
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ മുഖ്യമന്ത്രിഇന്നലെ പങ്കുചേർന്നു.
“കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ നേതൃനിരയിലെ ശക്തമായ സാന്നിധ്യമാണ് സ. കെ ജെ ഷൈൻ ടീച്ചർ.

സ്ത്രീകളുടെ അവകാശപോരാട്ടങ്ങളിലും പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളിലും സഖാവ് മുൻനിരയിലുണ്ടായിരുന്നു.



ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായ സഖാവ് ഷൈൻ ടീച്ചറുടെ പ്രചരണ പരിപാടികളിൽ ഇന്നലെ പങ്കുചേർന്നു. ഇടതുപക്ഷത്തിന്റെ വർദ്ധിച്ചു വരുന്ന ജനപിന്തുണയുടെ നേർക്കാഴ്ചയായിരുന്നു ചെറായി, പള്ളുരുത്തി എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങൾ. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ എറണാകുളവും ഇടതുപക്ഷത്തോടൊപ്പം അണിചേരും” മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതി.
.