വലിയ ഹൃദയമുള്ളവർ!?

Share News

“അമ്മയുമച്ഛനുമുള്ളേടംനമ്മുടെ വീടെന്നറിയുന്നു’(വീടുകള്‍ – കെ. വി. രാമകൃഷ്ണന്‍) അച്ഛനമ്മമാര്‍ ഇല്ലാതായാല്‍പ്പിന്നെ വീട് നമ്മുടെ വീടാകുന്നതെങ്ങനെ? അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീടിനെ പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഓര്‍മ്മകളെന്നാലോ? അത് കര്‍മ്മങ്ങളുടെ ബാക്കിപത്രങ്ങളാണ്. നന്നായിച്ചെയ്ത കര്‍മ്മങ്ങള്‍ നല്ല ഓര്‍മ്മകളായി നമ്മെത്തന്നെ പുനസൃഷ്ടിക്കും. അമ്മച്ചി നിത്യതയിലേക്കു യാത്രയായിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല. സങ്കടത്തോടെയല്ല, സംതൃപ്തിയോടെയാണ് ഈ കുറിപ്പെഴുതുന്നത്. കാരണം, രോഗനാളുകളില്‍ പരിചരിക്കാനും നന്മരണത്തിന് സാക്ഷിയാകാനും കഴിഞ്ഞതുതന്നെ. ഇപ്പറഞ്ഞ കാര്യം ലോകത്താദ്യമായി നടക്കുന്നതല്ല. എങ്കിലും അതേക്കുറിച്ച് പലരും പറയാറില്ലെന്നു തോന്നി. അതിനാല്‍ത്തന്നെ അതേപ്പറ്റിയൊക്കെ പറയുന്നതും എഴുതുന്നതും ആവശ്യമാണെന്നും തോന്നി. […]

Share News
Read More

ചികിത്സക്ക് വലിയ തുക ആവശ്യമാണ്. കഴിയുന്നവർ സഹായിക്കണേ.

Share News

എനിക്ക് വളരെ അടുത്ത് പരിചയമുള്ള കുട്ടിയാണ്.19 വയസ്സേയുള്ളൂ.ഒരു കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ മറ്റൊരു വണ്ടി ഇടിച്ചു. തിങ്കളാഴ്ച രണ്ടു ലക്ഷം രൂപ അടക്കണം. തുടർന്നും ചികിത്സക്ക് വലിയ തുക ആവശ്യമാണ്.കഴിയുന്നവർ സഹായിക്കണേ. James Augustin

Share News
Read More

സുന്ദരി അമ്മച്ചിക്ക്. ഹാപ്പി ബർത്ത്ഡേ…

Share News

.മേരി വക്കച്ചൻ / .ചിന്നമ്മ പാപ്പച്ചൻ / സിസിലി ബേബി / എൽസി സാബു / മിനി ബേബി .

Share News
Read More

നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.

Share News

വളർന്നു വരുന്ന കുട്ടികളുടെ മാനസികാരോഗ്യം നാളത്തെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. നമ്മൾ നിസാരം എന്ന് കരുതുന്ന, അല്ലങ്കിൽ അധികം ചിന്തിക്കാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ ബോധപൂർവമായ മാറ്റം വരുത്തിയാൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മുക്ക് കഴിയും. നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.

Share News
Read More

കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രം ആയി പ്രഖ്യാപിക്കപ്പെട്ടു.

Share News

മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രഥമ വാര്‍ഷികദിനത്തില്‍ കുഴിക്കാട്ടുശേരി കബറിട കപ്പേള ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രം ആയി പ്രഖ്യാപിക്കപ്പെട്ടു. പ്രഖ്യാപനചടങ്ങുകളോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍  മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 2019 ഒക്‌ടോബര്‍ 13-ന് വത്തിക്കാനില്‍ നടന്ന സന്തോഷജനകമായ വിശുദ്ധപദവിപ്രഖ്യാപനചടങ്ങിന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന വേദിയില്‍ വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച തിരുക്കുടുംബസന്യാസസഭയുടെ സുപ്പീരിയര്‍ ജനറല്‍ സി. ഉദയ സി.എച്ച്. എഫ് സ്വാഗതം ആശ്വസിച്ചു. ഇതോടനുബന്ധിച്ച് രൂപതാമെത്രാന്‍  മാര്‍ പോളി കണ്ണൂക്കാടന്‍ പുറപ്പെടുവിച്ച ഡിക്രി […]

Share News
Read More

എംസിബിഎസ് (മിഷനറി കോൺഗ്രിഗേഷൻ ഓഫ് ബ്ലസ്സഡ് സാക്രമെന്റ്) സഭയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം.?

