
അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ !
ഒരു സ്ത്രീ ആയതുകൊണ്ട് ബഹുമാനക്കുറവ് നേരിടേണ്ടിവന്നു എന്ന് ഒരു നഗരമാതാവ് പറയാൻ സാഹചര്യം ഉണ്ടായി എങ്കിൽ അറബിക്കടലിൻറെ റാണിയുടെ നാട്ടിലെ സ്ത്രീയും പുരുഷനും ചിന്തനീയമാക്കേണ്ട വിഷയമാണിത്. അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ

Sherry J Thomas
