനായ സാഹിത്യാസ്വാദ കനും ദൈവഭക്തനായ വിശ്വാസിയും എന്നാൽതികഞ്ഞ മതേതര വാദിയും സർവ്വ സമുദായ മൈത്രിയുടെ പ്രതീകവും പ്രചാരകനും നിയമ വാഴ്ച്ചയുടെ നിഷ്പക്ഷതയും പവിത്രതയും ഉയർത്തിപ്പിടിച്ച നിർഭയനായ യുവആഭ്യന്തര മന്ത്രിയും നല്ല വിവരമുള്ള വിദ്യാഭ്യാസ മന്ത്രിയും കാര്യക്ഷമതയ്ക്കു ഭരണ സാക്ഷ്യം […]

Share News
Read More

ലൂർദ്ദിലെ മരിയൻ പ്രത്യക്ഷീകരണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചോക്ലേറ്റിന്റ ഉത്ഭവം .|”ഫെറെറോയുടെ വിജയത്തിന് ലൂർദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു

Share News

“ഫെറെറോയുടെ വിജയത്തിന് ലൂർദ് മാതാവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു അമ്മയെക്കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ ആകുമായിരുന്നില്ല ” – മിഷേലെ ഫെറേറോ. ലോകമെങ്ങും ആരാധകരുള്ള ചോക്ലേറ്റ് ബ്രാൻഡാണ് ഫെറേറോ റോഷെർ ( FERRERO ROCHER ). വറുത്ത Hazelnut നുമേൽ , Hazelnut ചോക്ലേറ്റ് നിറച്ച ഒരു Wafer shell ൽ പൊതിഞ്ഞ് പൊടിച്ച Hazelnut കൾ ഉൾക്കൊള്ളുന്ന ചോക്ലേറ്റ് കൊണ്ട് വീണ്ടും ആവരണം ചെയ്ത്, സ്വർണ്ണ ഫോയിലിൽ പൊതിഞ്ഞ മാന്ത്രിക രുചിയുടെ വിപ്ലവം സൃഷ്‌ടിച്ച ഈ ചോക്ലേറ്റ് […]

Share News
Read More

ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി; ഡോ, വി വേണു ചീഫ് സെക്രട്ടറി

Share News

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെയും പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നിലവില്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് വേണു. വേണുവിനേക്കാള്‍ സീനിയറായ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്നു മടങ്ങി വരില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ വേണുവായിരിക്കും പുതിയ ചീഫ് സെക്രട്ടറി എന്നകാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരുന്നു. വിരമിക്കുന്ന വി പി ജോയിയുടെ ഒഴിവിലേക്കാണ് നിയമനം. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2024 ഓഗസ്റ്റ്് വരെ സ്ഥാനത്ത് തുടരും. […]

Share News
Read More

പ്രബുദ്ധ കേരളത്തിന്റെ നാൾവഴികളിൽ വലിയ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്.

Share News

വിദ്യാഭ്യാസ വിദഗ്ദ്ധനും അധ്യാപകനും ചരിത്രകാരനുമായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാംസ്‌കാരിക കേരളത്തിന് വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. യാത്രികനും സംസ്ഥാന വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമൊക്കെയായി കേരള പൊതുമണ്ഡലത്തിൽ അദ്ദേഹം നിറഞ്ഞു നിന്നു. പഠനകാലത്തു തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ ചിത്രൻ നമ്പൂതിരിപ്പാട് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. മലപ്പുറത്തെ മൂക്കുതലയിൽ തന്റെ നാട്ടിലെ കുട്ടികൾക്കായി സ്കൂൾ തുടങ്ങി അധ്യാപനകാലത്തും സാമൂഹ്യ പ്രതിബദ്ധത കാണിച്ച വ്യക്തിയാണ്. ആദ്യ […]

Share News
Read More