വയനാട്ടിലെ പ്രിയപ്പെട്ടവരുടെ തീരാ ദുഃഖം രചനയായി , ഈണമായി, സ്വരമായി. പ്രാർഥനയോടെ നിങ്ങളുടെ മുൻപിൽ സമർപ്പിച്ചുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേരുന്നു

Share News
മഹാ പ്രളയത്തിൽ ഉറ്റവരോടൊപ്പം സർവവും നഷ്ട്ടപ്പെട്ട് വിതുമ്പുന്ന ഹൃദയങ്ങൾ നമ്മുടെ കൺമുമ്പിൽ മായാതെ തെളിഞ്ഞു നിൽക്കുന്നു. വയനാട്ടിലെ പ്രിയപ്പെട്ടവരുടെ തീരാ ദുഃഖം രചനയായി , ഈണമായി, സ്വരമായി. പ്രാർഥനയോടെ നിങ്ങളുടെ മുൻപിൽ സമർപ്പിച്ചുകൊണ്ട് ആ ദുഃഖത്തിൽ പങ്കുചേരുന്നു
Share News