മുക്കുവനെ ഇടയനാക്കിമഹാത്ഭുതം ചെയ്യുന്നവന്

Share News

റോമില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലുള്ള അതിവിശാലമായ ചത്വരത്തിൻ്റെയരികിൽ പത്രോസ് സ്ലീഹായുടെ മാനോഹരമായ ഒരു ശില്‍പമുണ്ട്. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ വാഹകനായ പത്രോസിനെയാണ് ഈ ശില്‍പ്പത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. “സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കു”മെന്നു ദൈവപുത്രന്‍ വാക്കുനല്‍കിയത് ശിമയോന്‍ പത്രോസിനോടായിരുന്നല്ലോ. സ്വര്‍ഗ്ഗരാജ്യത്തിൻ്റെ മർമ്മങ്ങളിലേക്ക് എത്തിച്ചേരാൻ കുരിശിൻ്റെ മാർഗ്ഗത്തിലേ കഴിയൂ എന്നതാണ് ശീമോന്‍റെ താക്കോലില്‍ മുദ്രണം (Key bitting) ചെയ്തിട്ടുള്ളത്. 19-ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ ശില്‍പ്പി […]

Share News
Read More

ഏകാകികളുടെ ലോകം വളരുമ്പോൾ

Share News

വിദൂരത്ത് ജോലി ചെയ്യുന്ന കുടുംബനാഥന്മാരുടെ വീടിനെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഒരു പഠനം നടത്തിയിരുന്നു. അതിൻ്റെ ഭാഗമായ് ധാരാളം വ്യക്തികളുമായും കുടുംബങ്ങളുമായും അഭിമുഖവും നടത്തുകയുണ്ടായി. മക്കളുടെ വളർച്ചയ്ക്കും ഭാര്യയുടെ സംരക്ഷണത്തിനുമെല്ലാം അപ്പൻ ഒപ്പമുള്ളത് അത്യന്താപേക്ഷിതമാണെന്നായിരുന്നു 99 ശതമാനം പേരുടെയും അഭിപ്രായം. അപ്പൻ വിദൂരത്തായിരുന്നിട്ടുംഒരു കുടുംബം അദ്ദേഹത്തോടൊപ്പമായിരിക്കാൻ എടുത്ത പ്രയത്നം എന്നെ അതിശയപ്പെടുത്തി. അന്ന് ഇന്നത്തെപോലെ സോഷ്യൽ മീഡിയകളില്ല, മെസേജുകൾ അതിവേഗം ലഭിക്കുന്ന വാട്സാപ് പോലുമില്ല. പകരം Skype ഉപയോഗിച്ചുള്ള വീഡിയോ കോൾ മാത്രമുണ്ട്.വിദേശത്തുള്ള അപ്പൻ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തുമ്പോൾ […]

Share News
Read More

നിങ്ങളറിയാതെ നിങ്ങളുടെ കുടുംബം തകർക്കുന്നത് ഇതാണ്!! | Rev Dr Vincent Variath 

Share News
Share News
Read More

ഭാരതത്തിന്റെ ചന്ദനപരിമളം ഇനി മാർപാപ്പായുടെ കരങ്ങളിൽ.

Share News

കോട്ടയം : ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ‌വിശിഷ്ടമായ സമ്മാനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഉ‍ഡുപ്പി കൃഷ്ണമഠത്തിലെ കരകൗശലവിദഗ്ദർ ചന്ദനത്തടിയിൽ തീർത്ത സ്ലീബായാണ് ഉപഹാരമായി സമർപ്പിച്ചത്. പൂർണമായും കൈകൾക്കൊണ്ട് നിർമ്മിച്ച സ്ലീബായിൽ അമൂല്യമായ കല്ലുകളും പതിപ്പിച്ചിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ പ്രതിനിധീകരിച്ച് സഭയുടെ ഇന്റർ ചർച്ച് എക്യുമെനിക്കൽ വിഭാഗമാണ് ഉപഹാരം കൈമാറിയത്. മലങ്കര ഓർത്തഡോക്സ് സഭയെ മാർപാപ്പായുടെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. […]

Share News
Read More

സന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ എം. എസ്. റ്റി.

Share News

സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർസഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു. കമ്മീഷന്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെൻറ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതതത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ ഓർമ്മിപ്പിച്ചു. അഭിവന്ദ്യ മാർ […]

Share News
Read More

ലെയോ പതിനാലാമൻ പാപ്പയ്‌ക്കു പ്രാർത്ഥനാനിർഭരമായ ആശംസകളുമായി സീറോ മലബാർ സഭ!

Share News

മെയ് പതിനെട്ട് ഞായറാഴ്ച തന്റെ പൊന്തിഫിക്കറ്റിന്റെ ആരംഭംകുറിച്ച വിശുദ്ധ പത്രോസിന്റെ 267 പിൻഗാമി ലെയോ പതിനാലാമൻ മാർപാപ്പയ്‌ക്ക്‌ പ്രാർത്ഥനാശംസകളുമായി സിറോമലബാർ സഭയുടെ തലവനും പിതാവുമായ ശ്രേഷ്ഠ മെത്രാപോലിത്ത മാർ റാഫേൽ തട്ടിൽ. ലെയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണത്തിൽ വലിയ സന്തോഷവും പ്രതീക്ഷയുമുണ്ടെന്നു മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. പൗരസ്ത്യ സഭകളുമായി നടത്തിയ തന്റെ ആദ്യ കൂടിക്കാഴ്ചയിൽ മാർപാപ്പാ പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുള്ള തന്റെ മുൻഗാമിയായ ലെയോ പതിമൂന്നാമൻ മാർപാപ്പായുടെ അതെ ആശയംതന്നെ ആവർത്തിച്ചത് പ്രേഷിത […]

Share News
Read More