Skip to content
nammude-naadu-logo

Nammude Naadu

നമ്മുടെ നാട്

നവ വാർത്തകൾ
”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.
36 മിനിറ്റുകൾ ago
പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ
10 മണിക്കൂറുകൾ ago
പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.
12 മണിക്കൂറുകൾ ago
മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്
12 മണിക്കൂറുകൾ ago
കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്
14 മണിക്കൂറുകൾ ago
  • പൂമുഖം
  • അനുഭവം
    • അഭിപ്രായം
    • എൻ്റെ ഗ്രാമം
    • എൻ്റെ വിദ്യാലയം
    • ഓർമ്മകൾ
    • ഗ്രാമം
    • നഗരം
    • ദർശനം
  • ആരോഗ്യം
    • കോവിഡ് 19
    • ജീവിതശൈലി
      • കൃഷി
      • തൊഴിൽ
      • പാചകം
      • ഫാഷൻ
      • സൗന്ദര്യം
  • ഇന്ത്യ
    • രാഷ്ടപതി
    • പ്രധാന മന്ത്രി
    • കേന്ദ്ര മന്ത്രി സഭ
    • രാഷ്ട്രീയം
    • ഡെൽഹി
    • മുംബൈ
    • വികസനം
  • കേരളം
    • സംസ്ഥാന മന്ത്രിസഭ
    • മുഖ്യമന്ത്രി
    • ജില്ലകൾ
      • കാസർഗോഡ്
      • കണ്ണൂർ
      • കോഴിക്കോട്
      • വയനാട്
      • മലപ്പുറം
      • പാലക്കാട്
      • തൃശ്ശൂർ
      • എറണാകുളം
      • ഇടുക്കി
      • കോട്ടയം
      • ആലപ്പുഴ
      • പത്തനംതിട്ട
      • കൊല്ലം
      • തിരുവനന്തപുരം
  • അറിയിപ്പുകൾ
    • സർക്കാർ ഉത്തരവുകൾ
    • സർക്കാർ വകുപ്പുകൾ
    • വിവരങ്ങൾ
    • കാലാവസ്ഥ
  • പ്രാർത്ഥന
  • സാംസ്കാരികം
    • കഥ
    • കവിത
    • കായികം
    • ചരിത്രം
    • ചിത്രവും ചിന്തയും
    • ചിരിയും ചിന്തയും
    • ലേഖനം
    • സംസ്കാരം
    • സിനിമ
      • സെലിബ്രിറ്റികൾ
  • കുടുംബം
    • പ്രൊ ലൈഫ്
      • കരുതൽ
        • ജനനം
        • കാരുണ്യം
        • ചാരിറ്റി
        • പരിസ്ഥിതി
        • നന്മകൾ
    • കുട്ടികൾ
    • ആത്മമിത്രം
    • മാതൃത്വം
    • കുടുംബവിശേഷങ്ങൾ
    • വിവാഹം
    • അയൽക്കാർ
  • പംക്തി
    • ശുഭദിന സന്ദേശം
    • വാർത്തകൾക്കപ്പുറം
    • മാധ്യമ വീഥി
    • നാടിൻ്റെ നന്മക്ക്
    • ഫേസ്ബുക്കിൽ
    • പറയാതെ വയ്യ
    • നിയമവീഥി
    • മറുപടി
    • വിഷമം
    • വിമർശനം
    • സംവാദം
    • വിനോദം
    • വീക്ഷണം
    • യാത്ര
    • സൺ‌ഡേ വോയിസ്
    • യുവജനം
    • ഞായർ സന്ദേശം
    • പ്രവാസി
    • പുതിയ പുസ്തകം
  • വാർത്ത
    • പ്രധാന വാർത്ത
    • പൊതു വാർത്തകൾ
    • പ്രതേക വാർത്ത
    • പ്രാദേശിക വാർത്തകൾ
  • സന്ദേശം
    • ജനനം
    • ആശംസകൾ
    • വിരമിച്ചു
    • ആദരാഞ്ജലികൾ
    • വിവാഹിതരായി
  • സംഘടന
    • യൂ എൻ
    • LIONS CLUB
    • കുടുംബശ്രീ
  • വിദ്യാഭ്യാസം
  • സാമ്പത്തികം
    • വ്യവസായം
  • സാങ്കേതികം
  • English News
    • Article
    • Catholic Church
      • Vatican News
      • pro-life
    • Editor’s Pick
    • Education
    • Health
      • COVID 19
    • Government Department
      • KSFE
    • Opinion
    • vision and perspective
    • WORLD
  • ബന്ധപെടുക
site mode button
  • Home
  • സാമൂഹ്യ പ്രതിബദ്ധത
  • പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു
  • പ്രതിപ്പട്ടിക
  • പ്രസവ ശസ്ത്രക്രിയ
  • സാമൂഹ്യ പ്രതിബദ്ധത

