ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?|ഡോ. സി. ജെ .ജോൺ

Share News

ലഹരി പദാർത്ഥ വിരുദ്ധ പ്രവർത്തനം ഇങ്ങനെയൊക്കെ മതിയോ?ഇത് പോരെന്നാണ് അഭിപ്രായം. അതിനുള്ള കാരണങ്ങൾ ചൂണ്ടി കാണിച്ചുള്ള ലേഖനത്തിന്റെ ടെക്സ്റ്റ്. കേരള കൗമുദിയിലെ എഡിറ്റ് പേജിൽ ഇന്ന്. (ഡോ. സി. ജെ .ജോൺ) അസുഖം മാറാൻ നൽകുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ പോലും ഗൂഗിളിലൂടെ തപ്പിയെടുക്കുന്ന കേരളീയ സമൂഹത്തിലാണ് ലഹരി പദാർത്ഥങ്ങളെ കുറിച്ചും അമിത മദ്യാസക്തിയെ കുറിച്ചും ബോധവൽക്കരണ പൂരങ്ങൾ നടത്തുന്നത്. വേണമെങ്കിൽ ഒരു സ്റ്റഡി ക്‌ളാസ് നൽകാനുള്ള വിവരം പലർക്കുമുണ്ടാകും. എന്നിട്ടും നമ്മൾ ജനപങ്കാളിത്തത്തോടെ ലഹരിക്കെതിരെ കോട്ട ഉണ്ടാക്കും, […]

Share News
Read More

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം

Share News

*അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം.* വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ […]

Share News
Read More

അടിയന്തിരാവസ്ഥയുടെ ഭീകരത

Share News

അടിയന്തിരാവസ്ഥയുടെ ഭീകരത ഇന്ന് ജൂൺ 251975 ജൂൺ 25-നാണ് ഇന്ത്യയുടെ സ്വാതന്ത്രാനന്തര ചരിത്രത്തെ രണ്ടായി വിഭജിക്കുന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. സ്വതന്ത്ര ഭാരതത്തിൻ്റെ ഇരുളടഞ്ഞ ദിനങ്ങളായി, ഇന്നും നമ്മെ ലോകത്തിന് മുൻപിൽ തലകുനിപ്പിക്കുന്ന ഓർമ്മകൾ നൽകുന്ന രണ്ടു വർഷങ്ങൾ (21 മാസങ്ങൾ). ഭാരതത്തിൽ മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെട്ട ദിനരാത്രങ്ങൾ. മനുഷ്യർ പൗരൻമാരല്ലാതാക്ക പ്പെട്ട നാളുകൾ. എനിക്ക് അന്ന് ആറ് വയസ്സ് പ്രായം. ഇപ്പൊൾ എനിക്കു ചിലതൊക്കെ ഓർമ്മ വരുന്നു. വീട്ടിൽ അമ്മമാർ പോലും രാഷ്ട്രീയം പറയുന്നത് അടക്കംപിടിച്ചായിരുന്നു. സംസാരത്തിനിടയിൽ പലവട്ടം […]

Share News
Read More

ഇനി നമ്മൾ മീൻ പിടിക്കുന്നവരല്ല മീൻ വളർത്തുന്നവർ: മത്സ്യക്കൃഷി മത്സ്യബന്ധനത്തെ പിന്നിലാക്കിയത് മാനവചരിത്രത്തിലെ നാഴികക്കല്ല്

