His Eminence Oswald Cardinal Gracias, the Archbishop of Bombay released the new Encyclical Letter of Pope Francis “Fratelli Tutti” in India on Sunday 18 October, 2020.

Share News

Cardinal Oswald urges to transform the World into one FamilyPapal Encyclical Fratelli Tutti Released in IndiaMumbai 18 October, 2020 (CCBI): His Eminence Oswald Cardinal Gracias, the Archbishop of Bombay and the President of the CBCI, and one of the topmost consultors of Pope Francis appealed to everyone to transform the whole world to one family, […]

Share News
Read More

അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം.

Share News

അടുത്ത കാലത്ത് ദിനപത്രങ്ങളിൽ വന്ന ഏറ്റവും മികച്ച അഭിമുഖ സംഭാഷണമാണ് സീതാറാം യച്ചൂരിയും സക്കറിയയും ജോമി തോമസും തമ്മിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ സംസാരം. കേരളത്തിലെ സിപിഎമ്മിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ വരുന്ന പതിവു പഴയ ഗ്രൂപ്പു ചക്കളത്തിപ്പോരു പൈങ്കിളി രാഷ്ട്രീയം ഇല്ലെന്നുള്ളതാണ് ഏറ്റവും സമാധാനം. സ്വാതന്ത്ര്യസമരം, പാർട്ടി പിളർപ്പ്, അടിയന്തിരാവസ്ഥ, പുതിയ ഇന്ത്യ തുടങ്ങിയ വിവിധ ഘട്ടങ്ങളിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നിലപാടുകളെയും നയങ്ങളെയും നിശിതമായി വിമർശന വിധേയമാക്കുന്നുണ്ട് സക്കറിയ. അവയെ […]

Share News
Read More

എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സുന്ദര ദിനത്തിന്റെ ഓർമ്മകൾ…

Share News

ഒക്ടോബർ 18 എന്റെ ജീവിതത്തിലെ ഒരു സുപ്രധാന ദിനം… എന്റെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സുന്ദര ദിനത്തിന്റെ ഓർമ്മകൾ.. . ഇന്ന് ആദ്യവ്രതം ചെയ്തതിൻ്റെ 12- ആം വാർഷികം. ഈശോയെ നിൻ്റെ സ്വന്തമായ് എന്നെയും എൻ്റെ ഈ സഹോദരിമാരെയും നീ തിരഞ്ഞെടുത്ത നിൻ്റെ അനന്തമായ സ്നേഹത്തിന് എങ്ങനെ നന്ദി പറയും… പിന്തിരിഞ്ഞു നോക്കുമ്പോൾ യാതൊരു നഷ്ടബോധവും തോന്നുന്നില്ല മറിച്ച് സംതൃപ്തിയും അഭിമാനവും മാത്രം… യാതൊരു യോഗ്യതയും ഇല്ലാത്ത എന്നെ തിരഞ്ഞെടുത്ത ദൈവത്തിന്റെ കരുണയ്ക്കു മുൻപിൽ കൂപ്പുകൈകളോടെ….. . […]

Share News
Read More

അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ്‌ സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്.

Share News

പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി Coral Reef (പവിഴ പാറ) പുനരുദ്ധരിപ്പിക്കാനായി ഉരുക്കിന്റെ വാഹനങ്ങൾ കടലിൽ ഉപേക്ഷിക്കാറുണ്ട്. അതുപോലെ തന്നെ കേരളത്തിൽ നഗരമധ്യത്തിലെ പച്ചപ്പ്‌ സംരക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ബസ്സുകൾ ഡിപ്പോകളിൽ ഉപേക്ഷിക്കുന്നുണ്ട്. പൊതു ഖജനാവിൽ നിന്നും കോടികൾ മുടക്കി വാങ്ങിയ ബസ്സുകൾ, കൊട്ടി ഘോഷിച്ചു വാങ്ങിക്കൂട്ടിയ ഇലക്ട്രിക്ക് ബസ്സുകൾ ഉൾപ്പെടെ, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ശമ്പളവും മറ്റുമായി വൻ തുക വാങ്ങി കൂട്ടുന്ന തൊഴിലാളികൾ അഹോരാത്രം പരിശ്രമിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെ പ്രകൃതിയുമായി ഇണങ്ങി നിർത്താൻ സാധിച്ചത്. ഇലക്ട്രിക്ക് […]

Share News
Read More

സാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. -മുഖ്യമന്ത്രി

Share News

സമൂഹത്തിലെ അശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാൻസ്ജെൻഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇതിനുദാഹരണമാണ്. പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു. കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നൽകിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാർത്തോമ്മാ […]

Share News
Read More

മിഷൻ ഞായർ ഓർമ്മകൾ ..

