ചി​ദം​ബ​രത്തിന്‍റെ “തോന്നലുകൾ’|ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ|ദീപിക

Share News

ഇ​ന്ത്യ​യി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം പേ​രും സ​മാ​ധാ​ന പ്രേ​മി​ക​ക​ളാ​ണ്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​ന​ത്തി​നും തീ​വ്ര​വാ​ദ​ത്തി​നും ഭീ​ക​ര​ത​യ്്ക്കു​മെ​തി​രേ പൊ​തു​സ​മൂ​ഹ​വും മ​ത, രാ​ഷ്ട്രീ​യ, ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളും യോ​ജി​ച്ചു പോ​രാ​ടേ​ണ്ട​തു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നും പാ​ക്കി​സ്ഥാ​നും തു​ർ​ക്കി​യും സി​റി​യ​യും ഇ​റാ​ക്കും മു​ത​ൽ നൈ​ജീ​ര​യ​യും ഫ്രാ​ൻ​സും ന്യൂ​സി​ല​ൻ​ഡും ശ്രീലങ്കയുംവ​രെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ന​മു​ക്കു പാ​ഠ​വും മു​ന്ന​റി​യി​പ്പു​മാ​ണ്. സ​മാ​ധാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ത​ട​സ​മാ​കു​ന്ന സാ​മൂ​ഹ്യ​തിന്മക​ളെ ഉന്മൂല​നം ചെ​യ്യാ​നാ​ക​ട്ടെ ന​മ്മു​ടെ ഉൗ​ർ​ജം ചെലവഴിക്കേണ്ടത്. ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ചി​ദം​ബ​രത്തിന്‍റെ “തോന്നലുകൾ’ https://www.deepika.com/feature/Leader_Page.aspx?topicid=31&ID=21072&fbclid=IwAR0StuObpl1oMPxW4YOeqnronJ_jv5RPvJN-JDzfprs0iWuwWbXMe2hEHI4

Share News
Read More

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുന്പോൾ…

Share News

എന്നെ നേരിട്ട് അറിയാത്തവരും അറിയുന്നവരിൽ ചിലരും ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനോ സഹയാത്രികനോ ആണെന്നാണ് ധരിച്ചിരിക്കുന്നത്. അവരെ തെറ്റ് പറയാൻ പറ്റില്ല. 2018 ലെ പ്രളയകാലം മുതൽ കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ രംഗത്തെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും ഈ രംഗത്ത് സർക്കാരിനെ പിന്തുണച്ചും പോസ്റ്റ് ഇടാറുണ്ട്. കൂടാതെ ഇടക്ക് ‘പഴയ’ കമ്മ്യുണിസ്റ്റുകാരനായ അമ്മാവനെക്കുറിച്ചും അമ്മാവനിൽ നിന്നും രാഷ്ട്രീയത്തിന്റെ ചില പാഠങ്ങൾ പഠിച്ചതിനെക്കുറിച്ചും പോസ്റ്റിട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ഞെട്ടിക്കുന്ന കുറച്ചു രഹസ്യങ്ങൾ ഇവിടെ വെളിപ്പെടുത്താൻ പോകുകയാണ്. സത്യത്തിൽ എന്റെ […]

Share News
Read More

”പറയാനുള്ളതെല്ലാം താരീഖ് അന്‍വറിനോട് പറഞ്ഞു”: രാജി തീരുമാനത്തില്‍ ഉറച്ചു വി.എം. സുധീരന്‍

Share News

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി ഫലം കാക്കുന്നുവെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. രാജി വെച്ച തീരുമാനത്തില്‍ ഉറച്ചുനിന്ന, സുധീരന്‍ ഹൈക്കമാന്‍റ് നടപടികള്‍ക്കായി കാത്തിരിക്കുവെന്ന് ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വി.എം. സുധീരനുമായുള്ള ചര്‍ച്ച ഫലപ്രദമായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. സുധീരന്‍റെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും താരീഖ് അന്‍വര്‍ പറഞ്ഞു. പുതിയ നേതൃത്വം പ്രതീക്ഷക്കൊത്ത് […]

Share News
Read More

തിങ്കളാഴ്ച 11,699 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 17,763

Share News

 September 27, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1318 കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144 എന്നിങ്ങനേയാണ് […]

Share News
Read More

മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്‌.

