എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം|സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

Share News

അധ്യാപകരോടുള്ള നീതിനിഷേധം അവസാനിപ്പിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്തണമെന്ന ബഹു. കോടതി വിധിന്യായങ്ങളും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവുകളും പാലിക്കുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ പൂർണമായ ജാഗ്രതയും സഹകരണവും പുലർത്തിയിട്ടുണ്ട്. അതിൻപ്രകാരം ഓരോ കാറ്റഗറിയിലുമുള്ള റോസ്റ്റർ തയ്യാറാക്കി ഒഴിവുകൾ കണ്ടെത്തി ഭിന്നശേഷി നിയമനത്തിനായി നീക്കിവയ്ക്കുകയും ക്രമപ്രകാരം […]

Share News
Read More

“പിന്നെ എന്തിനാണ് നിങ്ങൾ അദ്ദേഹത്തിന് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്?”|ഞാൻ ഈ വ്യക്തിയെ ചിന്തിക്കാൻ നിയമിച്ചു.

Share News

തന്റെ ജീവനക്കാർക്ക് വിപണിയിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്ന ആദ്യത്തെ ബിസിനസുകാരനായിരുന്നു ഹെൻറി ഫോർഡ്. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു, “നിങ്ങൾ ആരാണ് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്?” ഫോർഡ് പുഞ്ചിരിച്ചുകൊണ്ട് റിപ്പോർട്ടറെ തന്റെ പ്രൊഡക്ഷൻ റൂമിലേക്ക് നയിച്ചു. എല്ലായിടത്തും ജോലി നടക്കുന്നുണ്ടായിരുന്നു, ആളുകൾ ഓടി നടക്കുന്നുണ്ടായിരുന്നു, മണികൾ മുഴങ്ങുന്നു, ലിഫ്റ്റുകൾ ഓടുന്നു. ഹാൾ മുഴുവൻ കുഴപ്പങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. കുഴപ്പങ്ങൾക്കിടയിൽ ഒരു ക്യാബിൻ ഉണ്ടായിരുന്നു, അവിടെ ഒരാൾ കസേരയിൽ സുഖമായി കിടക്കുന്നു, അവന്റെ കാലുകൾ […]

Share News
Read More

കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്?

Share News

പലരും ജീവിതത്തിൽ തകർന്നു പോകുന്നത് കടം കയറുമ്പോഴാണ് . കടം വാങ്ങുന്നതും ലോൺ എടുക്കുന്നതും എപ്പോഴാണ്? നിവൃത്തിയില്ലാതെ വരുമ്പോൾ. നിവൃത്തിയില്ലാതെ വരുന്നതെപ്പോൾ ? ഒന്നുകിൽ നമ്മളായി സൃഷ്ടിച്ച ചില സാഹചര്യങ്ങളിൽ. അല്ലെങ്കിൽ നമ്മളുടെ കുറ്റം കൊണ്ടല്ലാതെ വന്നുചേർന്ന ചില സാഹചര്യങ്ങളിൽ. ഇതിൽ സാഹചര്യം ഏതുതന്നെയായാലും കടം വാങ്ങുമ്പോഴും ലോൺ എടുക്കുമ്പോഴും നാം ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. അത് ഒരു സമയപരിധിക്കുള്ളിൽ തിരിച്ചു കൊടുക്കാൻ കഴിയുമോ എന്നുള്ളത് തന്നെ. പലപ്പോഴും നാം അത് ചിന്തിക്കുന്നില്ല. തൽക്കാലത്തെ പ്രതിസന്ധി മറികടക്കണം […]

Share News
Read More

കൊച്ചി മെട്രോയുടെ പുതിയ യാത്ര ആരംഭിക്കുന്നു – ഇൻഫോപാർക്കിലേക്ക് ഓടിയെത്തുന്നു!

Share News

ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂർത്തിയായതോടെ, രണ്ടാംഘട്ടമായ പിങ്ക് ലൈൻ (കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ) അതിവേഗം യാഥാർഥ്യമാകാൻ ഒരുങ്ങുകയാണ്. കേരളം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ 11.2 കിലോമീറ്റർ പാത, 2026 ജൂണിൽ ആദ്യ അഞ്ച് സ്റ്റേഷനുകൾ (ജെ.എൽ.എൻ സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, ആലിന്ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ) പ്രവർത്തനക്ഷമമാക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്. 2026 ഡിസംബറോടെ ഇൻഫോപാർക്ക് വരെയുള്ള എല്ലാ സ്റ്റേഷനുകളും (സിവിൽ സ്റ്റേഡിയം ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, […]

Share News
Read More

ഇന്ത്യയിലെ ആദ്യ മൈന്റ്ടെക് ആപ് ‘പാലന ന്യൂറോസിങ്ക് ‘ എന്ന സ്റ്റാർട്ടപ്പിൽ നിക്ഷേപകനായി പ്രമുഖ ന്യൂറോ സർജൻ..

Share News

Palana Neurosync കൊച്ചി: ഇന്ത്യയിലെ ആദ്യ മൈന്റ്ടെക് സ്റ്റാര്‍ട്ടപ്പ് ‘പാലന’ പുതിയ ചുവടുവെയ്പുകളിലേക്ക് കടക്കുകയാണെന്ന് സ്ഥാപകനും ചെയര്‍മാനുമായ ബിജു ശിവാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി രംഗത്തുള്ള പാലന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഉപയോഗിക്കുന്നത്. പാലന പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നിലവില്‍ 25 കോടി ഇന്ത്യന്‍ രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. സഹസ്ഥാപകനായ മനോജ് രോഹിണി, മണികണ്ഠന്‍ ഡയറക്ടര്‍മാരായ ആറളം അബ്ദുറഹ്മാന്‍ ഹാജി, പ്രിയ ബിജു എന്നിവര്‍ക്ക് പുറമേ പുതിയ മൂന്നുപേര്‍ […]

Share News
Read More