Skip to content
nammude-naadu-logo

Nammude Naadu

നമ്മുടെ നാട്

നവ വാർത്തകൾ
നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സാമൂഹിക നിയമങ്ങൾ:|SOME SOCIAL RULES THAT MAY HELP YOU:
6 ദിവസങ്ങൾ ago
ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി|-സാബു എം ജേക്കബ്
6 ദിവസങ്ങൾ ago
അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ
1 ആഴ്ച ago
കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്. 50 നിലകളിലാണ്.
1 ആഴ്ച ago
farmer scenes
അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
2 ആഴ്ചകൾ ago
  • പൂമുഖം
  • അനുഭവം
    • അഭിപ്രായം
    • എൻ്റെ ഗ്രാമം
    • എൻ്റെ വിദ്യാലയം
    • ഓർമ്മകൾ
    • ഗ്രാമം
    • നഗരം
    • ദർശനം
  • ആരോഗ്യം
    • കോവിഡ് 19
    • ജീവിതശൈലി
      • കൃഷി
      • തൊഴിൽ
      • പാചകം
      • ഫാഷൻ
      • സൗന്ദര്യം
  • ഇന്ത്യ
    • രാഷ്ടപതി
    • പ്രധാന മന്ത്രി
    • കേന്ദ്ര മന്ത്രി സഭ
    • രാഷ്ട്രീയം
    • ഡെൽഹി
    • മുംബൈ
    • വികസനം
  • കേരളം
    • സംസ്ഥാന മന്ത്രിസഭ
    • മുഖ്യമന്ത്രി
    • ജില്ലകൾ
      • കാസർഗോഡ്
      • കണ്ണൂർ
      • കോഴിക്കോട്
      • വയനാട്
      • മലപ്പുറം
      • പാലക്കാട്
      • തൃശ്ശൂർ
      • എറണാകുളം
      • ഇടുക്കി
      • കോട്ടയം
      • ആലപ്പുഴ
      • പത്തനംതിട്ട
      • കൊല്ലം
      • തിരുവനന്തപുരം
  • അറിയിപ്പുകൾ
    • സർക്കാർ ഉത്തരവുകൾ
    • സർക്കാർ വകുപ്പുകൾ
    • വിവരങ്ങൾ
    • കാലാവസ്ഥ
  • പ്രാർത്ഥന
  • സാംസ്കാരികം
    • കഥ
    • കവിത
    • കായികം
    • ചരിത്രം
    • ചിത്രവും ചിന്തയും
    • ചിരിയും ചിന്തയും
    • ലേഖനം
    • സംസ്കാരം
    • സിനിമ
      • സെലിബ്രിറ്റികൾ
  • കുടുംബം
    • പ്രൊ ലൈഫ്
      • കരുതൽ
        • ജനനം
        • കാരുണ്യം
        • ചാരിറ്റി
        • പരിസ്ഥിതി
        • നന്മകൾ
    • കുട്ടികൾ
    • ആത്മമിത്രം
    • മാതൃത്വം
    • കുടുംബവിശേഷങ്ങൾ
    • വിവാഹം
    • അയൽക്കാർ
  • പംക്തി
    • ശുഭദിന സന്ദേശം
    • വാർത്തകൾക്കപ്പുറം
    • മാധ്യമ വീഥി
    • നാടിൻ്റെ നന്മക്ക്
    • ഫേസ്ബുക്കിൽ
    • പറയാതെ വയ്യ
    • നിയമവീഥി
    • മറുപടി
    • വിഷമം
    • വിമർശനം
    • സംവാദം
    • വിനോദം
    • വീക്ഷണം
    • യാത്ര
    • സൺ‌ഡേ വോയിസ്
    • യുവജനം
    • ഞായർ സന്ദേശം
    • പ്രവാസി
    • പുതിയ പുസ്തകം
  • വാർത്ത
    • പ്രധാന വാർത്ത
    • പൊതു വാർത്തകൾ
    • പ്രതേക വാർത്ത
    • പ്രാദേശിക വാർത്തകൾ
  • സന്ദേശം
    • ജനനം
    • ആശംസകൾ
    • വിരമിച്ചു
    • ആദരാഞ്ജലികൾ
    • വിവാഹിതരായി
  • സംഘടന
    • യൂ എൻ
    • LIONS CLUB
    • കുടുംബശ്രീ
  • വിദ്യാഭ്യാസം
  • സാമ്പത്തികം
    • വ്യവസായം
  • സാങ്കേതികം
  • English News
    • Article
    • Catholic Church
      • Vatican News
      • pro-life
    • Editor’s Pick
    • Education
    • Health
      • COVID 19
    • Government Department
      • KSFE
    • Opinion
    • vision and perspective
    • WORLD
  • ബന്ധപെടുക
site mode button
  • Home
  • സാമൂഹ്യ പ്രതിബദ്ധത
  • പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു
  • പ്രതിപ്പട്ടിക
  • പ്രസവ ശസ്ത്രക്രിയ
  • സാമൂഹ്യ പ്രതിബദ്ധത