Share News

ലോകമെങ്ങും മിഷൻ പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ മിഷണറിമാരെയും ഓർക്കുന്ന സുദിനം ആണിന്ന്. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നു എന്നതിന്റെ പേരിൽ ശാരീരികമായും മാനസികമായും ആത്മീയമായും പീഡിപ്പിക്കപ്പെടുന്ന അല്ലെങ്കിൽ രക്തസാക്ഷിത്വം വഹിക്കേണ്ടിവരുന്ന അനേകർ ഇന്ന് കൂടിക്കൊണ്ടികൊണ്ടിരിക്കുകയാണ്. മറുവശത്ത്, അവനെ എനിക്കറിയില്ല എന്ന് പറഞ്ഞുകൊണ്ട് ഈശോനാഥനെ തള്ളിപ്പറയുന്നവരുടെയും ഉപേക്ഷിച്ചുകളയുന്നവരുടെയും എണ്ണവും കൂടിവരുന്നു എന്നത് മറ്റൊരു ദുരന്തമാണ്. നൂറ്റാണ്ടുകൾക്കുമുൻപ് പ്രവചിക്കപ്പെട്ട കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നിറവേറ്റപ്പെടുന്ന ഒരു കാലഘട്ടം ആണിത്. മിഷൻ മേഖലയിൽ മുറിവേൽപ്പിക്കപ്പെടുന്നവരോ കൊല്ലപ്പെടുന്നവരോ ഒരുപക്ഷേ, നമ്മുടെ പകരക്കാരായിരിക്കാം. നമുക്കുവേണ്ടി കൂടിയാണ് ഇത് […]

Share News
Read More

കാലം ചെയ്ത മലങ്കര മാർത്തോമാ സുറിയാനി സഭയുടെ അധ്യക്ഷൻ അഭി. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തക്ക് ആദരാജ്ഞലികൾ..

Share News

പൗരോഹിത്യത്തിൻ്റെ 63 സംവത്സരം പൂർത്തിയാക്കി ഡോ.ജോസഫ് മാർത്തോമ്മാ വിട പറഞ്ഞു . തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനും ആഗോള സഭാ ഐക്യ പ്രസ്ഥാനങ്ങളിലെ ഭാരതത്തിന്റെ ശബ്ദവുമായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു. 89 വയസായിരിന്നു. ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ മരണസമയത്ത് അടുത്തുണ്ടായിരുന്നു. 13 വർഷമായി മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്തയാണ്. മലങ്കര മാർത്തോമ്മാ […]

Share News
Read More

ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍.

Share News

കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് സംഭവം. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വേദനിക്കുന്ന സംഭവം.ഇത് വാർത്തയായി വായിച്ചു തള്ളരുതേ. മനുഷ്യജീവൻ സംരക്ഷിക്കണം .കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ,വധിക്കാൻ ശ്രമിക്കുന്ന ,ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം […]

Share News
Read More

KROOSHITHANTE ROOPAM | NITHYA MAMMEN | CHRISTIAN DEVOTIONAL SONG 2020| SHIBUPUNATHIL |Lyrics : Kunjachan Mecheril

Share News

Lyrics : Kunjachan Mecheril Music : Shibu Punathil Produced by : Anu & Seema Singer : Nithya Mammen Music Programmed and Arranged by : Ebin Pallichan Violin : Francis Xavier PD Guitar and Ukulele : Shibu Punathil Chorus : Golda Cherian, Rose Miriam, Rita Miriam, Rachel Miriam, Roshny Raphael, Raji Shibu, Seema Thomas, Anu Punnoose, […]

Share News
Read More