Share News

മീൻ പിടിക്കുന്നവരും മീൻ വളർത്തിപിടിക്കുന്നവരും തമ്മിൽ ഒരു മൽസരമുണ്ടെങ്കിൽ മാനവചരിത്രത്തിലാദ്യമായി മീൻ വളർത്തുന്നവർ മുൻപിലെത്തിയിരിക്കുന്നു.മീൻ പിടിക്കൽ അഥവാ ഫിഷറീസിനെ പൊതുവെ രണ്ടായി തിരിക്കാം.ക്യാപ്ച്ചർ ഫിഷറീസും കൾച്ചർ ഫിഷറീസും. വിത്തും വളവും തീറ്റയുമൊന്നും കൊടുക്കാതെ കടൽ മുതൽ കുളം വരെയുള്ള ജലസ്രോതസ്സുകളിൽ നിന്നും മീൻ പിടിച്ചാൽ അത് ക്യാപ്ചർ ഫിഷറീസാണ്. എന്നാൽ കൃഷി പോലെ വിത്തും തീറ്റയും നല്ല പരിപാലനവുമൊക്കെ നടത്തി മീനുകളെ വളർത്തി പിടിച്ചാൽ അതിനെ കൾച്ചർ ഫിഷറീസ് അല്ലെങ്കിൽ അക്വാകൾച്ചർ അല്ലെങ്കിൽ ജലക്കൃഷിയെന്നു വിളിക്കാം.ഐക്യരാഷ്ട്ര സംഘടനയുടെ […]

Share News
Read More

ഒരാൾക്ക് inferiority complex ഉണ്ടെന്ന് എങ്ങിനെ അറിയാം | part 1 | Rev Dr Vincent Variath

Share News
Share News
Read More

മന്ത്രിസഭായോഗ തീരുമാനങ്ങൾ|(25/06/2025)

Share News

—– ആഗസ്റ്റ് 31 വരെ ഫയല്‍ അദാലത്തുകള്‍ സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷന്‍മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. ഓരോ വകുപ്പും ആദ്യഘട്ടത്തിൽ സെക്രട്ടറി/ഡയറക്‌ടർ/ സ്ഥാപനമേധാവികൾ സ്റ്റാഫ് മീറ്റിംഗ് വിളിച്ച് അദാലത്തിൻ്റെ പ്രാധാന്യവും ഉദ്ദേശ്യവും നടപ്പാക്കുന്ന രീതിയും ഉത്തരവാദിത്വവും ജീവനക്കാരോട് വിശദീകരിക്കേണ്ടതാണ്. അധിക നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും, വകുപ്പുതലത്തിൽ വകുപ്പ് സെക്രട്ടറിമാരും ഉചിതമായ നിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കേണ്ടതാണ്. […]

Share News
Read More

ആണവ ബോംബുകൾ സംഭരിച്ചിരിക്കുന്ന സ്ഥലത്ത് മിസൈലോ മറ്റു സ്ഫോടകവസ്തുക്കളോ പതിച്ചാൽ അത് ആണവ ബോംബ് സ്ഫോടനത്തിന് കാരണമാകുമോ എന്നുള്ള സംശയത്തിനുള്ള മറുപടി.

Share News

പ്രകൃതിയിലെ എല്ലാ വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്. ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രമുണ്ട്. അതിനു ചുറ്റും ഇലക്ട്രോണുകൾകറങ്ങുന്നു.എങ്ങനെയാണോ ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്, ഏതാണ്ടതു പോലെ. ഈ ന്യൂക്ലിയസ് എന്നാൽ ഒരു അത്ഭുത പ്രതിഭാസമാണ്. അതിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഊർജ്ജം അപാരമാണ്.ഒരു കുഞ്ഞൻ ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന എനർജി ഏതാണ്ട് ഇരുപതിനായിരം കിലോ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്നതിന് തുല്യമാണ്.ഈ ഊർജ്ജം ഉപയോഗിച്ചാണ് ഒരു ന്യൂക്ലിയസ്സിനെ കെട്ടിവച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ കെട്ട് പൊട്ടിച്ചാൽ ഈ ഊർജ്ജം പുറത്തു വരും. […]

