വാർത്തകളിൽ നിന്നും തട്ടിപ്പിന്റെ കഥകൾ മാറി, സാമർഥ്യത്തിന്റെ വാർത്തകൾ നിറയട്ടെ, ഒരു നല്ല നാളെ നമ്മുടെ നാടിന് ഉണ്ടാവട്ടെ.

Share News

മോൻസൺ, സ്വപ്ന, സരിത, ചിട്ടി, ബ്ലേഡ്, സഹകരണ ബാങ്കിന്റെ പേരിൽ, എന്നിങ്ങനെ തട്ടിപ്പുകൾ പലവിധം കേരളത്തിൽ നടക്കുന്നുണ്ട്. ഇതിലെ ഏറ്റവും വിചിത്രമായ സംഭവം, സമൂഹത്തിൽ നമ്മൾ വിദഗ്ധർ, മിടുക്കർ എന്ന് കരുതുന്നവരും, അധികാര സ്ഥാനത്തിരിക്കുന്നവരും ഒക്കെ ഇമ്മാതിരി തട്ടിപ്പിൽ പെട്ടു പോവുന്നു എന്നതാണ്. “ഫൂൾ മി വൺസ്, ഷെയിം ഓൺ യു, ഫൂൾ മി ട്വൈസ്, ഷെയിം ഓൺ മി” എന്ന് ഒരു ഇംഗ്ലീഷ് ചൊല്ലുണ്ട്. ഒരിക്കൽ ഞാൻ കബളിക്കപെട്ടാൽ, അത് കബളിപ്പിക്കുന്നവന്റെ കുഴപ്പം, എന്നാൽ വീണ്ടും […]

Share News
Read More

മുൻഗണനാ കാർഡുകളുടെ വിതരണം ആരംഭിച്ചു

Share News

September 29, 2021 സംസ്ഥാനത്ത് അർഹതപ്പെട്ട 1.20 ലക്ഷം കുടുംബങ്ങൾക്കുള്ള മുൻഗണനാ റേഷൻകാർഡുകളുടെ വിതരണം ആരംഭിച്ചു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. തിരഞ്ഞെടുത്ത അർഹതപ്പെട്ടവർക്കുള്ള കാർഡുകളും ചടങ്ങിൽ ധനമന്ത്രി കൈമാറി. നാളെ മുതൽ താലൂക്ക് സപ്ലൈ ഓഫീസുകളിലൂടെ ജനപ്രതിനിധികൾ ബാക്കി കാർഡുകൾ വിതരണം ചെയ്യുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. അനർഹർ കൈവശംവച്ചിരുന്ന 1,42,187 കാർഡുകളാണ് കഴിഞ്ഞ 22 വരെ […]

Share News
Read More

ബുധനാഴ്ച 12,161 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 17,862

Share News

September 29, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1284;  കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

Share News

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ […]

Share News
Read More

ആരുടെയെങ്കിലും കൂടെ നിന്ന്ഇനി ഫോട്ടോ എടുക്കുമ്പോള്‍ ആ വ്യക്തിയുടെ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്.

Share News

ആരുടെയെങ്കിലും കൂടെ നിന്ന്ഇനി ഫോട്ടോ എടുക്കുമ്പോള്‍ ആ വ്യക്തിയുടെ പശ്ചാത്തലം മനസ്സിലാക്കുന്നത് നല്ലതാണ്. അയാളുടെ വിശ്വാസ്യതയുടെ അടയാളമായി ആ പടം ഉപയോഗിക്കാം. ഒരു ഫ്രോഡ് പ്രവര്‍ത്തനം നടത്താം. അത് പുറത്ത് വരുമ്പോള്‍ വെറുതെ ഫോട്ടോക്ക് പോസ് ചെയ്യുന്ന പാവത്താനും കുടുങ്ങും. തീനും കുടിയും, അവിടത്തെ വലിയ പുള്ളികളുമായുള്ള കമ്പനിയും മോഹിച്ച് ആരെങ്കിലും വിളിക്കുന്ന ഒരു പാര്‍ട്ടിക്കും പോകരുത്. അവിടെ വരുന്ന വലിയ പുള്ളികള്‍ക്ക് രസങ്ങൾ വേറെ ഒരുക്കിയിട്ടുണ്ടാകും. ഈ കക്ഷി തട്ടിപ്പ് കേസില്‍ പെടുമ്പോള്‍ വീഡിയോയില്‍ നമ്മുടെ […]

Share News
Read More

സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ അറിയേണ്ടതെല്ലാം

Share News

ഫ്രീ ആയിട്ട് സ്റ്റോക്ക് മാർക്കറ്റ് പഠിക്കാം – Learn Stock Market A-Z Course Launch in Malayalam

Share News
Read More

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍|പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും വഞ്ചിച്ചു: ഡി രാജ

Share News

ന്യൂഡല്‍ഹി: ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റും യു​വ സി​പി​ഐ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും കോൺഗ്രസിൽ ചേര്‍ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ല്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. കനയ്യ കുമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ വൈകുന്നേരം മാധ്യമങ്ങളെ കാണും.സിപിഐ […]

Share News
Read More

ചൊവ്വാഴ്ച 11,196 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 18,849

Share News

September 28, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1387 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് […]

Share News
Read More

“കേരള മദ്യനിരോധന ഐക്യവേദി’യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി 2021 ഒക്ടോബർ രണ്ടാം തീയതി രണ്ട് പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്..

Share News

ക്ഷണക്കത്ത് ; പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു..!!! ക്ഷണക്കത്ത് ≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈പ്രിയപ്പെട്ട സുഹൃത്തേ, സർ, മാഡം, ഗാന്ധി നാമത്തിൽ ആശംസകൾ നേരുന്നു..! കേരള തലത്തിൽ മദ്യനിരോധന സമിതികളുടെ ഏകോപനം സാധ്യമാക്കി ‘കേരള മദ്യനിരോധന സമിതി’യുടെ പഴയ പ്രതാപം പുന:സ്ഥാപിക്കുക; കേരളത്തിൽ പടർന്നു പരക്കുന്ന മദ്യം-ലഹരികൾക്കെതിരെ ഒരു ജനകീയ പ്രസ്ഥാനം എന്ന നിലയിൽ കേരള മദ്യനിരോധന സമിതിയുടെ ‘മദ്യ വിമോചന യജ്ഞ’ത്തിന് തുടക്കം കുറിക്കുക എന്നിവ അടിസ്ഥാനമാക്കി “കേരള മദ്യനിരോധന ഐക്യവേദി’ രൂപം കൊണ്ടവിവരം അങ്ങയെ അറിയിച്ചു കൊള്ളുന്നു. “കേരള മദ്യനിരോധന ഐക്യവേദി’യുടെ […]

Share News
Read More