Pope signs new Encyclical “Fratelli tutti” on St Francis’s tomb in Assisi

Share News

On the anniversary of St Francis of Assisi’s death, Pope Francis celebrates Mass before the Saint’s tomb and signs his Encyclical “Fratelli tutti”. By Sr Bernadette Mary Reis, fsp Pope Francis went on Saturday to Assisi for the fifth time during his pontificate. There he signed his new Encyclical Fratelli tutti, before the tomb of St […]

Share News
Read More

ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പു വച്ചു.

Share News

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ വച്ച് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പുവച്ചു.ഇറ്റാലിയൻ സമയം മൂന്ന് മണിക്ക് അസീസിയിലെ സേക്രഡ് കോൺവെന്റിൽ എത്തിച്ചേർന്ന്‌ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം എല്ലാ സഹോദരന്മാരും എന്ന പേരിൽ അറിയപ്പെടുന്ന ചാക്രികലേഖനം ഒപ്പ് വച്ചത്. 2013 ൽ പുറത്ത് ഇറക്കിയ ലൂമെൻ ഫീദേയ്, 2015 ൽ ഇറക്കിയ ലവ്ദത്തോ സീ എന്നീ ചാക്രികലേഖനങ്ങൾക്ക്‌ ശേഷം പാപ്പ സാർവത്രിക സഭക്കായി എഴുതുന്ന മൂന്നാമത്തെ ചാക്രികലേഖനമാണ് എല്ലാ സഹോദരന്മാരും എന്ന ലേഖനം. ഫ്രാൻസിസ് പാപ്പ […]

Share News
Read More

ഫാ . റോബി കണ്ണഞ്ചിറയെ ആദരിച്ചു .

Share News

കൊച്ചി. ചാവറ ഫാമിലി വെൽഫെയർ സെന്ററിന്റെയും കൾച്ചറൽ സെന്ററിന്റെയും ഡയറക്ടർ ഫാദർ റോബി കണ്ണഞ്ചിറയെ ആദരിച്ചു. 2011 ൽ കെസിബിസി പ്രോലൈഫ് സമിതി ആവിഷ്കരിച്ച ജീവ സമൃദ്ധിയുടെ സഹ കാരിയായി പ്രവർത്തിക്കുകയും , പ്രോലൈഫ് മുന്നേറ്റത്തിന്റെ പ്രധാന ദർശനങ്ങൾ വ്യക്തമാക്കുന്ന മനോഹരമായ ഗാനം തയ്യാറാക്കുകയും ചെയ്ത അദ്ദേഹത്തിന് പ്രോലൈഫ് ശുശ്രൂഷകർ യാത്രയയപ്പ് നൽകി. കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് സാബു ജോസ് മെമന്റോ നൽകിയും, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസി സേവ്യർ പൊന്നാട അണിയിച്ചും ആദരിച്ചു.എറണാകുളം […]

Share News
Read More

കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.

Share News

ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]

Share News
Read More

ഫ്ളഡ് ഫ്രീ കൊച്ചി ആപ്പ് (Flood free Kochi App).

Share News

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനും ജര്‍മന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സിയായ GlZന്‍റെ ഐ.സി.ടി – എ പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനായി ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. മഴക്കാലത്ത് പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ തയാറാക്കിയ മൊബൈല്‍ ആപ്പ് മേയര്‍ സൗമിനി ജെയിന്‍ പ്രകാശനം ചെയ്തു. പ്രസ്തുത ആപ്പ് ആന്‍ഡ്രോയ്ഡിലുംപ്രവര്‍ത്തിക്കുന്നതാണ്, ഇത് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എറണാകുളം നിവാസികള്‍ക്ക്ും ജോലി ഇതര ആവശ്യങ്ങള്‍ക്കായി […]

Share News
Read More

സ്നേഹിച്ചു മതിയായില്ല നിന്നെ സ്നേഹിച്ചു മതിയാകില്ല..ഒരു ഗാനം സ്നേഹപൂർവം സമർപ്പിക്കുന്നു.

Share News

സ്നേഹിച്ചു മതിയായില്ല നിന്നെ സ്നേഹിച്ചു മതിയാകില്ല…രചനയിലും സംഗീതത്തിലും സംവിധാനത്തിലും തികഞ്ഞ നിലവാരം പുലർത്തുന്ന ഒരു ഗാനം സ്നേഹപൂർവം സമർപ്പിക്കുന്നു. Lyrics Fr. Joy Chencheril MCBS/Music: Fr. Antony Urulianikal CMI/Singer: Wilson Piravam/ Keyboard Programming: Louie Martin/Flute: Josy Alappuzha/Thabla: Jayan Kalamari/ Backing Vocalists: Helsey Abraham. Nisha Louie/Sharath Rajan/Louie Martin. Mixed & Mastered by Binu Felix at Streams Digitals Trivandrum. A different Christian devotional […]

Share News
Read More

മരണസംഖ്യ നിയന്ത്രിക്കാനും രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

Share News

എറണാകുളംജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രിമിനൽ നടപടി നിയമത്തിലെ വകുപ്പ്144 പ്രകാരം കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തരവിട്ടു. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 1. വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു 2. സാംസ്കാരിക പരിപാടികള്‍, ഗവണ്മെൻറ് നടത്തുന്ന പൊതു പരിപാടികള്‍,രാഷ്ട്രിയ, മത ചടങ്ങുകള്‍,തുടങ്ങിയവയില്‍ […]

Share News
Read More