ഡാം പൊട്ടിയാൽ എങ്ങോട്ട് ഓടണമെന്ന കാര്യത്തിന് ഒരു തീരുമാനമാകും, ഒരു വർഷത്തിനുള്ളിൽ.

Share News

ഇടുക്കി ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന വെള്ളപ്പൊക്കം കംപ്യൂട്ടർ സഹായത്തോടെ മാപ്പ് ചെയ്യാനും, സുരക്ഷിത സ്ഥാനങ്ങൾ അടയാളപ്പെടുത്തുവാനുമുള്ള ഗവേഷണ പദ്ധതി രാജഗിരി എഞ്ചിനീറിങ്ങ് കോളേജിനെ ഏൽപ്പിച്ച്, പതിനാല് ലക്ഷം രൂപ അനുവദിച്ച്, അന്തർസംസ്ഥാന ജലകാര്യങ്ങൾക്കുള്ള കേരള സർക്കാർ ജല വിഭവ വകുപ്പിന്റെ സമിതി ഉത്തരവായി. ഒരു വലിയ സ്വപ്നം, വർഷങ്ങളോളം നീണ്ട പരിശ്രമം, ഒത്തിരി പേരുടെ അകമഴിഞ്ഞ സഹായം – അതിൻറെ പരിസമാപ്തിയാണീ പ്രൊജക്ട്. ഇടുക്കി ഡാമിൻറെ വേഴ്സ്റ്റ് കേസ് സിനാരിയോ ആണ് പഠന വിഷയം. ഈയുള്ളവന്റെ നേതൃത്വത്തിൽ […]

Share News
Read More

നാൽപ്പത് രൂപയ്ക്ക് രണ്ടാളുടെ ആലപ്പുഴ ബോട്ടിംഗ്

Share News

കഴിഞ്ഞാഴ്ച ഞങ്ങൾ – എന്നു വച്ചാൽ ഞാനും ഭാര്യ ഫിംലയും രണ്ടു മൂന്നു ദിവസം എവിടെയെങ്കിലും യാത്ര പോകാം എന്നു വിചാരിച്ചിരുന്നു. രണ്ടു ദിവസം ദേശീയ പണിമുടക്ക്. അതിന് മുമ്പത്തെ ശനി , ഞായർ. വലിയ പ്ലാനായ രാമേശ്വരത്തിൽ തുടങ്ങി , അത് മധുര , കോയമ്പത്തൂർ , നമ്മുടെ സ്ഥിരം വഴിയായ അതിരപ്പള്ളി വഴി വാൽപ്പാറ ഒക്കെ നോക്കി. യാത്ര ഒന്നും നടക്കാതെ തന്നെ ശനിയാഴ്ച കടന്നു പോയി. പണിമുടക്ക് ദിനങ്ങളിൽ യാത്രകൾ ഒഴിവാക്കുക എന്ന […]

Share News
Read More

കാന്‍സറിനെതിരെ വേദികളില്‍ മിന്നിയ മജീഷ്യന്‍ നാഥിനെ കുരുക്കി കാന്‍സര്‍; പോരാട്ടത്തിന് സമൂഹം കനിയണം

Share News

തിരുവനന്തപുരം: ജനങ്ങളെ വിസ്മയ മുനയില്‍ നിര്‍ത്തിയ ചടുല സുന്ദര മായാജാലത്തിലൂടെ ജീവിതശൈലീരോഗങ്ങളെയും കാന്‍സറിനെയും കുറിച്ചു ബോധവല്‍ക്കരണം നടത്തി ആയിരക്കണക്കിനു വേദികളില്‍ മാന്‍ഡ്രേക്ക് ആയി മിന്നിയ മജീഷ്യന്‍ നാഥിന്റെ ജീവിതത്തെ പ്രതികാരബുദ്ധിയോടെ കാന്‍സര്‍ വരിഞ്ഞുമുറുക്കുന്നു. നാട്ടിലും മറുനാട്ടിലുമായി 40 വര്‍ഷം കൊണ്ട് കാല്‍ ലക്ഷം സ്‌റ്റേജുകളിലൂടെ സോദ്ദേശ്യ സന്ദേശങ്ങള്‍ വിതറിയ ഇന്ദ്രജാലക്കാരനാണിപ്പോള്‍ രോഗ പീഡയുടെയും കനത്ത സാമ്പത്തിക ബാധ്യതയുടെയും തടവറയില്‍ നിസ്സഹായാവസ്ഥയിലായിരിക്കുന്നത്. അത്ഭുത കലയ്‌ക്കൊപ്പം സാമൂഹിക നന്മയ്ക്ക് കൂടി മാറ്റിവെച്ച ജീവിതത്തിലേക്ക് വന്‍ കുടലിനെ ബാധിച്ച കാന്‍സര്‍ വില്ലനായെത്തിയത് […]

Share News
Read More

പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്.

Share News

പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി . കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം കൂടുതൽ രൂക്ഷമാകാൻ ഇതു കാരണമായിരിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 256 രൂപയാണ്. കഴിഞ്ഞ 5 മാസത്തിനിടയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. ഇപ്പോൾ സിലിണ്ടറിൻ്റെ വില 2250 രൂപ എത്തി […]

Share News
Read More

എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിലും മധ്യ തെക്കന്‍ കേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF ന്‌റെ NCUM കാലാവസ്ഥ മോഡല്‍ അനുസരിച്ചാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മധ്യ തെക്കന്‍ കേരളത്തിലും കാസര്‍കോട്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി National Centers for Environmental Prediction (NCEP) ന്റെ […]

Share News
Read More

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാം, സൈന്യത്തിന് കൂടുതൽ അധികാരം

Share News

കൊളംബോ; സാമ്പത്തിക പ്രതിസന്ധിയില്‍ രൂക്ഷമായ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ തടയിടുന്നതിന്‍റെ ഭാഗമായാണ് നടപടി. ഇതിലൂടെ സൈന്യത്തിന് കൂടുതൽ അധികാരം ലഭിക്കും. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. കൂടാതെ സ്വത്തുവകകൾ പിടിച്ചെടുക്കാനും എവിടെയും പരിശോധന നടത്താനുംഅധികാരമുണ്ടാകും. നിലവിലെ നിയമങ്ങളിൽ ഭേദ​ഗതി വരുത്താനോ റദ്ദാക്കാനോ കഴിയും. ഞായറാഴ്ച കൂടുതൽ പ്രതിഷേധങ്ങൾ നടക്കാനിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള […]

Share News
Read More

റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍

Share News

കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ വ്രതം മറ്റന്നാള്‍ ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. സൗദിയില്‍ റംസാന്‍ വ്രതം നാളെ ആരംഭിക്കും. എന്നാല്‍ ഒമാനില്‍ ഞായറാഴ്ചയായിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക. റമസാന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേര്‍ന്നത്.

Share News
Read More