നേരും പൊരുളും – വ്യവസായ സൌഹൃദ സൂചികയിൽ പിന്നോട്ട് നടന്ന് കേരളം

Share News

നോക്കുകൂലി നിരോധനം കടലാസു പുലിയാകുന്നോ? കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ തൊഴിലാളികൾ 30000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. ഇതോടെ ലോറി ഉപേക്ഷിച്ച് കരാറുകാർ മടങ്ങി. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന പൈപ്പുകളാണ് ഇവ. തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പൈപ്പുമായി ലോറി വന്നത്. തർക്കങ്ങൾക്ക് പരിഹാരമാകാത്തതിനാൽ വൈകീട്ടോടെ കരാറുകാർ വാടകത്തുകയായ 7000 രൂപ നൽകി ക്രെയിൻ മടക്കിയയച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആന പരിപാലനകേന്ദ്രത്തിലെ റോഡിന്റെ പണിയിൽ […]

Share News
Read More

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം.

Share News

ഫോട്ടോ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്തംബര്‍ 19 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ കോഴ്‌സിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ഡൗണ്‍ലോഡ് […]

Share News
Read More

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍: സര്‍ക്കാരും സമൂഹവും ജാഗ്രത പുലര്‍ത്തണം – കെസിബിസി ഐക്യജാഗ്രതാകമ്മീഷന്‍

Share News

കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് കേരളത്തിന് അപമാനകരമാണെന്നും സര്‍ക്കാരും സമൂഹവും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ ആദരിക്കുക, സംരക്ഷിക്കുക, ശാക്തീകരിക്കുക എന്നീ നിലപാടുകള്‍ ഉണ്ടായിരുന്ന സ്ത്രീപക്ഷ പ്രാധാന്യമുള്ള ഒരു സംസ്‌കാരമാണ് കഴിഞ്ഞ നാളുകളില്‍ നമുക്കുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് സ്ത്രീകള്‍ക്കെതിരായ സംഘടിതമായതും ലജ്ജാകരവുമായ അതിക്രമങ്ങള്‍ പതിവ് കാഴ്ചകളായി മാറുന്നു. കോവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ വച്ച് ഡ്രൈവറിനാല്‍ പീഡിപ്പിക്കപ്പെട്ടതും, രോഗവിമുക്ത സര്‍ട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥന്‍ തടവില്‍വച്ച് നിഷ്ഠുരമായി പീഡിപ്പിച്ചതും […]

Share News
Read More

വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ചേന്നോത്തിനുവേണ്ടി പ്രതേക കല്ലറ നിർമ്മിക്കും. -ഫാ. തോമസ് പെരേപ്പാടൻ.

Share News

തിങ്കളാഴ്ച ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി അർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റ (76) സംസ്കാര ശുശ്രുഷകൾ മാതൃഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേർത്തല കൊക്കമഗ ലം സെന്റ്. തോമസ് പള്ളിയിൽ നടക്കും..കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയമായ സേവനം കാഴ്ചവെച്ച ആർച്ബിഷപ് മാർ ജോസഫ് ചേന്നോത്ത്‌ പിതാവിൻെറ, സംസ്കാര ശുശ്രുഷകൾക്കായി പ്രശസ്തമായ കൊക്കമംഗലംഇടവക ഒരുങ്ങുന്നുവെന്ന് വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു.ഭൗതികദേഹം എത്തുന്നതു […]

Share News
Read More

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണം ഒരു മനുഷ്യാവകാശ പ്രശ്നമാണ്.