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു

സെപ്റ്റംബർ 1, 2023സെപ്റ്റംബർ 1, 2023 by SJ
Share News

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു. കുന്നമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2 ഡോക്ടർമാരും 2 നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികളാണുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ രമേശൻ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചിലെ നഴ്സുമാരായ രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.

ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും.

ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് പൊലീസ്. പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ കേസിൽ അതിവേഗ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് സംഘം.

Share News
An incident involving a surgical instrument stuck in the abdomen during delivery; Revised charge sheet submitted, Nammude Naadu, Nammude Naadu News, Nammude naadu nws, nammude nadu, nammude nadu kerala, nammude nadu malayalam

പോസ്റ്റുകളിലൂടെ

BENEFITS OF READING INSPIRATIONAL BOOKS.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു

Related Posts

  • അനുഭവം
  • എസ് ഐ
  • നമ്മുടെ ജീവിതം
  • പ്രൊ ലൈഫ്
  • സാമൂഹിക ജാഗ്രത
  • സാമൂഹ്യ പ്രതിബദ്ധത
  • സാമൂഹ്യനീതി
  • സാരോപദേശങ്ങൾ
  • സാഹോദര്യ സന്ദേശം
  • സ്നേഹവും അനുഗ്രഹവും

അല്ല നീ എന്താ ഈ നാടക വേഷത്തിൽ? നിനക്കിപ്പോ എന്താ ജോലി?|”“ഇത് നാടക വേഷം അല്ല ടീച്ചറെ, ഞാനിപ്പോൾ ഈ സ്റ്റേഷനിലെ എസ് ഐ ആണ്.”

ഫെബ്രുവരി 5, 2023ഫെബ്രുവരി 5, 2023
  • Saint Mother Teresa
  • St Mother Teresa
  • അഗതി മന്ദിരം
  • അതിജീവനം.
  • നമ്മുടെ ജീവിതം
  • നമ്മുടെ നാട്‌
  • നാടിൻ്റെ നന്മക്ക്
  • മദർ തെരേസ
  • വിശുദ്ധർ
  • വിശ്വാസം
  • സന്യാസിനി
  • സഭയും സമൂഹവും
  • സമകാലിക പ്രസക്തി
  • സാമൂഹ്യ പ്രതിബദ്ധത
  • സാമൂഹ്യ സുരക്ഷ

സ്നേഹം വറ്റിപ്പോകുന്ന, കരുതലില്ലാത്ത ഈ ലോകത്ത് മദർ സ്നേഹത്തിന്റെ പ്രവാചികയായി.

സെപ്റ്റംബർ 7, 2022സെപ്റ്റംബർ 7, 2022
  • World Social Entrepreneurship Day.
  • ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌
  • ഡോ സെമിച്ചൻ ജോസഫ്
  • സാമൂഹ്യ പ്രതിബദ്ധത
  • സാമൂഹ്യപുരോഗതി
  • സാമൂഹ്യസേവകൻ

“ഏകഭാവി, സമഗ്രമാറ്റത്തിന്” എന്ന പ്രമേയമാണ് ഈ വർഷം ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്ക്‌ മുന്നോട്ട് വെക്കുന്നത്.