Share News

പേവിഷം അതിമാരകം മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്‌. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്‌ പകരുന്ന ഒരു ജന്തുജന്യ രോഗമാണ്‌ (Zoonosis) പേവിഷബാധ അഥവാ റാബീസ്‌ (Rabies). പേവിഷബാധ ഉണ്ടാക്കുന്നത്‌ ഒരു ആര്‍.എന്‍.എ. വൈറസാണ്‌- ലിസ വൈറസ്‌. ഉഷ്‌ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്‌ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല. നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍, അണ്ണാന്‍ എന്നീ […]

Share News
Read More

ശനിയാഴ്ച 16,671 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 14,242

Share News

September 25, 2021 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1825; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ശനിയാഴ്ച 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് […]

Share News
Read More

“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്.. |ഷീല കൊച്ചൗസേപ്പ്

Share News

“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്‌കൂട്ടറാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിനൊപ്പം ഈ സ്‌കൂട്ടറിലായിരുന്നു വിവാഹശേഷം എന്റെ സഞ്ചാരം. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് കൊച്ചൗസേപ്പ് ഒരു കാർ വാങ്ങുന്നത്. 1979ൽ. ഒരു സെക്കൻഡ് ഹാൻഡ് ഫിയറ്റ് പ്രീമിയർ പത്മിനി…..” – വി സ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് മനസ്സു തുറന്നപ്പോൾ….

Share News
Read More

മാധ്യമങ്ങൾ പുറത്തിറക്കുന്ന എല്ലാ കഴുതകളോടും പ്രതികരിക്കാതിരിക്കുകയും നമ്മുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, സമൂഹം എന്നിവയുമായുള്ള ബന്ധം സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

Share News

ഒരിടത്ത് ഒരു കഴുതയെ ഒരു മരത്തിൽ കെട്ടിയിട്ടിരുന്നു. ഒരു രാത്രിയിൽ ഒരു ചെകുത്താൻ വന്ന് കയർ മുറിച്ച് കഴുതയെ സ്വതന്ത്രമായി വിട്ടു. കഴുത ചെന്ന് തൊട്ടടുത്തുള്ള കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചു. പ്രകോപിതനായ കർഷകന്റെ ഭാര്യ കഴുതയെ വെടിവച്ച് കൊന്നു. നഷ്ടത്തിൽ വിഷമിച്ച കഴുതയുടെ ഉടമ പകരത്തിന് കർഷകന്റെ ഭാര്യയെ വെടിവെച്ചു കൊന്നു. ഭാര്യയുടെ മരണത്തിൽ ക്ഷുഭിതനായ കർഷകൻ അരിവാൾ എടുത്ത് കഴുതയുടെ ഉടമയെ കൊന്നു. കഴുതയുടെ ഉടമയുടെ ഭാര്യ വളരെ ദേഷ്യപ്പെട്ടു, അവളും മക്കളും കർഷകന്റെ വീടിന് […]

Share News
Read More

കോണ്‍​ഗ്ര​സി​ൽ ഭിന്നത: രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നും സു​ധീ​ര​ൻ രാ​ജി​വ​ച്ചു|നേ​രി​ല്‍ ക​ണ്ട് ചര്‍ച്ച നടത്തുമെന്ന് വി.ഡി. സതീശന്‍

Share News

തിരുവനന്തപുരം : മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി. കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയാണ് സുധീരന്റെ രാജിയെന്നാണ് സൂചന. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കി. കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ-ഐ ഗ്രൂപ്പുകള്‍ നോമിനികളുടെ പേരുകള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍ […]

Share News
Read More