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു

സെപ്റ്റംബർ 1, 2023സെപ്റ്റംബർ 1, 2023 by SJ
Share News

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു. കുന്നമംഗലം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 2 ഡോക്ടർമാരും 2 നേഴ്‌സുമാരും ഉൾപ്പെടെ 4 പ്രതികളാണുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ രമേശൻ സി കെ, കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജ് ഐ എം സി എച്ചിലെ നഴ്സുമാരായ രഹന, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ.

ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും.

ഇതിനു ശേഷം അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് പൊലീസ്. പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഈ കേസിൽ അതിവേഗ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് സംഘം.

Share News
An incident involving a surgical instrument stuck in the abdomen during delivery; Revised charge sheet submitted, Nammude Naadu, Nammude Naadu News, Nammude naadu nws, nammude nadu, nammude nadu kerala, nammude nadu malayalam

പോസ്റ്റുകളിലൂടെ

BENEFITS OF READING INSPIRATIONAL BOOKS.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക സമർപ്പിച്ചു

Related Posts

  • അമ്മ
  • അമ്മഭാഷ
  • അമ്മയുടെ സ്നേഹം
  • കാമരാജ്
  • നാടിൻ്റെ പ്രതിബദ്ധത
  • സാമൂഹ്യ പ്രതിബദ്ധത

ഇതാണെന്റെ അമ്മ.പരിസരബോധം വീണ്ടെടുത്തു നെഹ്രു ആഅമ്മക്ക് നേരെ കൈകൂപ്പിയപ്പോൾ അമ്മയോടായി കാമരാജ് പറഞ്ഞു

ജൂൺ 8, 2025ജൂൺ 8, 2025
  • Kerala Police
  • ടി.ജെ.വിനോദ് എം.എൽ.എ
  • പോലിസ് പട്രോളിങ്
  • രാത്രികാല യാത്ര
  • സാമൂഹ്യ പ്രതിബദ്ധത
  • സാമൂഹ്യ വിപത്ത്
  • സാമൂഹ്യ സുരക്ഷ

രാത്രികാലങ്ങളിൽ എങ്കിലും സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്ന വിധം പോലിസ് പട്രോളിങ് ശക്തമാക്കണം.|ടി.ജെ.വിനോദ് എംഎൽഎ

ജൂലൈ 23, 2024ജൂലൈ 23, 2024
  • Archdiocese of Ernakulam-Angamaly
  • Catholic Church
  • Catholic Priest
  • Syro Malabar Church
  • Syro-Malabar Major Archiepiscopal Catholic Church
  • കലാപങ്ങളാകുമ്പോൾ
  • പ്രതികരിക്കുന്നു
  • പ്രതിജ്ഞാബദ്ധതയോടെ
  • പ്രതിരോധിക്കണം
  • പ്രതിസന്ധികാലത്ത്
  • മാർപ്പാപ്പയുടെ പ്രതിനിധി
  • സാമൂഹ്യ പ്രതിബദ്ധത

പ്രതിഷേധങ്ങൾ കലാപങ്ങളാകുമ്പോൾ | റവ ഡോ ടോം ഓലിക്കരോട്ട്

ഓഗസ്റ്റ്‌ 18, 2023ഓഗസ്റ്റ്‌ 18, 2023

സമീപകാല പോസ്റ്റുകൾ

  • നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സാമൂഹിക നിയമങ്ങൾ:|SOME SOCIAL RULES THAT MAY HELP YOU:
  • ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി|-സാബു എം ജേക്കബ്
  • അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ
  • കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്. 50 നിലകളിലാണ്.
  • അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ശേഖരങ്ങൾ