മാർച്ച്‌ 21, 2024മാർച്ച്‌ 21, 2024

സമീപകാല പോസ്റ്റുകൾ

  • ”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.
  • പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ
  • പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.
  • മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്
  • കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

ശേഖരങ്ങൾ

  • ജൂൺ 2025
  • മെയ്‌ 2025
  • ഏപ്രിൽ 2025
  • മാർച്ച്‌ 2025
  • ഫെബ്രുവരി 2025
  • ജനുവരി 2025
  • ഡിസംബർ 2024
  • നവംബർ 2024
  • ഒക്ടോബർ 2024
  • സെപ്റ്റംബർ 2024
  • ഓഗസ്റ്റ്‌ 2024
  • ജൂലൈ 2024
  • ജൂൺ 2024
  • മെയ്‌ 2024
  • ഏപ്രിൽ 2024
  • മാർച്ച്‌ 2024
  • ഫെബ്രുവരി 2024
  • ജനുവരി 2024
  • ഡിസംബർ 2023
  • നവംബർ 2023
  • ഒക്ടോബർ 2023
  • സെപ്റ്റംബർ 2023
  • ഓഗസ്റ്റ്‌ 2023
  • ജൂലൈ 2023
  • ജൂൺ 2023
  • മെയ്‌ 2023
  • ഏപ്രിൽ 2023
  • മാർച്ച്‌ 2023
  • ഫെബ്രുവരി 2023
  • ജനുവരി 2023
  • ഡിസംബർ 2022
  • നവംബർ 2022
  • ഒക്ടോബർ 2022
  • സെപ്റ്റംബർ 2022
  • ഓഗസ്റ്റ്‌ 2022
  • ജൂലൈ 2022
  • ജൂൺ 2022
  • മെയ്‌ 2022
  • ഏപ്രിൽ 2022
  • മാർച്ച്‌ 2022
  • ഫെബ്രുവരി 2022
  • ജനുവരി 2022
  • ഡിസംബർ 2021
  • നവംബർ 2021
  • ഒക്ടോബർ 2021
  • സെപ്റ്റംബർ 2021
  • ഓഗസ്റ്റ്‌ 2021
  • ജൂലൈ 2021
  • ജൂൺ 2021
  • മെയ്‌ 2021
  • ഏപ്രിൽ 2021
  • മാർച്ച്‌ 2021
  • ഫെബ്രുവരി 2021
  • ജനുവരി 2021
  • ഡിസംബർ 2020
  • നവംബർ 2020
  • ഒക്ടോബർ 2020
  • സെപ്റ്റംബർ 2020
  • ഓഗസ്റ്റ്‌ 2020
  • ജൂലൈ 2020
  • ജൂൺ 2020
  • മെയ്‌ 2020
  • ഏപ്രിൽ 2020
  • ജൂൺ 2019

Posts

  • motherhood
  • അമ്മ
  • അമ്മഭാഷ
  • അമ്മയുടെ ചിത്രം
  • അമ്മയുടെ സ്നേഹം
  • കടപ്പാടും ഉത്തരവാദിത്തവും
  • നമ്മുടെ ഉത്തരവാദിത്തം
  • വാർത്ത

”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

ജൂൺ 1, 2025ജൂൺ 1, 2025
  • അവധിക്കാലം
  • നമ്മുടെ കുട്ടികൾ
  • ഭാഷാപഠനം
  • ഷാജി മാലിപ്പാറ
  • സ്‌കൂൾ കുട്ടികൾ
  • സ്കൂൾ പ്രവേശനോത്സവം
  • സ്കൂൾ വിദ്യാഭ്യാസം

പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ

മെയ്‌ 31, 2025മെയ്‌ 31, 2025
  • Education
  • കേരള പൊലീസ്‌
  • നിയമ നടപടികൾ
  • നിയമ പരിരക്ഷ
  • നിയമ ബോധി
  • നിയമ സംവിധാനങ്ങൾ
  • പരാതിപ്പെട്ടി
  • സ്കൂളുകൾ

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

മെയ്‌ 31, 2025മെയ്‌ 31, 2025
  • ...സഞ്ചാരി
  • അനുഭൂതിയും അനുഭവവും
  • നല്ല മനുഷ്യൻ
  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • മനുഷ്യജീവന്റെ പ്രാധാന്യം
  • മനുഷ്യജീവിതം
  • മനുഷ്യത്വത്തിൻ്റെ മഹത്വം
  • മനുഷ്യസ്നേഹി
  • മനുഷ്യാഭിമുഖ്യം
  • വ്യത്യസ്തനായ മനുഷ്യൻ
  • സംഭവിച്ചത് ?
  • ഹൃദയസ്പർശിയായ അനുഭവം

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

മെയ്‌ 31, 2025മെയ്‌ 31, 2025
  • കിറ്റെക്സ്
  • ലാഭം

കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

മെയ്‌ 31, 2025മെയ്‌ 31, 2025
covid banner 18072020

You May Missed

  • motherhood
  • അമ്മ
  • അമ്മഭാഷ
  • അമ്മയുടെ ചിത്രം
  • അമ്മയുടെ സ്നേഹം
  • കടപ്പാടും ഉത്തരവാദിത്തവും
  • നമ്മുടെ ഉത്തരവാദിത്തം
  • വാർത്ത

”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.

