നല്ലയിനം പൂമീൻ,ബീഫ് ,സ്പേഷ്യൽ കടുക് മാങ്ങാ അച്ചാർ

Share News

*നല്ലയിനം പൂമീൻ അച്ചാർ*

പൂമീൻ, കഴുകിഉണങ്ങിപൊടിച്ച കാശ്മിരി മുളക് , കാന്താരി മുളക് , ഇഞ്ചി , കുരുമുളക് , വെളുത്തുളളി , ആപ്പിൾ വിന്നാഗർ, കായം, കടുക് , ഉലുവ, നല്ലണ്ണ എന്നിവ ചേർത്ത് വീട്ടിൽ വിറക് അടുപ്പിൽ തയ്യാറക്കുന്ന മീൻ അച്ചാർ 500gm ന് 650 രൂപക്ക് കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു .( കേരളത്തിന് വെളിയിൽ + കൊറിയർ ചാർജ് )(FASSAI Reg. No. 21320247000732) ആവശ്യക്കാർ നേരിൽ വിളിക്കുക

*ബീഫ് അച്ചാർ*നല്ലയിനം പോത്തിറച്ചി, ചെറിയ ഉള്ളി, കശ്മിരി മുളക് , മഞ്ഞൾ , മല്ലി, വിന്നാഗർ, ഏലക്കാ, ഗ്രാമ്പൂ, കറുവ, ജീരകം,പെരുംജീരകം, തക്കോലം, കുരുമുളക് , കടുക് , ഉപ്പ്, നല്ലണ്ണ എന്നിവ ചേർത്ത് പ്രത്യേകരീതിയിൽ വീട്ടിൽ തയ്യാറാക്കുന്ന കിടിലൻ രുചിയുളള *സ്പേഷ്യൽ ബീഫ് അച്ചാർ* അനുയോജ്യമായ കാലാവസ്തയിൽ ഒരു വർഷം വരെ കെടാവതിരിക്കും. 750gm ബോട്ടിൽ 950 രൂപ ആവശ്യക്കാർ വിളിക്കുക

*സ്പേഷ്യൽ കടുക് മാങ്ങാ അച്ചാർ*മാങ്ങാ, കാശ്മിരി മുളക് , കുരുമുളക് , ഉലുവ, കടുക് , ഇഞ്ചി, വെളുത്തുളളി, മഞ്ഞൾ , കായം, നല്ലെണ്ണ, ആപ്പിൾ വിന്നാഗിരി എന്നിവ ചേർത്ത് വിറകടുപ്പിൽ വീട്ടിൽ തയ്യാറക്കുന്ന രുചികരമായ *കടുക് മാങ്ങാ അച്ചാർ* അനുയോജ്യമായ കാലാവസ്ഥയിൽ ഒരു വർഷം വരെ കേടാവതിരിക്കു. ആവശ്യക്കാർ വിളിക്കുക

വയലുകളുടെ നാടായ വയനാട്ടിലെ നല്ലയിനം പച്ചരിയും തേങ്ങയും ചെറിയ ഉളളി, വെളുത്തുളളി, എളളും ചേർത്ത് വെളച്ചണ്ണയിൽ തയ്യാറക്കുന്ന കുഴലപ്പം ആവശ്യക്കാർ നേരിൽ വിളിക്കുക

8075436269

Jose Thazhathel

Share News