  • ജൂലൈ 2025
  • ജൂൺ 2025
  • മെയ്‌ 2025
  • ഏപ്രിൽ 2025
  • മാർച്ച്‌ 2025
  • ഫെബ്രുവരി 2025
  • ജനുവരി 2025
  • ഡിസംബർ 2024
  • നവംബർ 2024
  • ഒക്ടോബർ 2024
  • സെപ്റ്റംബർ 2024
  • ഓഗസ്റ്റ്‌ 2024
  • ജൂലൈ 2024
  • ജൂൺ 2024
  • മെയ്‌ 2024
  • ഏപ്രിൽ 2024
  • മാർച്ച്‌ 2024
  • ഫെബ്രുവരി 2024
  • ജനുവരി 2024
  • ഡിസംബർ 2023
  • നവംബർ 2023
  • ഒക്ടോബർ 2023
  • സെപ്റ്റംബർ 2023
  • ഓഗസ്റ്റ്‌ 2023
  • ജൂലൈ 2023
  • ജൂൺ 2023
  • മെയ്‌ 2023
  • ഏപ്രിൽ 2023
  • മാർച്ച്‌ 2023
  • ഫെബ്രുവരി 2023
  • ജനുവരി 2023
  • ഡിസംബർ 2022
  • നവംബർ 2022
  • ഒക്ടോബർ 2022
  • സെപ്റ്റംബർ 2022
  • ഓഗസ്റ്റ്‌ 2022
  • ജൂലൈ 2022
  • ജൂൺ 2022
  • മെയ്‌ 2022
  • ഏപ്രിൽ 2022
  • മാർച്ച്‌ 2022
  • ഫെബ്രുവരി 2022
  • ജനുവരി 2022
  • ഡിസംബർ 2021
  • നവംബർ 2021
  • ഒക്ടോബർ 2021
  • സെപ്റ്റംബർ 2021
  • ഓഗസ്റ്റ്‌ 2021
  • ജൂലൈ 2021
  • ജൂൺ 2021
  • മെയ്‌ 2021
  • ഏപ്രിൽ 2021
  • മാർച്ച്‌ 2021
  • ഫെബ്രുവരി 2021
  • ജനുവരി 2021
  • ഡിസംബർ 2020
  • നവംബർ 2020
  • ഒക്ടോബർ 2020
  • സെപ്റ്റംബർ 2020
  • ഓഗസ്റ്റ്‌ 2020
  • ജൂലൈ 2020
  • ജൂൺ 2020
  • മെയ്‌ 2020
  • ഏപ്രിൽ 2020
  • ജൂൺ 2019

Posts

  • SOCIAL RULES
  • സമകാലിക സാമൂഹിക സാഹചര്യങ്ങൾ
  • സാമൂഹിക ജാഗ്രത
  • സാമൂഹിക നിയമങ്ങൾ
  • സാമൂഹിക പ്രതിബദ്ധത

നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സാമൂഹിക നിയമങ്ങൾ:|SOME SOCIAL RULES THAT MAY HELP YOU:

ജൂലൈ 14, 2025ജൂലൈ 14, 2025
  • .രാഷ്ട്രീയ ചർച്ച
  • കിഴക്കമ്പലം
  • ട്വൻ്റി20 പാർട്ടി
  • രാഷ്ട്രീയം
  • രാഷ്ട്രീയ നേതാക്കൾ
  • രാഷ്ട്രീയകക്ഷികൾ

ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി|-സാബു എം ജേക്കബ്

ജൂലൈ 14, 2025ജൂലൈ 14, 2025
  • കരുതൽ
  • കരുതൽ ന്യൂസ്‌
  • കൊല്ലം
  • നമ്മുടെ വിദ്യാഭ്യാസത്തിൽ
  • പൊതുവിദ്യാഭ്യാസ വകുപ്പ്‌
  • വിദ്യാഭ്യാസം
  • വിദ്യാഭ്യാസ മേഖല
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
  • സൂംബ

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

ജൂലൈ 12, 2025ജൂലൈ 12, 2025
  • കേരളം
  • കോഴിക്കോട്
  • ടവർ
  • ഭൂമി
  • വസ്തുക്കളുടെ ഭൂമിശാസ്ത്രം

കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്. 50 നിലകളിലാണ്.