Share News
Read More

ചെല്ലാനത്തെ ഇനിയും ചതിക്കരുത്

Share News

ടെ​​​​​​​​ട്രാ​​​​​​​​പോ​​​​​​​​ഡ് ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ച്ചു നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള ക​​​​​​​​ട​​​​​​​​ൽ​​​​​​​​ഭി​​​​​​​​ത്തി​​​​​​​​ക്കു മാ​​​​​​​​ത്ര​​​​​​​​മേ തീ​​​​​​​​ര​​​​​​​​ത്തെ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​കൂ എ​​​​​​​​ന്നു പ​​​​​​​​ക​​​​​​​​ൽ​​​​​​​​പോ​​​​​​​​ലെ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ സ്ഥി​​​​​​​​തി​​​​​​​​ക്ക് അ​​​​​​​​തു നി​​​​​​​​ർ​​​​​​​​മി​​​​​​​​ച്ചു ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളെ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​രാ​​​​​​​ക്കാ​​​​​​​ൻ എ​​​​​​​​ന്തി​​​​​​​​നാ​​​​​​​​ണ് അ​​​​​​​​മാ​​​​​​​​ന്തം? ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം ഭൂ​​​​​​​​​​ക​​​​​​​​​​ന്പ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ? ആ​​​​​​​​​​ർ​​​​​​​​​​ക്കും അ​​​​​​​​​​തി​​​​​​​​​​നു കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ത്ത​​​​​​​​​​രം ന​​​​​​​​​​ൽ​​​​​​​​​​കാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. ഉ​​​​​​​​​​രു​​​​​​​​​​ൾപൊ​​​​​​​​​​ട്ട​​​​​​​​​​ലോ മ​​​​​​​​​​ണ്ണി​​​​​​​​​​ടി​​​​​​​​​​ച്ചി​​​​​​​​​​ലോ ഉ​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ? അ​​​​​​​​​​തും അ​​​​​​​​​​ത്ര കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യി പ്ര​​​​​​​​​​വ​​​​​​​​​​ചി​​​​​​​​​​ക്കാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. അ​​​​​​​​​​തു​​​​​​​​​​കൊ​​​​​​​​​​ണ്ടു​​​​​​​​​​ത​​​​​​​​​ന്നെ പ​​​​​​​​​​ല​​​​​​​​​​പ്പോ​​​​​​​​​​ഴും ഈ ​​​​​​​​​​ദു​​​​​​​​​​ര​​​​​​​​​​ന്ത​​​​​​​​​​ങ്ങ​​​​​​​​​​ൾ ത​​​​​​​​​​ട​​​​​​​​​​യാ​​​​​​​​​​നോ മു​​​​​​​​​​ൻ​​​​​​​​​​ക​​​​​​​​​​രു​​​​​​​​​​ത​​​​​​​​​​ലെ​​​​​​​​​​ടു​​​​​​​​​​ക്കാ​​​​​​​​​​നോ ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞെ​​​​​​​​​​ന്നു വ​​​​​​​​​​രി​​​​​​​​​​ല്ല. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം ക​​​​​​​​​​ട​​​​​​​​​​ലേ​​​​​​​​​​റ്റ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​കു​​​​​​​​​​മോ എ​​​​​​​​​​ന്ന ചോ​​​​​​​​​​ദ്യ​​​​​​​​​​ത്തി​​​​​​​​​​ന് കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ത്ത​​​​​​​​​​ര​​​​​​​​​​മു​​​​​​​​​​ണ്ട്. ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം മാ​​​​​​​​​​ത്ര​​​​​​​​​​മ​​​​​​​​​​ല്ല, ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ എ​​​​​​​​​​ല്ലാ വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യ […]

Share News
Read More

എയ്ഡഡ് അധ്യാപക നിയമനവും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും: തെറ്റിദ്ധാരണകളും വാസ്തവങ്ങളും

Share News

എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്ക് പോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്….” ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്യന്തം മുൻവിധിയോടെ ഉണ്ടായ ഒരു ഹൈക്കോടതി പരാമർശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു ചാനൽ റിപ്പോർട്ടർ പ്രസ്തുത റിപ്പോർട്ടിന് നൽകിയ ആമുഖത്തിന്റെ ഒരു ഭാഗമാണിത്. അവതാരകന്റെ ഈ വാചകങ്ങൾ ഉത്തരവാദിത്വപൂർണ്ണമായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കാണാനാവില്ല. കുറച്ചുകാലങ്ങളായി […]

Share News
Read More

ഇന്ന് തന്നെ മാറ്റേണ്ട ഭീകര addiction!!! | മൊബൈൽ ഫോൺ|Rev Dr Vincent Variath

Share News
Share News
Read More