*തോൽവി ഒന്നിന്റെയും അവസാനമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ.*

Share News

കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം സോഷ്യൽ മീഡിയയിൽ, വിശേഷിച്ചു ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ആളാണ് ഞാൻ. ജൂലൈ 27 ആം തീയതി ആയിരുന്നു PHD യുടെ ഓപ്പൺ ഡിഫൻസ്.അന്ന് മുതൽ പ്രിയപ്പെട്ടവരുടെ സ്നേഹ സ്വീകരണങ്ങളും സമ്മാനങ്ങളും ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്നു. പലരും ചോദിച്ചു PHD യാത്രയെക്കുറിച്ചു ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന്‌. വിശേഷിച്ചു കാരണം ഒന്നും ഇല്ല ,എന്തു കൊണ്ടോ നടന്നില്ല. ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ല എന്റെ യാത്ര. പടർന്ന് പന്തലിച്ച് നിൽക്കുന്ന തണൽ മരങ്ങളെ […]

Share News
Read More

പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു

Share News
Share News
Read More

വെള്ളിയാഴ്ച 17,983 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 15,054

Share News

September 24, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1807 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,523 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് […]

Share News
Read More

സ്കൂളുകൾ നവംബര്‍ ഒന്നിന് തന്നെ തുറക്കും: സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കും, ആശങ്കവേണ്ടെന്ന് സര്‍ക്കാര്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാസമന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച്‌ കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു. സൂക്ഷ്മ തലത്തിലുള്ള വിശദാംശങ്ങള്‍ അടക്കം പരിശോധിച്ച്‌ ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും […]

Share News
Read More

കെപിസിസി പ്രസിഡന്റ്‌ ശ്രീ കെ. സുധാകരൻ എം.പി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിക്കുന്നു.

Share News
Share News
Read More

ഇന്ന് സഖാവ് അഴീക്കോടൻ ദിനം| മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം – മുഖ്യമന്ത്രി

Share News

ഇന്ന് സഖാവ് അഴീക്കോടൻ ദിനം. മർദ്ദിതരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച മഹദ് ജീവിതം രാഷ്ട്രീയ ശത്രുക്കളുടെ കത്തിമുനയിൽ നിശ്ചലമായ ദിവസം. അണയാത്ത ആ വിപ്ലവവീര്യത്തിൻ്റെ ജ്വലിക്കുന്ന സ്‌മരണയാണ് സ.അഴീക്കോടൻ. ആ രക്തസാക്ഷിത്വം തീരാത്ത വേദനയും, മുന്നോട്ടുള്ള വഴികളിൽ തളരാതെ കാക്കുന്ന അമരമായ ഊർജ്ജ പ്രവാഹവുമാണ്.–മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു. അസാമാന്യമായ സംഘാടക മികവും നേതൃപാടവവും കൈമുതലായിരുന്ന സഖാവ് അഴീക്കോടൻ […]

Share News
Read More

വ്യാഴാഴ്ച 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 20,510

Share News

September 23, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1689 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276 എന്നിങ്ങനേയാണ് […]

Share News
Read More

ഡോ.ജോര്‍ജ് തയ്യില്‍ ഇന്ത്യയിലെ മികച്ച കാര്‍ഡിയോളജിസ്റ്റ്

Share News

2021-ലെ ‘ഡോക്ടേഴ്‌സ് ഡേ’ യോടനുബന്ധിച്ച് ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വെയില്‍ ഇന്ത്യയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരിലൊരാളായി ഡോ. ജോര്‍ജ് തയ്യില്‍ തിരഞ്ഞെടുക്കപ്പെട്ടു. ചികിത്സ കൂടാതെ രോഗികളുടെ ബോധവത്കരണ പരിപാടികള്‍ക്കും രോഗപ്രതിരോധത്തിനും സമൂഹത്തിന്റെ പൊതുവായ ആരോഗ്യവളര്‍ച്ചയ്ക്കും സംഭാവനകള്‍ നല്കുന്നവരെയാണ് സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയത്. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക തലവനും സീനിയര്‍ കസള്‍ട്ടന്റുമാണ് ഡോ. തയ്യില്‍. 28 വര്‍ഷങ്ങളിലേറെയായി ലൂര്‍ദ്ദ് ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. തയ്യില്‍ ആ സ്ഥാപനത്തിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടാണ്. ആറു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. (ഹാര്‍ട്ടറ്റാക്ക്: […]

Share News
Read More

അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് ഇടവകപള്ളിയിൽ നടത്തിയ പ്രസംഗം മതസ്പർധ വളർത്തിയെന്നു ആരോപിച്ചുകൊണ്ട് പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂർവകമായ പ്രചരണം നടത്തുന്നവർ അതിൽനിന്നു പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു.

Share News

പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാ​ഗ്യകരമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. ഏതെങ്കിലും […]

Share News
Read More