ജൂലൈ 11, 2025ജൂലൈ 11, 2025
  • Deepika newspaper
  • അ​ന്നമൂട്ടുന്നവർ
  • കുടിയേറ്റ കർഷകർ
  • കർഷക കൂട്ടായ്മ
  • കർഷക സമൂഹം
  • കർഷകരുടെ ആവശ്യം
  • കർഷകൻ
  • കർഷകൻെറ മനസ്സ്
  • കർഷകർക്കെതിരേയുള്ള നിയമങ്ങള്‍
  • ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
  • വാർത്ത
  • വിവാദ കർഷക ബില്ലുകൾ

അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ജൂലൈ 9, 2025ജൂലൈ 9, 2025
covid banner 18072020

You May Missed

  • SOCIAL RULES
  • സമകാലിക സാമൂഹിക സാഹചര്യങ്ങൾ
  • സാമൂഹിക ജാഗ്രത
  • സാമൂഹിക നിയമങ്ങൾ
  • സാമൂഹിക പ്രതിബദ്ധത

നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സാമൂഹിക നിയമങ്ങൾ:|SOME SOCIAL RULES THAT MAY HELP YOU:

ജൂലൈ 14, 2025ജൂലൈ 14, 2025
  • .രാഷ്ട്രീയ ചർച്ച
  • കിഴക്കമ്പലം
  • ട്വൻ്റി20 പാർട്ടി
  • രാഷ്ട്രീയം
  • രാഷ്ട്രീയ നേതാക്കൾ
  • രാഷ്ട്രീയകക്ഷികൾ

ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി|-സാബു എം ജേക്കബ്

ജൂലൈ 14, 2025ജൂലൈ 14, 2025
  • കരുതൽ
  • കരുതൽ ന്യൂസ്‌
  • കൊല്ലം
  • നമ്മുടെ വിദ്യാഭ്യാസത്തിൽ
  • പൊതുവിദ്യാഭ്യാസ വകുപ്പ്‌
  • വിദ്യാഭ്യാസം
  • വിദ്യാഭ്യാസ മേഖല
  • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
  • സൂംബ

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

ജൂലൈ 12, 2025ജൂലൈ 12, 2025
  • കേരളം
  • കോഴിക്കോട്
  • ടവർ
  • ഭൂമി
  • വസ്തുക്കളുടെ ഭൂമിശാസ്ത്രം

കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്. 50 നിലകളിലാണ്.

ജൂലൈ 11, 2025ജൂലൈ 11, 2025
  • Deepika newspaper
  • അ​ന്നമൂട്ടുന്നവർ
  • കുടിയേറ്റ കർഷകർ
  • കർഷക കൂട്ടായ്മ
  • കർഷക സമൂഹം
  • കർഷകരുടെ ആവശ്യം
  • കർഷകൻ
  • കർഷകൻെറ മനസ്സ്
  • കർഷകർക്കെതിരേയുള്ള നിയമങ്ങള്‍
  • ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ
  • വാർത്ത
  • വിവാദ കർഷക ബില്ലുകൾ

അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ജൂലൈ 9, 2025ജൂലൈ 9, 2025

Nammude naadu

namudenaadu.com is an online malayalam news portal for the latest news and views.

Quick Links

  • Home
  • കേരളം
    • കാസർഗോഡ്
    • കണ്ണൂർ
    • വയനാട്
    • കോഴിക്കോട്
    • മലപ്പുറം
    • പാലക്കാട്
    • തൃശ്ശൂർ
    • എറണാകുളം
    • ഇടുക്കി
    • കോട്ടയം
    • ആലപ്പുഴ
    • പത്തനംതിട്ട
    • കൊല്ലം
    • തിരുവനന്തപുരം
  • കോവിഡ് 19
  • അനുഭവം
  • ദർശനം
  • നാടിൻ്റെ നന്മക്ക്
  • വാർത്തകൾക്കപ്പുറം
  • ആരോഗ്യം
  • സന്ദേശം
  • Contact Us

Recent Posts

  • നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സാമൂഹിക നിയമങ്ങൾ:|SOME SOCIAL RULES THAT MAY HELP YOU:
  • ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി|-സാബു എം ജേക്കബ്
  • അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ
  • കോഴിക്കോട് കേരളത്തിലെ ഏറ്റവും വലിയ ടവർ ഉയർന്നുവരികയാണ്. കോഴിക്കോട് വയനാട് റോഡിൽ ആണ് ഈ ടവർ ഉയർന്നുവരുന്നത്. 50 നിലകളിലാണ്.
  • അ​ന്നമൂട്ടുന്നവരെ ആ​ർ​ക്കും വേ​ണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

© 2020 | Nammudenaadu.com | info@nammudenaadu.com

© Nammude naadu | Theme: Mismo by Mystery Themes.