Share News

വൻവികസന പദ്ധതികളുടെ ദുരന്തമനുഭവിക്കേണ്ടവരാണോ തീരജനത? ചെല്ലാനം പഞ്ചായത്തിലും കൊച്ചി കോർപ്പറേഷനിലെ മൂലംങ്കുഴി, മാനാശ്ശേരി ഡിവിഷനുകളിലുമായി അതിവസിക്കുന്ന ജനതയാണ് ഇരകൾ. തീരസംക്ഷണത്തിലൂടെ ഇവരുടെ അതിജീവനം സാധ്യമാക്കാൻ രൂപപ്പെടുത്തിയിട്ടുളള ജനകീയരേഖ കേരള സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നാട്ടറിവുകളുടെയും ശാസ്ത്ര സാങ്കേതിക വിദഗ്ദരുടെയും പിന്തുണയോടെ തയ്യാറിക്കിയിട്ടുളള ജനകീയരേഖ നിർദേശിക്കുന്ന പദ്ധതികളുടെ പൂർത്തികരണത്തിന് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. മാതൃഭൂമി പത്രം ജനകീയരേഖയെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്ത അനുബന്ധമായി ചേർക്കുന്നു. Shaji George

Share News
Read More

കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം.

Share News

വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ സുവിശേഷം എന്തുണ്ട്? കപുച്ചിൻ സഭയുടെ തൃപ്പൂണിത്തുറ(പേട്ട)യിലെ capuchin cafe യിലെ സുവിശേഷം ഇതു തന്നെയാണ്. അതിഥേയരായി ഫാ. ബോബി ജോസും സാഹയാത്രികരും. ആർക്കും വരാം.. . ഭക്ഷണം കഴിക്കാം… വിലവിവരപ്പട്ടികയില്ല.. . കാഷ്യർ ഇല്ല… എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അവിടെ ഒരു പെട്ടി വച്ചിട്ടുണ്ട്. അതിലിടാം.. കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം. ആരെങ്കിലും പെട്ടിയിൽ കൂടുതൽ ഇട്ടാൽ അതു നാളെ കാലിപ്പോക്കറ്റുമായി വരുന്നവർക്ക് അന്നമാകും. ഫാ. ബോബി ജോസിന്റെ അഞ്ചപ്പം എന്ന സവിശേഷപദ്ധതി […]

Share News
Read More

കരുതലിൻെറ സംസ്‌കാരം വളർത്താം. /മാർ ജേക്കബ് മുരിക്കൻ

Share News

മാനസിക ആരോഗ്യം സംരക്ഷിക്കാം..കരുതലിൻെറ സംസ്‌കാരം വളർത്താം .മാർ ജേക്കബ് മുരിക്കൻ ദീപിക പത്രത്തിൽ എഴുതിയ ശ്രദ്ധേയമായ ലേഖനം. coutesy – Deepika Newspaper

Share News
Read More

Big congratulations and special prayers for the inauguration of the new CA office of Babu A. Kallivayalil & Co.

Share News

Big congratulations and special prayers for the inauguration of the new CA office of Babu A. Kallivayalil & Co. , today at Manchu Complex, PT Usha road (behind Maharajas stadium MG road) Ernakulam. Great that Major Archbishop His Beatitude Mar George Cardinal Alencherry has consented to be personally present to bless the renovated new office. […]

Share News
Read More

കോവിഡ് നാളുകളിലെ ആകുലതകളിൽ പെട്ട് മനസ്സ്‌ മടുത്തവർക്ക് പ്രത്യാശ നൽകുക.

Share News

അയാൾ സ്വന്തമായൊരു ടൂറിസ്ററ് കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു .അത് ഓടിച്ചായിരുന്നു അയാളുടെ ഉപജീവനം .കോവിഡ് 19 അയാളുടെ വരുമാന മാർഗ്ഗത്തെ ഇല്ലാതാക്കി . ആഴ്ചകളോളം അയാൾ വിഷാദത്തിലായിരുന്നു .ഇനി മരണം തന്നെ ശരണമെന്ന ചിന്തയിൽ പെട്ട നാളുകൾ .കുറെ ഉപ്പേരിയും ചിപ്സും ഭാര്യ തയ്യാറാക്കി .അത് ചെറിയ പാക്കറ്റുകളായി കാറിന്റെ ഡിക്കിയിൽ വച്ച് കൊടുത്തു .എവിടെയെങ്കിലും കൊണ്ട് പോയി വിൽക്കാൻ പറഞ്ഞു .ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അയാൾ അനുസരിച്ചു .പൊതു വഴിയിലെ വിൽപ്പന നന്നായി നടന്നു .ലാഭവും ഉണ്ടായി. […]

Share News
Read More