
- ആരോഗ്യം
- ആരോഗ്യപ്രവർത്തകർ
- ആരോഗ്യമന്ത്രാലയം.
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- പുതിയ പുസ്തകം
- പ്രകാശനം ചെയ്തു
മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു..
മസ്തിഷ്കം പറയുന്ന ജീവിതം ‘ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീമതി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു..

പുസ്തക രചയിതാവ് എന്ന നിലയിൽ എന്റെ ആദ്യ ശ്രമമാണിത്.കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ സന്നിഹിതനായിരുന്നു.
മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങനെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്നതിൽ തലച്ചോറിൻ്റെ പങ്ക് സാധാരണക്കാരുടെ ഭാഷയിൽ വിശദീകരിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ്. .
പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരൻ സാർ പുസ്തകത്തിന്റെ ആമുഖം നിർവഹിച്ചത്. കൊല്ലത്തെ പിബുക്ക്‌സ് ആണ് പ്രസിദ്ധീകരണം നടത്തിയിരിക്കുന്നത്. നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഞാൻ ആഗ്രഹിക്കുന്നു.. പിന്തുണയ്ക്കുക.
പുസ്തകം വാങ്ങാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം
.https://pbooks.in/Book?name=MASTHISHKAM_PARAYUNNA_JEEVITHAM

Dr Arun Oommen
Neurosurgeon