ജൂൺ 1, 2025ജൂൺ 1, 2025
  • അവധിക്കാലം
  • നമ്മുടെ കുട്ടികൾ
  • ഭാഷാപഠനം
  • ഷാജി മാലിപ്പാറ
  • സ്‌കൂൾ കുട്ടികൾ
  • സ്കൂൾ പ്രവേശനോത്സവം
  • സ്കൂൾ വിദ്യാഭ്യാസം

പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ

മെയ്‌ 31, 2025മെയ്‌ 31, 2025
  • Education
  • കേരള പൊലീസ്‌
  • നിയമ നടപടികൾ
  • നിയമ പരിരക്ഷ
  • നിയമ ബോധി
  • നിയമ സംവിധാനങ്ങൾ
  • പരാതിപ്പെട്ടി
  • സ്കൂളുകൾ

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.

മെയ്‌ 31, 2025മെയ്‌ 31, 2025
  • ...സഞ്ചാരി
  • അനുഭൂതിയും അനുഭവവും
  • നല്ല മനുഷ്യൻ
  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • മനുഷ്യജീവന്റെ പ്രാധാന്യം
  • മനുഷ്യജീവിതം
  • മനുഷ്യത്വത്തിൻ്റെ മഹത്വം
  • മനുഷ്യസ്നേഹി
  • മനുഷ്യാഭിമുഖ്യം
  • വ്യത്യസ്തനായ മനുഷ്യൻ
  • സംഭവിച്ചത് ?
  • ഹൃദയസ്പർശിയായ അനുഭവം

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

മെയ്‌ 31, 2025മെയ്‌ 31, 2025
  • കിറ്റെക്സ്
  • ലാഭം

കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

മെയ്‌ 31, 2025മെയ്‌ 31, 2025

Nammude naadu

namudenaadu.com is an online malayalam news portal for the latest news and views.

Quick Links

  • Home
  • കേരളം
    • കാസർഗോഡ്
    • കണ്ണൂർ
    • വയനാട്
    • കോഴിക്കോട്
    • മലപ്പുറം
    • പാലക്കാട്
    • തൃശ്ശൂർ
    • എറണാകുളം
    • ഇടുക്കി
    • കോട്ടയം
    • ആലപ്പുഴ
    • പത്തനംതിട്ട
    • കൊല്ലം
    • തിരുവനന്തപുരം
  • കോവിഡ് 19
  • അനുഭവം
  • ദർശനം
  • നാടിൻ്റെ നന്മക്ക്
  • വാർത്തകൾക്കപ്പുറം
  • ആരോഗ്യം
  • സന്ദേശം
  • Contact Us

Recent Posts

  • ”എന്റെ അമ്മയെ സംരക്ഷിക്കേണ്ടത് നിന്റെ ബാധ്യത അല്ലപക്ഷെ അത് എന്റെ ഉത്തരവാദിത്തം ആണ്.അത് തടയേണ്ട ആവശ്യം നിനക്ക് ഇല്ല”.
  • പുതിയ വർഷം വരുന്നു. ക്ലാസ്സ് പഴയതായാലും കുട്ടികൾ പുതിയതല്ലേ? കാണാത്ത മുഖങ്ങളും കുറച്ചുണ്ടാവില്ലേ? അവരുടെ വികൃതിത്തരങ്ങൾ എന്തൊക്കെയാണാവോ?| ഷാജി മാലിപ്പാറ
  • പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.
  • മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്
  • കിറ്റക്സിന്റെ വരുമാനം ആദ്യമായി1000 കോടിക്ക് മുകളിൽ ലാഭകുതിപ്പ്

© 2020 | Nammudenaadu.com | info@nammudenaadu.com

© Nammude naadu | Theme: Mismo by Mystery Themes.