Share News

“തമ്മിലടി രൂക്ഷം, എംസിബിഎസ് സഭയുടെ ഭരണം മാർപ്പാപ്പ ഏറ്റെടുത്തു” എന്ന തലക്കെട്ടിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരവധി ഓൺലൈൻ മഞ്ഞപ്പത്രങ്ങളിലാണ് ഒരേ വ്യാജവാർത്ത പ്രചരിക്കുന്നതായി കാണുന്നത്. വാർത്തയ്‌ക്കൊപ്പം മിക്ക പോർട്ടലുകളും ഉൾപ്പെടുത്തിയിരിക്കുന്ന ഔദ്യോഗിക സർക്കുലറിൽ വാസ്തവമെന്ത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ, വാർത്തയായി നൽകിയിരിക്കുന്നത് അതിന് വിരുദ്ധമായ കാര്യങ്ങളാണ്. ഒരേ വാചകങ്ങൾ തന്നെയാണ് മിക്കവാറും എല്ലാ ഓൺലൈൻ പോർട്ടലുകളും തങ്ങളുടെ വാർത്തയിൽ നൽകിയിരിക്കുന്നത് എന്നതിനാൽ, ഈ വ്യാജവാർത്ത പ്രചരിപ്പിച്ചത് ഏതോ ചില വ്യക്തികളുടെ ഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമായാവണം. […]

Share News
Read More

കുമരകം മീൻ ഊണ് – ഒരു വനിതാ രുചി സംരംഭം | Women’s Food Court in Kumarakom.

Share News

Women’s Food Courts and Kudumbasree Restaurants are common in Kerala, but such an initiative in a tourist destination like Kumarakom attracted my attention on the occasion of Women’s Day this year. കുമരകത്ത് പോയാൽ നല്ല രുചിയുള്ള ഉച്ച ഊണ് എവിടെ കിട്ടും? പോക്കറ്റ് കാലി ആവുകയും ചെയ്യരുത്? അപ്പൊ പിന്നെ കുടുംബശ്രീ തന്നെ ശ്രീ. സ്ത്രീകൾ നടത്തിക്കൊണ്ടു പോവുന്ന ഒരു സംരംഭം, അതാണ് – […]

Share News
Read More

തോമാശ്ലീഹാ കേരളത്തിൽ എത്തിയ ആദ്യ നൂറ്റാണ്ട് മുതൽ ഉള്ള പാരമ്പര്യം അരുവിത്തുറയിലെ സുറിയാനി ക്രൈസ്തവ സമൂഹത്തിന് ഉള്ളതാണ്.

Share News

അരുവിത്തുറയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, സാമൂഹിക പുരോഗതിയിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ്, ജോർജിയൻ കോളേജ്, അൽഫോൻസാ പബ്ലിക്ക് സ്‌കൂൾ, സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോർജ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് എൽ പി സ്‌കൂൾ, സെന്റ് മേരീസ് നഴ്സറി സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. അരുവിത്തുറ ഇടവകയിൽ നിന്ന് പിരിഞ്ഞാണ് പൂഞ്ഞാർ, ഭരണങ്ങാനം, പാലാ തുടങ്ങിയ പ്രദേശങ്ങളിൽ പള്ളികളും ഇടവകകളും ഉണ്ടായിട്ടുള്ളത് […]

Share News
Read More

50 രൂപയ്ക്കു വയറു നിറച്ചു ഊണും ഒരു മീൻ വറുത്തതും

Share News

ഇന്നത്തെ കാലത്തു ഒരു കാപ്പിക്ക് പോലും വില 50 നു മേലെ കൊടുക്കേണ്ടി വരുമ്പോൾ ദാ ഒരു വീട്ടിലെ ഊണ് വെറും അമ്പതു രൂപയ്ക്കു, അതും മീൻ വറുത്തത് ഉൾപ്പടെ. Parvathy Amma runs a small restaurant near Meenvellam falls in Palakkad district. It serves unlimited meals with a fish fry at just Rs. 50.00. This homely food is prepared and served by Parvathy […]

Share News
Read More