ഫ്രാന്സിസ് മാർപ്പാപ്പ എറണാകുളം രൂപതയ്ക്ക് നൽകിയ കത്തിലെ പ്രസക്ത ഭാഗങ്ങൾ.

Share News

1. 2022 ഈസ്റ്ററിനു മുൻപ് എറണാകുളം അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന നടപ്പിൽ വരുത്തേണ്ടതാണ് 2. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു വേദനാജനകമാണ്. 3. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജർ ആർച്ച് ബിഷപ്പിനോടോ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനൻ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ […]

Share News
Read More

കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്.

Share News

കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്. പ്രതിവർഷം 82 മില്യൺ യൂണിറ്റ് ഉത്പാദനശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണം ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. അതോടൊപ്പം പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി സ്ഥാപിച്ച വ്യാപാര സമുച്ചയവും കൈമാറുന്നു. കേരളത്തിൻ്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതി. 80.13 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവുമാണ്. പദ്ധതിയ്ക്ക് ആവശ്യമായ 52.94 […]

Share News
Read More

പരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്.

Share News

അധ്യാപകരുടെ ശ്രദ്ധക്ക് പരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്. മൂന്നു ദിവസം (മെയ് 5, 6, 10) തീയതികളിൽ ഇന്ത്യൻ സമയം വൈകീട്ട് നാലര മുതൽ ഏഴ് വരെ ദിവസംരണ്ടര മണിക്കൂർ വച്ചാണ് പരിശീലനം. കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നിവയിലെ അടിസ്ഥാന പാഠങ്ങൾ, എങ്ങനെയാണ് പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കി കാലാവസ്ഥ വ്യതിയാനവും ദുര്നതെ ലഘൂകരണവും കൈകാര്യം […]

Share News
Read More

മെട്രോയുടെ നിലവിലെ അവസ്ഥ കണക്കുകളുടെ പിൻബലത്തോടെ മനസ്സിലാക്കിയാൽ നമ്മെ കാത്തിരിക്കുന്ന കെ-റെയിൽ ദുരന്തത്തിൻ്റെ വ്യാപ്തി പിടികിട്ടും.

Share News

https://www.facebook.com/watch/?v=711725260007536&cft[0]=AZXWCyZW6CIXxD2RiHdlRThQaL9n4uObbk3jVDJ4GT6uY_yttnYEeXkAnKIt8o_QjdgU6lZNrYlgHuuiv6hfGZZX-FJPx57q8wsFjO5tN9_dcOxVtuvBHY7JyNkJtdkIJhvG_E_efkUJLF4K4PyPyryV8lXaH8MRkZESolVvwfE3hw&tn=FH-R

Share News
Read More

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ തുടങ്ങി

Share News

തിരുവനന്തപുരം; സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തുടങ്ങി. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയെഴുതും. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിട്ടെസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ […]

Share News
Read More

മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സമിതി രൂപീകരിച്ചു

Share News

കൊച്ചി – മത്സ്യമേഖലയില്‍ പുതിയ നിയമ നിര്‍മാണങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംഘടിത പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് കേരള മത്സ്യമേഖല സംരക്ഷണസമിതി രൂപീകരിച്ചു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഒരുമിച്ചു ചേര്‍ന്നാണ് പുതിയ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി മത്സ്യമേഖലയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പൊതു സ്വഭാവമാണ് സമിതിക്ക് ഉള്ളത്. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനായി പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കി. ധീവരസഭ ജനറല്‍ സെക്രട്ടറി […]

Share News
Read More

പണിമുടക്ക് തടയാന്‍ കോടതിക്കാവില്ല; ഹൈക്കോടതി ഉ​ത്ത​ര​വി​നെ​തി​രെ എ വിജയരാഘവന്‍

Share News

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് വി​ല​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ. പ​ണി​മു​ട​ക്കാ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. പ​ണി​മു​ട​ക്ക് ത​ട​യാ​ൻ കോ​ട​തി​ക്കാ​വി​ല്ല. ജീ​വ​ന​ക്കാ​ർ​ക്ക് മേ​ൽ​ക്കോ​ട​തി​യി​ൽ പോ​കാ​മ​ല്ലോ​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കു ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് വി​ല​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഇ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് വി​ല​ക്കി സ​ർ​ക്കാ​ർ ഇ​ന്നു ത​ന്നെ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. പ​ണി​മു​ട​ക്കി​ന്‍റെ […]

Share News
Read More

സര്‍ക്കാരിന് ആശ്വാസം; സില്‍വര്‍ ലൈന്‍ സര്‍വേ തുടരാം; ഹര്‍ജി സുപ്രീം കോടതി തള്ളി

Share News

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു. ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സില്‍വര്‍ ലൈന്‍ […]

Share News
Read More

പണിമുടക്ക്: കേരളം സ്തംഭിച്ചു; മറ്റുള്ളിടത്ത് എല്ലാം പതിവു പോലെ

Share News

ന്യൂഡൽഹി: പ്രതിപക്ഷ ട്രേഡ് യൂണിയനുകളിൽ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങിയപ്പോൾ പൂർണമായി സ്തംഭിച്ചത് കേരളം മാത്രം. ബംഗാളിൽ ഇടതുകക്ഷികൾ സമരത്തിനായി ശക്തമായി രംഗത്തുണ്ടെങ്കിലും ജീവനക്കാർ എല്ലാവരും നിർബന്ധമായും ഒാഫീസിൽ ഹാജരാകണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനർജി. ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. മുംബൈയിൽ ഇടതു തൊഴിലാളി സംഘടനകൾക്കു സ്വാധീനമുള്ള ചുരുക്കം ചില മേഖലകളിൽ തൊഴിലാളികൾ പണിമുടക്കുന്നുണ്ട്. ഇവിടെയും എന്നാൽ പൊതുജീവിതത്തെ പണിമുടക്ക് ബാധിച്ചിട്ടില്ല. കർണാടകയിൽ വിദ്യാർഥികൾക്കു പരീക്ഷകൾ അടക്കം […]

Share News
Read More