അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

Share News

അയ്യപ്പന്‍കോവില്‍ പഴയ ക്ഷേത്രം : അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കി ജലവൈദ്യുതിപദ്ധതി യാഥാര്‍ത്ഥ്യമായതോടെ, കരിങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം തൊപ്പിപ്പാള എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ പൂര്‍വ്വരൂപം എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളൊന്നും ബാക്കിയാക്കാതെയാണ് ക്ഷേത്രം പൊളിച്ചുനീക്കപ്പെട്ടത്. എങ്കിലും പഴയ ക്ഷേത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും ചിത്രം കണ്ടെത്താന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിവരികയായിരുന്നു. അയ്യപ്പന്‍കോവില്‍ ക്ഷേത്രം:പെരിയാര്‍ തീരത്തുള്ള അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തിന്റെ വരച്ചെടുത്ത ചിത്രമാണ് ഇതോടൊപ്പമുള്ളത്. മേഖലയിലെ പ്രായമാവരോട് ചോദിച്ച് മനസ്സിലാക്കി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ […]

Share News
Read More

കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം

Share News

നമ്മളിൽ മിക്കവർക്കുമുണ്ടാകും കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം ബാക്കിയാകുന്ന ഈ അവസ്‌ഥ ! Ebin Mathew

Share News
Read More

രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല.

Share News

രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല. അദ്ദേഹത്തോളം നമ്മുടെ സാംസ്കാരികതയേയും കലാമേഖലയേയും സ്വാധീനിച്ച വ്യക്തികളും വിരളമാണ്. എന്നാൽ കേരളത്തിൻ്റെ അഭിമാനമായ ഈ ലോകോത്തര കലാകാരൻ്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന ആധുനിക സൗകര്യങ്ങളുള്ള ഒരു ആർട്ട് ഗ്യാലറി ജന്മനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരള സമൂഹം ആവശ്യപ്പെടുന്ന രാജാ രവി വർമ്മ ആർട്ട് ഗ്യാലറിയുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നിർമ്മാണം ആരംഭിക്കുന്ന ആർട്ട് ഗാലറി […]

Share News
Read More

ചൊ​വ്വാ​ഴ്ച റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും

Share News

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച സംസ്ഥാനത്തെ റേ​ഷ​ന്‍ ക​ട വ്യാ​പാ​രി​ക​ള്‍ ക​ട അ​ട​ച്ച്‌ പ്ര​തി​ഷേ​ധി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ ക​ട​ക​ള്‍ അ​ട​ച്ചി​ടും. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ നേ​രി​ട്ട് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച റേ​ഷ​ന്‍ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​നം. സമരം മൂലം കടയടച്ച്‌ റേഷന്‍ മുടങ്ങുന്ന സ്ഥലങ്ങളില്‍ സപ്ളൈകോ ഔട്ട്ലെറ്റുകളോടു ചേര്‍ന്ന് റേഷന്‍കടകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. റേഷന്‍ വ്യാപാരികള്‍ സമരം ചെയ്‌താലും റേഷന്‍ മുടങ്ങാതിരിക്കാനാണ് ഈ നീക്കം. അടച്ച കടയിലെ കാ‌ര്‍‌ഡുകള്‍ തൊട്ടടുത്തുള്ള സപ്ളൈകോ റേഷന്‍കടയിലെ […]

Share News
Read More

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 45,230 കോവിഡ് കേസുകള്‍

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,230 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 496 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 82,29,313 ആ​യി. മ​ര​ണ​സം​ഖ്യ 1,22,607 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 5,61,908 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 75,44,798 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം രോ​ഗ​മു​ക്ത​രാ​യ​ത് 53,285 പേ​രാ​ണ്. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.

Share News
Read More

ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മലയാളി വനിത

Share News

വെല്ലിംഗ്ടണ്‍: കേരളത്തിന് അഭിമാനമായി ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ മലയാളി വനിതയും. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്. മൂന്ന് വകുപ്പുകളുടെ ചുമതലായണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ സംഘടന എന്നിവയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യ വിട്ട പ്രിയങ്ക, സിംഗപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് ന്യൂസിലന്‍ഡിലേക്ക് പോയത്. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ പ്രിയങ്ക ന്യൂസിലന്‍ഡില്‍ […]

Share News
Read More

എപ്പോഴും ഓർമയിലിരിക്കട്ടെ “സാങ്കേതികവിദ്യ ഒരു നല്ല സേവകനാണ്, അതോടൊപ്പം തന്നെ ഒരു മോശം യജമാനനും

Share News

എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്: വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക്‌ അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും […]

Share News
Read More

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു -01 11 2020

Share News

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ […]

Share News
Read More